SHHS Sacred Heart High School Angadikadavu

SHHS Sacred Heart High School Angadikadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SHHS Sacred Heart High School Angadikadavu, School Road, Malappuram.

06/12/2023

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു ( ഓർമ്മകൾ...)

മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി (ഓർമ്മകൾ..)

ഔസേപ്പച്ചൻ
ഷിബു ചക്രവർത്തി
എം ജി ശ്രീകുമാർ
മോഹനം

ലോകത്തെ ഏറ്റവും വലിയ അത്ഭുതം എന്താണ്?മഹാഭാരതത്തിൽ യക്ഷൻ യുധിഷ്ഠരനോട് ചോദിക്കുന്നു...ഉത്തരമായി യുധിഷ്ഠരൻ പറയുന്നത് :അനുക്...
01/12/2020

ലോകത്തെ ഏറ്റവും വലിയ അത്ഭുതം എന്താണ്?

മഹാഭാരതത്തിൽ യക്ഷൻ യുധിഷ്ഠരനോട് ചോദിക്കുന്നു...

ഉത്തരമായി യുധിഷ്ഠരൻ പറയുന്നത് :

അനുക്ഷണം ജീവജാലങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ണാൽക്കണ്ടിട്ടും താൻ മാത്രം മരിക്കില്ല എന്നുകരുതി ജീവിക്കുന്നതാണ്‌ മഹാശ്ചര്യം......

ജനനത്തോടൊപ്പം മരണവും ഉണ്ടായിട്ടും താൻ മാത്രം മരിക്കില്ല എന്നു കരുതുന്നത്‌ എന്തിന്റെ പേരിലായാലും അദ്‌ഭുതം തന്നെ......

അപ്പോഴാണ് നമ്മൾ കോൺഗ്രസും കമ്മ്യൂണിസ്റ്റുമായി യുദ്ധം ചെയ്യുന്നത്

ഹിന്ദുവും മുസ്ലിമുമായി പോരടിക്കുന്നത്

ഓർത്തഡോക്സും മാർത്തോമയുമായി തമ്മിലടിക്കുന്നതു

ഷിയയും സുന്നിയുമായി തലതല്ലി കീറുന്നത്

ഇന്ത്യക്കാരനും പാകിസ്താനിയുമായി പോരടിക്കുന്നത്

കറുത്തവനും വെളുത്തവനുമായി വിവേചിക്കുന്നതു

ബ്രാഹ്മണനും ശൂദ്രനുമായി വേർതിരിക്കുന്നത്

“കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യയിങ്ങനെ കാണുന്ന നേരത്ത്
മത്സസരിക്കുന്നന്തിനു നാം വൃഥാ"

പൂന്താനം
പറഞ്ഞു വയ്ക്കുന്നതും
അത് തന്നെയാണ്

സസ്നേഹം

ജോസ് മാത്യു
നേര്യം പറമ്പിൽ

FOR WHOMSOEVER IT MAY CONCERN
09/12/2015

FOR WHOMSOEVER IT MAY CONCERN

23/02/2012
19/02/2012
19/01/2012
Hi,  Any memories ?  Pleas join and promote SHHS Angadikadavu. Remember to LIKE and SHARE in your wall please.
06/11/2011

Hi, Any memories ? Pleas join and promote SHHS Angadikadavu. Remember to LIKE and SHARE in your wall please.

06/11/2011

Hi, If you studied in SHHS, Angadikadavu please join this community

14/08/2011

Hai, Sacred Heart High School Angadikadavu students, please join

Address

School Road
Malappuram
670706

Website

Alerts

Be the first to know and let us send you an email when SHHS Sacred Heart High School Angadikadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share