10/10/2020
ഓൺലൈൻ ക്ലാസ്സുകൾ നിങ്ങളുടെ കുട്ടിയുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ? ടെൻഷൻ വേണ്ട, കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ Learning Application - FITACT Learning App ലൂടെ പഠനം ഇനി കൂടുതൽ എളുപ്പമാണ്, കൂടുതൽ സുരക്ഷിതമാണ്…
വിദഗ്ദ്ധരായ അദ്ധ്യാപകരുടെ കീഴിൽ തയ്യാറാക്കിയ 120 മണിക്കൂർ ദൈർഗ്യമുള്ള വീഡിയോയിലൂടെ മലയാളം & ഇംഗ്ലീഷ് മീഡിയം സിലബസിലുള്ള എല്ലാ SSLC വിഷയങ്ങളും, മുഴുവൻ പാഠഭാഗങ്ങളും വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം അനുയോജ്യമായ സമയങ്ങളിൽ ഇനി ഈസിയായി പഠിച്ചെടുക്കാം, FITACT ലേർണിംഗ് ആപ്പിലൂടെ…
SSLC കേരളാ സിലബസ് മലയാളം & ഇംഗ്ലീഷ് മീഡിയം App, കൂടാതെ സ്കൂൾ പഠനത്തിനോടൊപ്പം കുട്ടികളുടെ ടെക്നിക്കൽ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന 20 ഓളം IT Skills Development കോഴ്സുകളും ഇപ്പോൾ FITACT ലൂടെ പഠിക്കാം...
ഉയർന്ന പഠന നിലവാരത്തോടെ എല്ലാ വിഷയത്തിനും ഫുൾ ഗ്രേഡ് സ്വന്തമാക്കാൻ, സാങ്കേതിക മേഖലയിലും കുട്ടികൾക്ക് അറിവും ആത്മവിശ്വാസവുമേകാൻ, വീട്ടിലിരുന്നു കൊണ്ടും കൃത്യമായ പഠനത്തിലൂടെ പരീക്ഷയിൽ മികച്ച റിസൾട്ട് കൈവരിക്കാൻ ഡൗൺലോഡ് ചെയ്യൂ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ലേർണിംഗ് ആപ്പ്, FITACT - The Complete Learning App.
Download Now: https://play.google.com/store/apps/details…