01/05/2026
“തൊഴിലാളികളുടെ പരിശ്രമവും ത്യാഗവും ആദരിക്കുന്ന ദിനമാണ് മെയ് ദിനം.
നമ്മുടെ ജീവിതം സുഗമമാക്കുന്ന ഓരോ കൈകൾക്കും നന്ദി അർപ്പിക്കാം.
വിദ്യാർത്ഥികളായ നമ്മൾ അവരുടെ കഠിനാധ്വാനം മാതൃകയാക്കി
മികച്ച ഭാവിയിലേക്ക് മുന്നേറാൻ പ്രതിജ്ഞ എടുക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ!”
30/04/2026
14/04/2026
01/04/2026