DSF - Democratic Student Federation Malappuram

DSF - Democratic Student Federation Malappuram Do you want to achieve Higher Education from top universities? Join now -esp Areekode # Online Distance Education Centre
Contact: +91 9633774518

13/10/2024
കൊച്ചി: ഡെമോക്രാറ്റിക് സ്റ്റുഡൻ്റ് ഫെഡറേഷൻ (ഡി.എസ്.എഫ്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്   കൊച്ചിയിൽ വെച...
13/10/2024

കൊച്ചി: ഡെമോക്രാറ്റിക് സ്റ്റുഡൻ്റ് ഫെഡറേഷൻ (ഡി.എസ്.എഫ്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് കൊച്ചിയിൽ വെച്ച് നടത്തി. കെ. എം എഫ് ജില്ലാ സെക്രട്ടറി വിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കൃഷ്ണേന്ദു, കിരൺ (ഹാബിറ്റ് തിയറി - എറണാകുളം) എന്നിവർ ക്ലാസ് നയിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം.എം സലീം ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷെറിൻ വർഗീസ് എന്നിവർ സംസാരിച്ചു. എം.എം സലീം എഴുതിയ കൊച്ചിയുടെ ചരിത്രവും, കുട്ടികൾക്ക് വേണ്ടി എഴുതിയ പുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.തുടർന്ന് ഡി.എസ്.എഫ് പ്രവർത്തകരുടെ കലാവിരുന്നും നടത്തി.ഡി.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ഗോപികാ രാജേഷ് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി റിസ്വാന സ്വാഗതം പറഞ്ഞു. സി.എം.പി. ജില്ലാ സെക്രട്ടറി പി.രാജേഷ്, ജില്ലാ ജോ. സെക്രട്ടറി അഡ്വ. സഞ്ജീവ് കുമാർ, കെ.എം.എഫ് ജില്ലാ സെക്രട്ടറി വിൻസി ഫ്രാൻസിസ്, ഷെറിൻ റിയാസ്, ആലീസ് മുകുന്ദൻ എന്നിവർ പങ്കെടുത്തു

13/10/2024
13/10/2024
കാലിക്കറ്റ്‌ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് 2024-25UDSF - നെ ചേർത്തുപിടിച്ച് വിദ്യാർഥികൾ ....കേരളത്തിലെ ക്യാമ്പ...
10/10/2024

കാലിക്കറ്റ്‌ സർവ്വകലാശാല
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്
2024-25

UDSF - നെ ചേർത്തുപിടിച്ച് വിദ്യാർഥികൾ ....

കേരളത്തിലെ ക്യാമ്പസുകളിൽ UDSF തരംഗം .....

അഭിവാദ്യങ്ങൾ...

# Democratic Student Federation (DSF) സംസ്ഥാന കമ്മിറ്റി #

10/10/2024

ഇന്ത്യൻ വ്യവസായ രംഗത്തെ
അത്ഭുതം.
രത്തൻ ടാറ്റ അന്തരിച്ചു.

ആദരാഞ്ജലികൾ

ജർമ്മൻ സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ DSF മുൻ സംസ്ഥാന സെക്രട്ടറി സഖാവ്: മനീഷ് മുരു...
28/06/2024

ജർമ്മൻ സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ DSF മുൻ സംസ്ഥാന സെക്രട്ടറി സഖാവ്: മനീഷ് മുരുകന്
അഭിവാദ്യങ്ങൾ.........

# DSF Malappuram DC #
🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳

KSYF- Kerala Socialist Youth Federation

01/02/2024
01/02/2024

എറണാകുളത്ത് നടന്ന C.M.P 11-ാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ നിന്ന് പാർട്ടി സെൻട്രൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട KSYF സംസ്ഥാന ജോ: സെക്രട്ടറി സഖാവ്: ബിനൂപ്.കെ ഉഗ്രപുരം

അഭിവാദ്യങ്ങൾ........
🇻🇳🇻🇳🇻🇳🇻🇳🇻🇳

Kerala Socialist Youth Federation-Ksyf Malappuram DC
Kerala Socialist Youth Federation-KSYF Areekode
Mithin Kollam
Monachan Cmp
Communist Marxist Party CMP Areekode
COMMUNIST MARXIST PARTY (CMP) AREEKODE
Communist Marxist Party - CMP Manjeri Area Committee
Democratic Student Federation - DSF Malappuram DC
KSYF- Kerala Socialist Youth Federation
KSYF Kozhikode
Binoop Ugrapuram
Rahul Mamkootathil
KSYF -" സാംസ്കാരിക കൂട്ടായ്മ"
C M P Malappuram
UDYF - Eranad Mandalam
Rahul Gandhi
KSYF Manjeri
Ugrapuram broadcast
UGRAPURAM BROADCASTING - UBC
Ksyf Malappuram DC
CMP kollam DC
CMP TV Kerala
Nisha Sudeesh
Binoop-k Ugrapuram
UDYF Kerala
UDYF Malappuram

23/01/2024

Address

Malappuram

Telephone

+919633774518

Website

Alerts

Be the first to know and let us send you an email when DSF - Democratic Student Federation Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share