Blooming Buds Day Care Centre

Blooming Buds Day Care Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Blooming Buds Day Care Centre, Childcare service, Mala, Near Jewish Synagogue, Mala.

08/11/2024
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് Blooming Buds- ലെ കുട്ടി പരിപാടി 🎄
24/12/2023

ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് Blooming Buds- ലെ കുട്ടി പരിപാടി 🎄

വിദേശത്തോ, വീട്ടിൽ നിന്നും ദൂര സ്ഥലങ്ങളിലൊ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്!ജോലിയും രക്ഷാകർതൃത്വവും ഒരുമിച്ചു...
26/10/2023

വിദേശത്തോ, വീട്ടിൽ നിന്നും ദൂര സ്ഥലങ്ങളിലൊ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്!

ജോലിയും രക്ഷാകർതൃത്വവും ഒരുമിച്ചു കൊണ്ടുപോകാൻ നിങ്ങൾ പാടുപെടുകയാണോ?

മക്കളുടെ വിദ്യാഭ്യാസം, സുരക്ഷ, സ്വഭാവരൂപീകരണം എന്നിവക്ക് ഒരു പരിഹാരം ആണോ അന്വേഷിക്കുന്നത്?

എന്തിനാണ് വിഷമിക്കുന്നത്?

നിങ്ങളുടെ ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു, നിങ്ങൾക്ക് അനുയോജ്യമായ പരിഹാരം ഞങ്ങൾ നൽകാം!

Blooming Buds ന്റെ റസിഡൻഷ്യൽ ഡേകെയർ നിങ്ങളെ പോലെയുള്ള മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ...

📞7025999644, 9605902332
Location : MALA

Vidyarambham Admissions Open 2024_25 Enroll your little ones in Blooming Buds Preschool now and watch them blossom. ✅ Ou...
19/10/2023

Vidyarambham Admissions Open 2024_25

Enroll your little ones in Blooming Buds Preschool now and watch them blossom.

✅ Our curriculum focuses on holistic development. Through play, exploration, and guided learning, your child will develop intellectually, socially, and emotionally. ✅

✅What we offer
▪️▪️▪️▪️▪️
✅Daycare 11 hours (8.30 Am to 6.00 Pm )
✅Playschool
✅Residential Daycare
✅After School Care
✅Oneday Care
✅Holidaycare
✅Tuition

Why Choose Us?

✔️11 hours Daycare services
(age 4months -12yrs )

✔️The classroom is vibrant, fun, and joyful

☎️Contact US 👉 07025999644, 9605902332

Blooming Buds is aplace where childrencan discover theirown strengths andabilities💚📲📞 7025999644,  9605902332
17/10/2023

Blooming Buds is a
place where children
can discover their
own strengths and
abilities💚

📲📞 7025999644, 9605902332

Happy BirthDay Aaryan🌹🌹
14/10/2023

Happy BirthDay Aaryan🌹🌹

ജീവിത വിജയത്തിന്‌ അനിവാര്യമായ ആരോഗ്യകരമായ ആത്മവിശ്വാസം പെൺകുട്ടികളിൽ വളർത്തിയെടുക്കാം.അവളുടെ ചിന്തകളുടെയും സ്വപ്നങ്ങളുടെ...
11/10/2023

ജീവിത വിജയത്തിന്‌ അനിവാര്യമായ ആരോഗ്യകരമായ ആത്മവിശ്വാസം പെൺകുട്ടികളിൽ വളർത്തിയെടുക്കാം.

അവളുടെ ചിന്തകളുടെയും സ്വപ്നങ്ങളുടെയും ചിറക് അരിയാതിരിക്കാം,അവള്‍ പറക്കട്ടെ...

എല്ലാ പിഞ്ചോമനകൾക്കും സ്നേഹം നിറഞ്ഞ
ബാലികാ ദിന ആശംസകൾ...

A child can teach an adult three things: to be happy for no reason, to always be curious, and to fight tirelessly for so...
06/10/2023

A child can teach an adult three things: to be happy for no reason, to always be curious, and to fight tirelessly for something☘️

Happyyyyyyy BirthDay Kanmani🌹😍🌹
02/10/2023

Happyyyyyyy BirthDay Kanmani🌹😍🌹

ഒരു കുഞ്ഞിന്റെ കളിയും ചിരിയും കാണുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്🍄സന്തോഷമുള്ള ഒരു കുട്ടി സുരക്ഷിതവും സ്നേഹനിർ...
29/09/2023

ഒരു കുഞ്ഞിന്റെ കളിയും ചിരിയും കാണുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്🍄

സന്തോഷമുള്ള ഒരു കുട്ടി സുരക്ഷിതവും സ്നേഹനിർഭരവുമായ അന്തരീക്ഷത്തിന്റെ പ്രതിഫലനമാണ്🍒

ഓരോ ദിവസവും അത്തരം ഒരു അന്തരീക്ഷം പ്രദാനം ചെയ്യാൻ ഞങ്ങൾ പരിശ്രമിക്കുന്നു🍇

ഓരോ നിമിഷവും ഞങ്ങൾ അവരെ നിധിപോലെ സൂക്ഷിക്കുന്നു🦋

🎋Enter into children's play and you  will find the place where their minds, hearts, and souls meet🦋Good Morning 🥀
23/09/2023

🎋Enter into children's play and you will find the place where their minds, hearts, and souls meet🦋
Good Morning 🥀

  that each baby is unique and may adjust differently to daycare. With patience, consistency, and communication with car...
20/09/2023

that each baby is unique and may adjust differently to daycare. With patience, consistency, and communication with caregivers, your baby will eventually adjust to this new environment. Best play School & Best Day care

Address

Mala, Near Jewish Synagogue
Mala
680732

Opening Hours

Monday 8:30am - 6am
Tuesday 8:30am - 6am
Wednesday 8:30am - 6am
Thursday 8:30am - 6am
Friday 8:30am - 6am
Saturday 8:30am - 6am

Telephone

+917025999644

Website

Alerts

Be the first to know and let us send you an email when Blooming Buds Day Care Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Blooming Buds Day Care Centre:

Shortcuts

Share