St. Teresa's Art & Science College Kottakkal,Mala

  • Home
  • India
  • Mala
  • St. Teresa's Art & Science College Kottakkal,Mala

St. Teresa's  Art & Science College Kottakkal,Mala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Teresa's Art & Science College Kottakkal,Mala, Education, Mala.

നമ്മുടെ കോളേജില്‍ കായിക അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ജോയ് ചാക്കോ സാറിന് ആദരാജ്ഞലികള്‍..
01/05/2018

നമ്മുടെ കോളേജില്‍ കായിക അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ജോയ് ചാക്കോ സാറിന് ആദരാജ്ഞലികള്‍..

പുതിയ കോളേജ് കെട്ടിടം
23/03/2018

പുതിയ കോളേജ് കെട്ടിടം

മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പുതിയ കെട്ടിടം സി.എം.ഐ തൃശൂര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ...
23/03/2018

മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പുതിയ കെട്ടിടം സി.എം.ഐ തൃശൂര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. വാൾട്ടര്‍ തേലപ്പിളളി ആശിര്‍വദിച്ചു..

St. Theresa's Art & Science Kottakal College ൽ IMA Blood Bank ഉം BDK തൃശ്ശൂരും💘  കോളേജ് യൂണിയനും സംയുക്തമായി നടത്തിയBloo...
31/01/2018

St. Theresa's Art & Science Kottakal College ൽ IMA Blood Bank ഉം BDK തൃശ്ശൂരും💘 കോളേജ് യൂണിയനും സംയുക്തമായി നടത്തിയ

Blood Donation Camp

56 Donations✌🏻😍😘

ചിത്രങ്ങള്‍👉🏻

30/01/2018

https://m.facebook.com/story.php?story_fbid=1985235151725353&id=1861007284148141
🔮 *സെന്റ് തെരേസാസിൽ രക്തദാന ക്യാമ്പ്*🔮

🎀 സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ തെക്കേയറ്റം.. *മാള*.. നാളെ *( 31-1-18)( 9 am to 1 pm )* നമ്മളൊരോരുത്തരം സന്നദ്ധരക്തദാനം തന്നെ ആഘോഷമായി കൊണ്ടാടുന്നു... 🎉

🌹 *സെന്റ് :തെരേസസ് അങ്കണത്തിൽ നാളെ കോളേജിലെ വമ്പത്തിമാരും, വമ്പന്മാരും, തൃശ്ശൂർ BDK യും, തൃശ്ശൂർ IMA യും സംയുക്തമായി സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു...*

🎈നാളെ നമ്മൾ മാറ്റിവയ്ക്കുന്ന ഓരോ മിനിറ്റു കൊണ്ടും ഒരുപാട്
ജീവൻ രക്ഷപെട്ടു എന്നു വരാം...

കൂടുതൽ വിവരങ്ങൾക്ക് 📞

👇👇👇👇👇👇👇
*Sreekanth -9656 965 965*
*CV* *-9656 955 357*
*Hudson -9048 699 880*

🤝🏼 *BDK THRISSUR* 🤝🏼

മാഞ്ഞാലി ശ്രീ നാരായണ ഗുരു എഞ്ചിനിയറിങ് കോളേജിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായ ശബരിനാഥ്, ബെസ്റ്റിൻ,വർഗ...
20/12/2017

മാഞ്ഞാലി ശ്രീ നാരായണ ഗുരു എഞ്ചിനിയറിങ് കോളേജിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായ ശബരിനാഥ്, ബെസ്റ്റിൻ,വർഗീസ് എന്നീ മിടുക്കൻമാർക്ക് അനുമോദനങ്ങൾ ✌️✌️🌺🌺🌺🌺🌺🌺🕸️🕸️

സഹൃദയ കോളേജിൽ നടന്ന കട്ട്‌ പോസ്റ്റ്‌ ഫുട്ബോൾ മത്സരത്തിൽ റണ്ണറപ്പ് ആയ... St.Teresas.Kottakkal..കോളേജിലെ ചുണക്കുട്ടികൾക്ക്...
23/11/2017

സഹൃദയ കോളേജിൽ നടന്ന കട്ട്‌ പോസ്റ്റ്‌ ഫുട്ബോൾ മത്സരത്തിൽ റണ്ണറപ്പ് ആയ... St.Teresas.Kottakkal..കോളേജിലെ ചുണക്കുട്ടികൾക്ക് #അഭിനന്ദനങ്ങൾ.... #അനുമോദനങ്ങള്‍....

ഒരു തീപ്പൊരി പ്രസംഗത്തിലൂടെ കോളേജിനെ ഇളക്കി മറിച്ച ബഹുമാനപെട്ട തൃശൂർ റൂറൽ പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര IPSന് കോളേജിന്...
18/11/2017

ഒരു തീപ്പൊരി പ്രസംഗത്തിലൂടെ കോളേജിനെ ഇളക്കി മറിച്ച ബഹുമാനപെട്ട തൃശൂർ റൂറൽ പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര IPSന് കോളേജിന്റെ സ്നേഹോപഹാരം കോളേജിന്റെ പ്രിയപ്പെട്ട വൈസ് പ്രിൻസിപ്പാൾ നൽകുന്നു

ഈ വർഷത്തെ കോളേജ് യൂണിയൻറെ  ഔദോധിക ഉത്‌ഘാടനം തൃശൂർ റൂറൽ SP ശ്രീ യതീഷ് ചന്ദ്ര IPS ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
18/11/2017

ഈ വർഷത്തെ കോളേജ് യൂണിയൻറെ ഔദോധിക ഉത്‌ഘാടനം തൃശൂർ റൂറൽ SP ശ്രീ യതീഷ് ചന്ദ്ര IPS ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

ഓർമ്മ ചിത്രം .....1993 കോട്ടക്കൽ കോളേജ് ബികോം ബാച്ച്.....നമ്മുടെ കോളേജിന്റെ അഭിമാനമായ നമ്മുടെ സ്വന്തം അൽഫോൻസാ ടീച്ചറുടെ ...
02/08/2017

ഓർമ്മ ചിത്രം .....1993 കോട്ടക്കൽ കോളേജ് ബികോം ബാച്ച്.....നമ്മുടെ കോളേജിന്റെ അഭിമാനമായ നമ്മുടെ സ്വന്തം അൽഫോൻസാ ടീച്ചറുടെ ബാച്ച്...ഈ ബാച്ച് കുറച്ചു ദിവസം മുൻപ് അവരുടെ കുടുംബ സംഗമം കോളേജിൽ നടത്തിയിരുന്നു....ചിട്ടയായ പ്രവർത്തനം കൊണ്ടും സംഘടനാ മികവ് കൊണ്ടും വളരെ പ്രശംസനീയമായ രീതിയിൽ അവർ ആ ഒത്തുചേരൽ കൊണ്ടാടി .....അഭിനന്ദനങ്ങൾ .....പ്രത്യേകിച്ച് അൽഫോൻസാ ടീച്ചറുടെ നേതൃ പാടവം ഈ വിജയത്തിന് കാരണമായി....

കോട്ടക്കൽ കോളേജിലെ പുത്തൻ ബാച്ച്
31/07/2017

കോട്ടക്കൽ കോളേജിലെ പുത്തൻ ബാച്ച്

27/04/2017

നാളെ ആദ്യമായി യൂണിവേഴ്‌സിറ്റി എക്സാം എഴുതാൻ ഒരുങ്ങുന്ന എല്ലാ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും പ്രാർഥനശംസകൾ 🖐️

Address

Mala

Alerts

Be the first to know and let us send you an email when St. Teresa's Art & Science College Kottakkal,Mala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Teresa's Art & Science College Kottakkal,Mala:

Shortcuts

Share

Category