RMC Distance Education

RMC Distance Education This is the Official page of RMC Distance Educational Centre.

Here’s to celebrating the joy of learning and the promise of a bright future. Merry Christmas.
24/12/2023

Here’s to celebrating the joy of learning and the promise of a bright future. Merry Christmas.


+2 കഴിഞ്ഞ്‌ ഡിഗ്രി അഡ്മിഷനായി നെട്ടോട്ടം ഓടുകയാണോ?  എങ്കിൽ ഇനി പഠിച്ചും ജോലിചെയ്തും ബിരുദങ്ങൾ നേടാം. നിങ്ങൾക്ക് ഇഷ്ട്ടമു...
11/10/2023

+2 കഴിഞ്ഞ്‌ ഡിഗ്രി അഡ്മിഷനായി നെട്ടോട്ടം ഓടുകയാണോ? എങ്കിൽ ഇനി പഠിച്ചും ജോലിചെയ്തും ബിരുദങ്ങൾ നേടാം. നിങ്ങൾക്ക് ഇഷ്ട്ടമുള്ള വിഷയത്തിൽ അഡ്മിഷൻ എടുക്കൂ, ഡിഗ്രി,പി.ജി നേടാം. ഓൺലൈൻ ക്ലാസ്സിലൂടെ.

കൂടുതലറിയാൻ വിളിക്കൂ 9626 119977

Join RMC Distance Education Center Call Now 9526119977
21/09/2023

Join RMC Distance Education Center
Call Now 9526119977

SSLC/+2 പഠനം പൂർത്തീകരിക്കാൻ ഇതുവരെ സാധിച്ചില്ലേ? നിങ്ങൾക്കിതാ തുടർ പഠനത്തിന് അവസരം. ഓൺലൈൻ ക്ലാസുകൾ വഴി മികച്ച പരിശീലനം ...
28/07/2023

SSLC/+2 പഠനം പൂർത്തീകരിക്കാൻ ഇതുവരെ സാധിച്ചില്ലേ? നിങ്ങൾക്കിതാ തുടർ പഠനത്തിന് അവസരം. ഓൺലൈൻ ക്ലാസുകൾ വഴി മികച്ച പരിശീലനം കൊണ്ട് നിങ്ങൾക്കിനി വേഗത്തിൽ SSLC/+2 യോഗ്യത സ്വന്തമാക്കാം.അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 96 05 44 44 66

+2 കഴിഞ്ഞ്‌ ഡിഗ്രി അഡ്മിഷനായി നെട്ടോട്ടം ഓടുകയാണോ അല്ലെങ്കിൽ ഡിഗ്രി അന്വേഷിക്കുന്ന വീട്ടമ്മയാണോ? എങ്കിൽ ഇനി പഠിച്ചും ജോല...
24/07/2023

+2 കഴിഞ്ഞ്‌ ഡിഗ്രി അഡ്മിഷനായി നെട്ടോട്ടം ഓടുകയാണോ അല്ലെങ്കിൽ ഡിഗ്രി അന്വേഷിക്കുന്ന വീട്ടമ്മയാണോ? എങ്കിൽ ഇനി പഠിച്ചും ജോലിചെയ്തും ബിരുദങ്ങൾ നേടാം.നിങ്ങൾക്ക് ഇഷ്ട്ടമുള്ള വിഷയത്തിൽ അഡ്മിഷൻ എടുക്കൂ,ഡിഗ്രി,പി.ജി നേടാം.ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസ്സുകളും ലഭ്യമാണ്.
കൂടുതലറിയാൻ വിളിക്കൂ 9605444466

Dreaming of pursuing a Ph.D.? The wait is over! RMC is thrilled to announce that admissions are now open for the 2023-20...
20/07/2023

Dreaming of pursuing a Ph.D.? The wait is over! RMC is thrilled to announce that admissions are now open for the 2023-2024 academic year. Don't miss this incredible opportunity to enhance your knowledge and expertise in your field of interest.

പഠിക്കാൻ പ്രായം ഒരു തടസ്സമല്ല. വീട്ടിലിരുന്ന് തന്നെ ഡിഗ്രി, പി.ജി നേടാം. ഓൺലൈൻ വഴി പഠിക്കാം  പരീക്ഷ എഴുതാം , കൂടുതൽ വിവര...
15/07/2023

പഠിക്കാൻ പ്രായം ഒരു തടസ്സമല്ല. വീട്ടിലിരുന്ന് തന്നെ ഡിഗ്രി, പി.ജി നേടാം. ഓൺലൈൻ വഴി പഠിക്കാം പരീക്ഷ എഴുതാം , കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ 96 05 44 44 66

സ്മാർട്ടായി വർക്ക് ചെയ്തിട്ടും പ്രമോഷന്റെ കാര്യം വരുമ്പോൾ യോഗ്യതയുടെ പേരിൽ മാറ്റി നിർത്തപ്പെടുന്നുണ്ടോ?വിഷമിക്കേണ്ട.ഒഴിവ...
13/07/2023

സ്മാർട്ടായി വർക്ക് ചെയ്തിട്ടും പ്രമോഷന്റെ കാര്യം വരുമ്പോൾ യോഗ്യതയുടെ പേരിൽ മാറ്റി നിർത്തപ്പെടുന്നുണ്ടോ?വിഷമിക്കേണ്ട.ഒഴിവ് സമയങ്ങളിൽ ഓൺലൈൻ വഴി നിങ്ങൾക്ക് ഡിഗ്രി,പിജി സ്വന്തമാക്കാം.അഡ്മിഷനും മറ്റു വിവരങ്ങൾക്കും ഉടൻ വിളിക്കുക +9105444466

ഈക്വലെൻസി സർട്ടിഫിക്കറ്റ് ഇല്ലാത്ത ബിരുദങ്ങളാണോ നേടിയത് ?  ഓൺലൈൻ പഠനത്തിന് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ UGC അംഗീകൃത യൂണ...
10/07/2023

ഈക്വലെൻസി സർട്ടിഫിക്കറ്റ് ഇല്ലാത്ത ബിരുദങ്ങളാണോ നേടിയത് ? ഓൺലൈൻ പഠനത്തിന് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ UGC അംഗീകൃത യൂണിവേഴ്സിറ്റി ആണോ എന്ന് തീർച്ചപ്പെടുത്തണം. UGC അംഗീകൃത യൂണിവേഴ്സിറ്റികളെങ്കിൽ ഈക്വലെൻസി സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന ഉത്തരവുമായി കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ. RMC യിൽ ചേർന്ന് ഡിഗ്രി /പിജി ആശങ്കകൾ ഒട്ടും തന്നെ ഇല്ലാതെ ഇപ്പോൾ പഠിക്കാം.കൂടുതലറിയാൻ ഉടൻ വിളിക്കൂ.

Elevate your education and celebrate Eid Mubarak with RMC Distance Education! 🌙✨ Embark on a journey of success and happ...
28/06/2023

Elevate your education and celebrate Eid Mubarak with RMC Distance Education! 🌙✨ Embark on a journey of success and happiness with our flexible learning programs. Don't miss out, click now to explore your educational dreams! 💫👩‍🎓👨‍🎓

നല്ലൊരു അദ്ധ്യാപികയാവാൻ അഡ്മിഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ടോ ?ഭീമമായൊരു തുക ഡോണേഷൻ ആവശ്യപെടുന്നുണ്ടോ ?വിഷമിക്കേണ്ട.RMC...
21/06/2023

നല്ലൊരു അദ്ധ്യാപികയാവാൻ അഡ്മിഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ടോ ?ഭീമമായൊരു തുക ഡോണേഷൻ ആവശ്യപെടുന്നുണ്ടോ ?വിഷമിക്കേണ്ട.
RMC വഴി റെഗുലർ B.Ed ,M.Ed പഠിക്കാം.online ക്ലാസ്സുകൾക്കൊപ്പം സൗജന്യമായി സ്റ്റഡി മെറ്റീരിയൽസും ലഭിക്കുന്നതാണ്.
PSC /UPSC/K TET /SET അംഗീകാരത്തോടെയുള്ള കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9605444466

ഡിഗ്രി യോഗ്യത ഇല്ലാത്തതിനാൽ ജോലിയിൽ സ്ഥാനക്കയറ്റം ഒരു പ്രശ്നമാണോ ?ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ നിന്നും PS...
20/06/2023

ഡിഗ്രി യോഗ്യത ഇല്ലാത്തതിനാൽ ജോലിയിൽ സ്ഥാനക്കയറ്റം ഒരു പ്രശ്നമാണോ ?ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ നിന്നും PSC ,UGC ,DEP ,AICTE അംഗീകാരമുള്ള ഡിഗ്രി ,പിജി RMC വഴി കരസ്ഥമാക്കാം.

കൂടുതൽ വിവരങ്ങൾക്ക്
9526203111

Address

Pk Tower, First Floor , Jubilee Road
Malappuram
676505

Website

Alerts

Be the first to know and let us send you an email when RMC Distance Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category