hussainck_official

hussainck_official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from hussainck_official, Tutor/Teacher, Velliyampuram, Malappuram.

*‎تقبل الله منا ومنكم صالح الاعمال*_ഹൃദയങ്ങൾക്ക്__പെരുന്നാൾ__പിരിശങ്ങൾ_  عيد مبارك💫🥰
31/03/2025

*‎تقبل الله منا ومنكم صالح الاعمال*

_ഹൃദയങ്ങൾക്ക്_
_പെരുന്നാൾ_
_പിരിശങ്ങൾ_

عيد مبارك💫🥰

മുപ്പത്തി ഒന്നാം തിരൂരങ്ങാടി  ഡിവിഷൻ സാഹിത്യോത്സവ് ഇന്നലെ സമാപിച്ചു. ഒരുപാട് അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചു കൊണ്ടാണ് ...
29/07/2024

മുപ്പത്തി ഒന്നാം തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ഇന്നലെ സമാപിച്ചു. ഒരുപാട് അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചു കൊണ്ടാണ് അവസാനിച്ചത്. ജീവിതത്തിൽ മത്സരിച്ചും സംഘാടകനായും സാഹിത്യോത്സവ് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നലെ വേറിട്ട അനുഭവങ്ങൾക്ക് സാക്ഷ്യമായി. സാഹിത്യോത്സവ് എല്ലാവർഷവും നടക്കുന്ന സ്ഥിരമായുള്ള പദ്ധതിയാണെങ്കിലും ഓരോ വർഷവും സാഹിത്യോത്സവ് സമ്മാനിക്കുന്നത് വേറിട്ട അനുഭവങ്ങളാണ് എന്നതാണ് യാഥാർത്ഥ്യം.

കുഞ്ഞിളം പ്രായത്തിൽ തന്നെ നന്മയെയും ധർമ്മത്തെയും കുട്ടികളിൽ സന്നിവേശിപ്പിക്കുന്നത് ഒരർത്ഥത്തിൽ സാഹിത്യോത്സവുകൾ വിജയിച്ചിട്ടുണ്ടെന്ന് നമുക്ക് സാക്ഷ്യപ്പെടുത്താം. ധാർമിക വിദ്യാർത്ഥി പക്ഷത്ത് നിലനിർത്താനും പുതിയ കൂട്ടുകാരെ കണ്ടെത്തുവാനും സാഹിത്യോത്സവ് വഹിച്ച പങ്ക് വലുതാണ്.

ഒരുപാട് പ്രതിഭകളുടെ കഴിവുകൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിനോടൊപ്പം തന്നെ സാഹിത്യസുകളിൽ നമുക്ക് അനുഭവിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് പുതിയ, പഴയ നമ്മുടെ കൂട്ടുകാരെയും പരിചയക്കാരെയും പുതുക്കുവാനും സാധിക്കുന്നു എന്നത്. സാഹിത്യോസുകളിൽ കുറഞ്ഞ നേരമെങ്കിലും എല്ലാവരും ഒന്ന് പങ്കെടുക്കുക എന്നത് സർവ്വസാധാരണമാണ്. പഴയകാലത്തെ ഓർമ്മകളാണ് അവരെ അങ്ങോട്ട് എത്തിക്കുന്നത്.

എല്ലാ മത്സരാർത്ഥികളെയും അഭിവാദ്യം ചെയ്യുന്നതിനോടൊപ്പം പ്രതിഭാസത്തെ മൂർച്ച കൂട്ടിയ പുതിയ പ്രതിഭകൾക്ക് സന്തോഷം നേരുന്നു.

ഉമ്മ ഇല്ലാത്ത ആദ്യ പെരുന്നാൾ... അല്ലാഹ്.. സ്വർഗം നൽകണേ... 🤲
10/04/2024

ഉമ്മ ഇല്ലാത്ത ആദ്യ പെരുന്നാൾ... അല്ലാഹ്.. സ്വർഗം നൽകണേ... 🤲

01/10/2023



03/09/2023



29/06/2023
നമ്മൾഇന്ത്യൻജനത‎SSFGoldenFifty‎കേരളവിദ്യാർഥിസമ്മേളനംഏപ്രിൽ23-29•കണ്ണൂർ‎𝐒𝐒𝐅𝐊𝐄𝐑𝐀𝐋𝐀‎⁦‪ ‬⁩⁦‪ ‬⁩
26/04/2023

നമ്മൾ

ഇന്ത്യൻ

ജനത

‎SSF

Golden

Fifty

‎കേരള

വിദ്യാർഥി

സമ്മേളനം

ഏപ്രിൽ

23-29



കണ്ണൂർ

‎𝐒𝐒𝐅

𝐊𝐄𝐑𝐀𝐋𝐀

‎⁦‪ ‬⁩

⁦‪ ‬⁩

07/09/2022

Address

Velliyampuram
Malappuram

Website

Alerts

Be the first to know and let us send you an email when hussainck_official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to hussainck_official:

Shortcuts

Share

Category