Apple education computer centre mala

Apple education computer centre mala COMPUTER CENTRE

05/11/2024
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
22/08/2021

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Freedom offer
11/08/2021

Freedom offer

15/03/2020
10/03/2020

അഷ്ടമിച്ചിറയിൽ Experience ഉള്ള അക്കൗണ്ടിംഗ് സ്റ്റാഫ്‌നെ ആവശ്യമുണ്ട്
Contact:9447269232

29/02/2020

ജോലി ഒഴിവ്
കൊടുങ്ങല്ലൂർ ശൃംഗപുരത്ത് ലീഡിങ് ഫിനാൻസ് ഓഫീസിൽ
SALES ഓഫീസർ ഒഴിവ്
Contact : 7593022827

25/02/2020

വലിയപറമ്പിൽ ഒരു ഷോപ്പിലേക്ക് ജോലിക്കു ആൺകുട്ടിയെ ആവശ്യമുണ്ട്.
Duty time 9am-9pm
SALARY - 10000
Contact 8086676747

16/02/2020

Apple Education മാള സെന്ററിൽ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത 6 മാസത്തെ സൗജന്യ കമ്പ്യൂട്ടർ കോഴ്സ് ആരംഭിചിരിക്കുന്നു

നിങ്ങളുടെ അഭിരുചിക്കനുസരിച്ചു താഴെ പറയുന്ന രണ്ടു കോഴ്സുകളിൽ ഒരെണ്ണം നിങ്ങൾക്കു തിരഞ്ഞെടുക്കാം

1) ഇംഗ്ലീഷ് & മലയാളം Data Entry, Personality Development
&
Ms Office

2) ഇംഗ്ലീഷ് & മലയാളം Data Entry, Personality Development
&
D.T.P

10th പാസ്സായതും 40 വയസ്സിനു താഴെയുള്ള ജോലിക്കു പോകാൻ ആഗ്രഹം ഉള്ള ആർക്കും ഈ കോഴ്സിന് അഡ്മിഷൻ നേടാം.


ദിവസേന 4 മണിക്കൂർ വീതമാണ് ഓരോ ബാച്ചും.

രാവിലെ 9 മുതൽ 1 വരെയും, ഉച്ചക്ക് 1 മുതൽ 5 വരെയും ആയിരിക്കും സമയക്രമം.

നിങ്ങളുടെ ഇഷ്ടാനുസരണം ബാച്ചുകൾ തിരഞ്ഞെടുക്കാം.

താല്പര്യം ഉള്ളവർ എത്രയും വേഗം നിങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്‌, പാസ്പോർട്ട്‌ size ഫോട്ടോ എന്നിവയുടെ 2 കോപ്പി വീതം apple education മാള സെന്ററിൽ വരിക.

നിബന്ധനകൾ

*6 മാസത്തെ ക്ലാസ്സ്‌ നിർബന്ധം ആയി പൂർത്തീകരിച്ചു പരീക്ഷ അറ്റൻഡ് ചെയ്യണം

*ക്ലാസ്സ്‌ സമയം കൃത്യമായി പാലിക്കണം

*കോഴ്സ് നിയമാവലികൾ എല്ലാം പാലിക്കണം

ഞങ്ങളുടെ ADDRESS

Apple education Mala
OPP. Pvt. BUS STAND
Green Park Building
Above SBI BANK
മൊബൈൽ Whatsapp 9400842922
PH. 04802896888

NB : 9 to 1 ബാച്ചിലേക്കു 3 സീറ്റുകൾ ഒഴിവുണ്ട്. താല്പര്യം ഉള്ളവർ തിങ്കളാഴ്ച 9 മണിക്ക് ഓഫീസിൽ നേരിൽ വരിക.

1 to 5 ബാച്ചിലേക്കു 20സീറ്റ്‌ ഒഴിവുകൾ ഉണ്ട്. എത്രയും പെട്ടെന്ന് വന്നു അഡ്മിഷൻ എടുക്കുക.

Pls Share.....

10/02/2020

സൗജന്യ കമ്പ്യൂട്ടർ കോഴ്സിന്റെ
9am-1pm ബാച്ചിലേക്കു 6 സീറ്റ്‌ ഒഴിവുണ്ട്. താല്പര്യം ഉള്ളവർ നേരിട്ട് ഓഫീസിൽ വരിക.
Contact 04802896888

Address

Mala
680732

Alerts

Be the first to know and let us send you an email when Apple education computer centre mala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Apple education computer centre mala:

Shortcuts

Share

Category