Malappuram School News

Malappuram School News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malappuram School News, Education, GHSS KARAKUNNU, Malappuram.

16/10/2017

Sample questions for Model SSLC IT Examination 2016-17 Theory - English | Malayalam | Tamil | Kannada Practical - English |...

05/10/2016

രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.
"ഈ കമ്പിനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വച്ചട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു."
തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവർ എല്ലാം ആകാംഷഭരിതരായി.
"എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം" അവരുടെ മനസ്സ് അറിയാതെ പറഞ്ഞു
ജോലിക്കാർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക് നോക്കിയ അവർ അത്ഭുതസ്തംബന്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി. അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച.
ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിബിംബം ദർശിച്ചു.
കണ്ണാടിക്കരികിലെ കുറിപ്പ് ഇപ്രകാരമായിരുന്നു .....
"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയു .... ആ വ്യക്തി നീ തന്നെയാണ്. നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും, സ്വപ്നങ്ങളെയും, സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് "
നിങ്ങളുടെ ബോസ് മാറിയതുകൊണ്ടോ സുഹൃത്തകളോ, കമ്പനിയോ മാറിയതുകൊണ്ടോ നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം...
അത് നിന്നിൽ തുടങ്ങണം...
അത് ഇന്നു തന്നെ ആരംഭിക്കണം....
അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം.
നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം.
ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞുകൊണ്ടാ ജീവിതത്തിൽ മാറ്റം വരുന്നില്ല.... നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കു.
ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൻ പൊട്ടിയാൽ.... ജീവൻ അവിടെ പൊലിയുന്നു...... നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് ജീവന്റെ ആരംഭമാണ്...
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്.
മാറ്റം നിങ്ങളിൽ നിന്നാകട്ടെ.... അത് ഇന്നു തന്നെയാകട്ടെ.... 🌹
കടപ്പാട്: എഴുതിയ ആൾക്ക്

http://mlpmschoolnews.blogspot.in/പഠിപ്പിക്കാനല്ല, കൂടെ നിൽക്കാനാണ് പ്രയാസം. ശാസിക്കലല്ല, സ്നേഹിക്കലാണ് നിർബന്ധം .കുട്ടി...
13/09/2016

http://mlpmschoolnews.blogspot.in/
പഠിപ്പിക്കാനല്ല, കൂടെ നിൽക്കാനാണ് പ്രയാസം. ശാസിക്കലല്ല, സ്നേഹിക്കലാണ് നിർബന്ധം .കുട്ടിയെന്ന് തള്ളാതെ, വ്യക്തിയെന്ന് അംഗീകരിക്കലാണ് പ്രധാനം. ആഘോഷിക്കാനല്ല, ആത്മപരിശോധന നടത്താനാവണം അധ്യാപക ദിനം.

06/11/2015

സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയും നവംബര്‍ 11 ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയക്രമത്തിനും മാറ്റമില്ല.

06/11/2015

അച്ഛനോ അമ്മയോ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനം മുഖന ഓണ്‍ലൈനായി സമര്‍പ്പിക്കണം.

18/10/2015
06/09/2015

क्रक्तच् घ्ॠग़्ग़्क्ष्घ्घ्ॠङॠ
क़क्ष्ङच्च्र् च्र्कङग् कज्ॠख्र्छॠच्र्क्ष्ग्र्ग़् 2015-16
ग्ग्र्क़्कख्र् घ्र्छकच्च्र्क्ष्ग्र्ग़् घ्ॠघ्कङ - क्तक्ष्ग़्क़्क्ष्
च्र्त्थ्र्ड्ढ : 90 ग्क्ष्ग़्छच्र्च् च्ड़दृद्धड्ढ : 40 च्च्र्क़् ज्क्ष्क्ष्क्ष्

1. पात्रो के विचार / कथन चुनकर लिखें । 5

श्व् अच्छा, अब जाकर खेलो।
श्व् ओ... ओ...ओह..!
श्व् हा..हा...बाबा..मैं ने बुद्दू बना दिया आपको..!
श्व् शैतान कहीं के.! यह हरकत क्यों की?
श्व् आप की मूंछों में कुछ काला- काला है। नीचे झुकिए,मैं निकाल दूँगा।

2. गोले से समानार्थी शब्द चुनकर सही जोड़े बनाएँ। 4
चमड़ा खाल
आदर …………
बूढ़ा …………
सरलता …………
क्षमता …………

सूचना : एकांकी का अंश पढ़ें और अनुबान्ध प्रशनों के उत्तर लिखें।
राजकुमार -1 :हम तीनों इस बात पर गर्व कर सकते हैं कि हम ने ज्ञान प्राप्त कर लिया है।
राजकुमार -2 :संसार में कितने कम लोगों को यह सौभाग्य प्राप्त होता है।
राजकुमार -3 :पर हम सबों का ज्ञान बराबार नहीं है।
3. संसार में कितने कम लोगों को यह सौभाग्य प्राप्त होता है। - सौभाग्य क्या है? 1
(ज्ञान प्राप्त करने का , धन कमाने का , ज्ञान का प्रयोग करने का)
4. मान लें कल दुपहर दो बजे को आपके स्कूल में ज्ञानमार्ग एकांकी का मंचन होनेवाला है। इसकेलिए एक पोस्टर तैयार करें। 4
सूचना : कवितांश पढ़ें और अनुबद्ध प्रशनों के उत्तर लिखें।
दुख में सुख की बहुत याद आती है,
धैर्य और साहस की परीक्षा हो जाती है ।
दुख शत्रु और मित्र की पहचान करा देता है,
अपने और पराये की परख बता देता है ।
( पहचान - ज्र्दड़द-म्-ड्डद-ण्ध् , क्ष्ड्डड्ढदद्यत्ढत्ड़ठ्ठद्यत्दृद, परख - द्यड्ढद्मद्य)
05. सुख की बहुत याद आती है - कब ? 1
06. कविता की पंक्तियों से संबन्ध रखनेवाला आशय चुनकर लिखें। 2
श्व् दुख के समय शत्रु और मित्र को पहचान नहीं सकता है।
श्व् दुख के समय शत्रु को पहचान नहीं सकता है।
श्व् दुख के समय मित्र को पहचान नहीं सकता है।
श्व् दुख के समय शत्रु और मित्र को पहचान सकता है।
07. कविता का आशय लिखें। 3
सूचना : गद्यांश पढ़ें और अनुबद्ध प्रशनों के उत्तर लिखें।
08. बुद्धिमान व्यक्ति जानते हैं कि सब कुछ सीख लेना संभव नहीं है।-यह किसका कथन है? 1
09. यह बूढ़ी महिला किन-किन की प्रतिनिधि हो सकती है ? आप का विचार लिखें। 3
10. बूढ़ी महिला की उस दिन की डायरी तैयार करें। 4
सूचना : क्रिया का सही रूप चुनकर वाक्यों की पूर्ति करें।
11. हरेक ऐसा कुछ .................... (जानता है, जानते हैं, जानती हैं) 1
12. मैं माफी .................... (चाहता है, चाहते हैं, चाहता हूँ ) 1
सूचना : संस्मरण का अंश पढ़ें और अनुबद्ध प्रशनों के उत्तर लिखें।
वे मेरे झूठ को जान चुके थे पर बोले “ जिस तरह से मैं ने तुम्हें बड़ा किया है उसमें मुझसे कोई भारी झूक हुई है । मैं तुम्हें सच बोलने का आत्मविश्वास नहीं दिया है ।”
13. यहाँ गलती केलिए प्रयुक्त शब्द क्या है ? (झूठ , चुक , झूक) 1
14. वे मेरे झूठ को जान चुके थे - कौन ? 1
15. “घर तक की 18 मील दूरी पैदल चलकर ही तय करूँगा।”-मणिलाल गाँधी के इस निर्णय से क्या आप सहमत है ? क्यों ? 4
16. पुत्र की गलती पर पिता ने अपने आप को सज़ा दी। मान लें, पिताजी ने घर जाकर अपनी पत्नी से सारी बातें बतायी। दोनों के बीच का वार्तालाप कल्पना करके तैयार करें। 4

12/01/2015

എസ്.എസ്. എല്‍.സി. പഠന സഹായി

കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി.
ENGLISH
HINDI
SOCIAL SCIENCE
PHYSICS
CHEMISTRY
BIOLOGY
MATHS

10/11/2014

ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്‌കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം.

India host some of the world renowned monuments, build hundreds of years ago which symbolise our country’s cultural, his...
02/08/2014

India host some of the world renowned monuments, build hundreds of years ago which symbolise our country’s cultural, historical, and artistic heritage. If you never got a chance to visit them or want to rewind your memories on the visit to the renowned monument, Google India’s street view team has built 360 degree panoramic view of this beautiful artistic monuments in partnership with Archeological Survey of India.

Now in the comfort of your couch, you can immerse in the beauty of 30 iconic Indian heritage sites including Taj Mahal, Humayun’s Tomb, Red Fort, Charminar, Qutb Minar and Agra Fort. One can view the 360-degree imagery and learn about this great monuments on Google Maps and the Google Cultural Institute.
https://www.google.com/culturalinstitute/asset-viewer/taj-mahal/UwGKcX7FFM5U4g

The Google Cultural Institute brings together millions of artifacts from multiple partners, with the stories that bring them to life, in a virtual museum.

15/08/2013

ഏതൊരു ഇന്ത്യൻ പൗരന്റെയും സ്വകാര്യ അഹങ്കാരം ആണ് ന്യൂ ഡൽഹിയിലെ ഇന്ത്യ ഗേറ്റും അമർ ജവാൻ ജ്യോതിയും. ഇന്ത്യ ഗേറ്റ് ഒരു വലിയ കവാടമാണെന്ന് പലർക്കും അറിയാമെങ്കിലും, അതിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1919 ൽ ഉത്തര-പശ്ചിമ അതിർത്തിയിൽ നടന്ന അഫ്ഘാൻ യുദ്ധത്തിൽ, പോരാടി മരിച്ച ഇന്ത്യൻ പട്ടാളത്തിലെ പതിമൂവായിരത്തി അഞ്ഞൂറ്റിപതിനാറ് (13516) വീരസേനാനികളുടെ പേരുകൾ ഈ കവാടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. വളരെ സൂക്ഷമതയോടെ നോക്കിയാല്‍ മാത്രം കാണാവുന്ന ഈ പേരുകള്‍, പക്ഷേ, ഗിഗ പിക്സല്‍ ഫോട്ടോഗ്രഫി എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് പകര്‍ത്തിയതിന്റെ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്. സൂം ചെയ്‌താല്‍ എല്ലാ പേരുകളും വളരെ വ്യക്തമായി കാണാന്‍ സാധിക്കും.
http://www.p4panorama.com/panos/India_Gate_Giga/index.html

ഈ സ്വാതന്ത്രദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീരജവന്മാര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു.

30/01/2013

ബണ്ടി ചോര്‍
बंड़ी चोर
Waistcoat thief
பெண்கள் அணியும் இடுப்பளவு சட்டை திருடன்
కోటుకింద వేసుకునే నడుము వరకు వచ్చు చేతులు లేని చొక్కా దొంగ
صدرية اللص
rompi pencuri

Address

GHSS KARAKUNNU
Malappuram

Alerts

Be the first to know and let us send you an email when Malappuram School News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Malappuram School News:

Shortcuts

Share

Category