Aided School Vacancy

Aided School Vacancy കേരളത്തിലുള്ള വിദ്യാലയങ്ങളിലെ ജോലി ?

Aided    School  Wayanad  * 12-08-2021**Wanted Teacher to well reputed Aided   higher secondary School  in  wayanad*Name...
12/08/2021

Aided School Wayanad

* 12-08-2021*

*Wanted Teacher to well reputed Aided higher secondary School in wayanad

*Name of Post:1 HSST [physics]

*Academic Year: For 2021 ( Retirement Post)*
contact
* 8075527286*

*മക്കളുടെ പഠനപിന്നോക്കവസ്ഥയിൽ വിഷമിക്കുന്ന മാതാപിതാക്കൾ അറിയാൻ..*മക്കൾ മിടുക്കരായി പഠിക്കണമെന്നും പഠനത്തിൽ നല്ല നിലവാരം ...
20/04/2021

*മക്കളുടെ പഠനപിന്നോക്കവസ്ഥയിൽ വിഷമിക്കുന്ന മാതാപിതാക്കൾ അറിയാൻ..*

മക്കൾ മിടുക്കരായി പഠിക്കണമെന്നും പഠനത്തിൽ നല്ല നിലവാരം പുലർത്തണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

കൗൺസിലിംഗിലൂടെ പഠന പിന്നോക്കാവസ്ഥയുടെ കാരണം കണ്ടെത്തുന്നു..
തുടർന്ന് കുട്ടികൾക്കായി മൂന്നു മാസം നീണ്ടു നിൽക്കുന്ന പഠനപരിശീലനകളരി..
രക്ഷിതാക്കൾക്കും പരിശീലനം.

*പഠനത്തിൽ പിന്നോക്കമുള്ള കുട്ടികളുടെ ഉയർച്ചക്ക് വേണ്ടി പഠനപുരോഗതിക്കും വേണ്ടി നടത്തുന്ന പ്രോഗ്രാം*

*ഞങ്ങളുണ്ട് കൂടെ..*
*RISE - Reformation in Students' Education*

കൂടുതൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയോ, വിളിക്കുകയോ, വാട്സാപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.

📱കൂടുതൽ വിവരങ്ങൾക്ക്

7909175401
9496822945

*Join group*

https://chat.whatsapp.com/KZ7fZ4EHsHWG5k40EQCt2x

❤️ *കുടുതൽ രക്ഷിതാക്കളിലേക്ക് ഷെയർ ചെയ്യുമല്ലോ.. നമ്മുടെ കുട്ടികൾ വിജയിക്കട്ടെ*❤️

WhatsApp Group Invite

17/06/2020

Aided School Malappuram
* 17-06-2020*
UPST: Hindi. Teacher

*Wanted Teacher to well reputed Aided School locating Kondotty Area in Malappuram District *

*Name of Post: UPST ( Hindi Teacher)

*Acadamic Year: For 2021( Retirement Post)*

contact 80 75 52 72 86

14/06/2020

*Urgent vacancy for UPST teacher*
[Aided] Retirement [only boys Teacher]
Palakkad. Pattambi Town
Call/whatsapp: 8075527286

12/06/2020

Aided up school
Ramanattukara
Non Teaching staff
8075527286

27/05/2020

* 27-05-2020* *Thrissur*

*Wanted Teacher to well reputed Aided School locating thrissur Town

*Name of Post: * HST * [ Maths]

*Acadamic Year: For 2020( Retirement Post)*

contact

* 80 75 52 72 86*

25/05/2020

[5/25, 7:58 AM] School del r: 📣📣📣📣📣📣📣📣📣📣📣
*Urgently Required* an experienced English teacher for a CBSE school located in Malappuram for High School (including10th).
🩸Candidate should be very fluent in English communication.
🩸Free Food and Accommodation will be provided for required candidates.
🩸Salary best in the industry.
🩸Quali: MA English+BEd.
Interested and qualified candidates can contact us for more details on
📞9072219006

Share with your friends and groups for reaching this to a needy candidate..🤝🏽🤝🏽
[5/25, 8:46 AM] +91 95626 77015: വോളന്റിയേഴ്സിനെ ആവശ്യമുണ്ട്

കൽപ്പറ്റ : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രൊജക്ടലേയ്ക്ക് അദ്ധ്യാപനത്തിൽ കഴിവും അഭിരുചിയും മുൻപരിചയവുമുള്ള ആളുകളെ വോളന്റിയർമാരായി തിരഞ്ഞെടുക്കുന്നു. നെഹ്റു യുവ കേന്ദ്രയുടെയും മറ്റ് ദേശീയ പ്രധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതാണ്. വിജയകരമായി ദൗത്യം പൂർത്തിയാക്കുന്നവർക്ക്
നെഹ്റു യുവ കേന്ദ്ര യു. എൻ. വി. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് യു.എൻ.വി. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ, നെഹ്റു യുവ കേന്ദ്ര, കൽപ്പറ്റ നോർത്ത് .പി.ഒ, വയനാട്. ഫോൺ 9496330297 എന്ന വിലാസത്തിൽ ബന്ധപ്പെടുക. സ്വയം വളരാനും മറ്റുള്ളവർക്ക് പ്രചോദനം നൽകാനുമുള്ള മികച്ച അവസരമാണിത്. ഗ്രാമീണ-ആദിവാസി മേഖലയിൽ നിന്നുമുള്ള വിദ്യാർത്ഥികളുമായി നേരിട്ടിടപഴകാനും വയനാടിന്റെ സംസ്കാരത്തെ അടുത്തറിയാനും ഇതിലൂടെ സാധിക്കും.
[5/25, 8:47 AM] +91 95626 77015: 📣 *| അറിയിപ്പുകൾ |*

♦കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് വഴിയുള്ള വിവിധ ഡിഗ്രി, പി.ജി. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രി കോഴ്സുകളായ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്(BHM-4 വർഷം), BPEd (Integrated), BPEd (2 വർഷം), B.Com (Honours) എന്നീ പ്രോഗ്രാമുകളിലേക്കും വിവിധ പിജി കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
●▬▬▬▬▬▬▬▬▬▬▬▬▬●

♦CAT MGU 2020: എം.ജി. സർവ്വകലാശാല പി.ജി. പ്രവേശനം മെയ് 31വരെ. വിവിധ വിഷയങ്ങളിൽ എം.എ., എം.എസ്.സി., പ്രോഗ്രാമുകളിലേക്കും എം.എൽ.എം, എം.ബി.എ, എം.പി.ഇ.എസ്., എം.എഡ്. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം....
എം.ബി.എ. പ്രോഗ്രാമിലേക്കും അപേക്ഷിക്കാം
●▬▬▬▬▬▬▬▬▬▬▬▬▬●

♦CUCET 2020: രാജ്യത്തെ 14 കേന്ദ്ര സർവകലാശാലകളിലേക്കും 4 സംസ്ഥാന സർവകലാശാലകളിലേക്കുമുള്ള ബിരുദ(UG)/ ബിരുദാനന്തര ബിരുദ(PG) പ്രവേശനത്തിനായി സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റിന് (CUCET) അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 23.
●▬▬▬▬▬▬▬▬▬▬▬▬▬●

♦IISER അപേക്ഷ 31 വരെ:
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31. പരീക്ഷാ തീയതി പിന്നീട്.
●▬▬▬▬▬▬▬▬▬▬▬▬▬●

♦K MAT അപേക്ഷ മെയ് 20 വൈകിട്ട് 5 മണി വരെ. എംബിഎ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റ് (ഓൺലൈൻ) ജൂൺ 21ന്.
●▬▬▬▬▬▬▬▬▬▬▬▬▬●

♦LLB: ത്രിവത്സര/പഞ്ചവത്സര എൽഎൽബി ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് മെയ് 20ന് വൈകിട്ട് 5 മണി വരെ അവസരം. പ്രവേശന പരീക്ഷ ജൂൺ 13, 14 തീയതികളിൽ.
●▬▬▬▬▬▬▬▬▬▬▬▬▬●

♦UGC NET:
(1) ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് തസ്തിക എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അർഹത നിർണയിക്കുന്ന ദേശീയ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31.
●▬▬▬▬▬▬▬▬▬▬▬▬▬●

♦(2) കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ജോയിന്റ് സി എസ് ഐ ആർ യുജിസി നെറ്റ് ശാസ്ത്രമേഖലയിലെ വിഷയങ്ങളായ ലൈഫ് സയൻസ്, ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, എർത്ത് അറ്റ്മോസ്ഫറിക് ആൻഡ് പ്ലാനറ്ററി സയൻസ് എന്നീ അഞ്ച് വിഷയങ്ങളിലേക്കുള്ള പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 31.

●▬▬▬▬▬▬▬▬▬▬▬▬▬●

🔺🔻🔺🔻🔺🔻🔺🔻🔺🔻

24/05/2020
23/05/2020

Address

Pookkottur
Malappuram
676517

Telephone

+918075527286

Website

Alerts

Be the first to know and let us send you an email when Aided School Vacancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aided School Vacancy:

Shortcuts

Share

Category