GGHSS Malappuram- Higher Secondary

GGHSS Malappuram- Higher Secondary For sharing Higher secondary Related News

06/01/2025
12/12/2024
നമ്മുടെ സ്കൂളിൽ വച്ച്  ജനുവരി 3 നു വാർഷികാഘോഷവും പൂർവ വിദ്യാർഥി സംഗമവും നടത്തുന്നു .🔥🔥🔥അതിന്റെ സ്വാഗത സംഘ രൂപീകരണം നവംബർ...
15/11/2024

നമ്മുടെ സ്കൂളിൽ വച്ച് ജനുവരി 3 നു വാർഷികാഘോഷവും പൂർവ വിദ്യാർഥി സംഗമവും നടത്തുന്നു .🔥🔥🔥അതിന്റെ സ്വാഗത സംഘ രൂപീകരണം നവംബർ18 നു 3 .30 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്നു. എല്ലാവർക്കും സ്വാഗതം 🙏🙏🙏

CONGRATULATIONS & PROUD OF YOU ALL 👏🏼👏🏼👏🏼❤️❤️❤️
31/10/2024

CONGRATULATIONS & PROUD OF YOU ALL 👏🏼👏🏼👏🏼❤️❤️❤️

കേരളത്തിലെ നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ വയനാട്ടിലെ  ദുരിതബാധിതർക്ക്  വീടുകൾ വച്ചു കൊടുക്കുന്നതിലേയ്ക്കായി GGHSS ...
28/10/2024

കേരളത്തിലെ നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് വീടുകൾ വച്ചു കൊടുക്കുന്നതിലേയ്ക്കായി GGHSS MALAPPURAM എൻഎസ്എസ് യൂണിറ്റ് സ്ക്രാപ്പ് ചലഞ്ച്, ഫുഡ് ഫെസ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ 25000 രൂപ പ്രോഗ്രാം ഓഫീസർ ആതിര പ്രഭാകർ ന്റെ സാന്നിദ്ധ്യത്തിൽ NSS ലീഡർ
ഹിബ സലാം കെ പി ,പ്രിൻസിപ്പൽ ഷാജു വി പി ക്ക് കൈമാറി. ഈ കാരുണ്യ പ്രവർത്തനത്തിന് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

19/07/2024

Address

Down Hill P. O
Malappuram
676519

Website

Alerts

Be the first to know and let us send you an email when GGHSS Malappuram- Higher Secondary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GGHSS Malappuram- Higher Secondary:

Shortcuts

Share

Category