Daiya Islamic Academy For Women

Daiya Islamic Academy For Women Run by : Islamic Centre Akode, Virippadam

23/01/2022
Congratulations...
23/08/2021

Congratulations...

Say No to ഡ്രഗ്സ്...
26/06/2021

Say No to ഡ്രഗ്സ്...

19/06/2021
സ്ത്രീ പഠിച്ചു വളരലാണ് ഇസ്ലാമിക പാരമ്പര്യം: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾആകോട്, പൂർവ്വകാല മുസ്ലിം വനിതകൾ വിജ്ഞാന സമ്പാദനത്...
05/06/2021

സ്ത്രീ പഠിച്ചു വളരലാണ് ഇസ്ലാമിക പാരമ്പര്യം: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
ആകോട്, പൂർവ്വകാല മുസ്ലിം വനിതകൾ വിജ്ഞാന സമ്പാദനത്തിലും പ്രചരണത്തിലും മുന്നിലായിരുവെന്നും ആ പാരമ്പര്യത്തെ നാം തിരികെ കൊണ്ടുവരണമെന്നും സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ദാഇയ ഇസ്ലാമിക് വുമൺസ് അക്കാദമിയുടെ ഈ വർഷത്തെ പഠനാര൦ഭോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുസ്തഫ ഹുദവി ആകോട് അദ്ധ്യക്ഷം വഹിച്ചു. സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആസിഫ് ദാരിമി പുളിക്കൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ആലിക്കോയ മാസ്റ്റർ, ഡോക്ടർ ഏ.ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു. പൂതാല മുഹമ്മദ്, എം. സി അബ്ദുന്നാസർ, മൂസാ ഫൌലദ്, അലി അക്ബർ ഊർക്കടവ്, അബ്ദുൽ ജലീൽ മാസ്റ്റർ , റഹ്മത്തുള്ള ദാരിമി, ഷറഫലി വാഫി, ജുസൈർ ഹുദവി പങ്കെടുത്തു

Address

Run By : Islamic Centre Akode, Virippadam
Malappuram

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+919745833399

Alerts

Be the first to know and let us send you an email when Daiya Islamic Academy For Women posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Daiya Islamic Academy For Women:

Shortcuts

Share

Category