31/05/2022
*SSLC ക്ക് ശേഷം ...*
*+1 കൊമേഴ്സ്*
*അഡ്മിഷൻ ആരംഭിച്ചു*
*സുരക്ഷിതമാകട്ടെ അവരുടെ ഇരുലോകവും*
SSLC ക്ക് ശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യത്തോടു കൂടി
*വാസിത്വീ - സുറയ്യഃ*
ദഅ് വ കോഴ്സ്
5 വർഷം
*മതബോധത്തോടെ മികച്ച വിദ്യാഭ്യാസം അവർ നേടട്ടെ!*
*+1, +2*
*COMMERCE*
(ENGLISH,
ARABIC,
BUSINESS STUDIES,
ACCOUNTANCY,
ECONOMICS,&
COMPUTER APPLICATION)
*BA ARABIC*
*15 ജുസ്അ് വരെ വിശുദ്ധ ക്വുർആൻ ഹിഫ്ള്*
*ക്വുർആൻ സമ്പൂർണ്ണ ആശയ പഠനം*
*ക്വുർആൻ തജ്‌വീദ് ടീച്ചർ ട്രൈനിംങ്ങ്*
*തഫ്സീർ, ഹദീസ്, കർമ്മം, ആദർശം, ചരിത്രം ഗ്രാമർ*
*ഇസ്ലാമിക് പ്രീമാരിറ്റൽ & പാരന്റിംങ്ങ് കൗൺസൽ*
*കംമ്പ്യൂട്ടർ DTP, MULTIMEDIA, (Arabic, English& Malayalam) TALLY with gov: Certificate*
*dress designing Course*
*Communication Course of Arabic & English*
*KTET, SET, PSC പരീക്ഷകൾക്കുള്ള ഫൗണ്ടേഷണൽ കോച്ചിങ്ങ്*
*എഴുത്ത്, പ്രഭാഷണം, പ്രബോധനം, ഖണ്ഡനം, സംവാദം പരിശീലനം*
*മനശാസ്ത്ര പരമായ ആധുനിക പഠന രീതിയിലുള്ള മോറൽ സ്റ്റഡീസ്*
*സുരക്ഷിതമാകണം അവരുടെ ഇരുലോകവും*
പ്രമുഖ പണ്ഡിതൻ *കുഞ്ഞീതു മദനി*(റ: ഹി)യുടെ മഹനീയ നേതൃത്വത്തിൽ തുടക്കം കുറിച്ച വേങ്ങര മനാറുൽ ഹുദയിൽ 2022 - 23 അധ്യായന വർഷം മുതൽ പ്രവർത്തനം ആരംഭിക്കുന്നുان شاء الله
Call:
Principal
*Naseerudheen Rahmani*
8075000150
Director
*Badusha Baqavi*
9447283515
WhatsApp:
wa.me/919188204236
MANAR'UL HUDA ISLAMIC EDUCATIONAL COMPLEX
OK MURI,CHERUR ROAD VENGARA
www.manarulhuda.in