UGHS Chalakkara

UGHS Chalakkara U G M S Chalakkara

22/08/2019
National Talent Search Examination (NTS) മാഹി റീജ്യണൽ ലെവൽ പ്രത്യേക പരിശീലന ക്ലാസ്സിലേക്ക് നടത്തിയ പ്രവേശനപ്പരീക്ഷയിൽ മു...
27/07/2019

National Talent Search Examination (NTS) മാഹി റീജ്യണൽ ലെവൽ പ്രത്യേക പരിശീലന ക്ലാസ്സിലേക്ക് നടത്തിയ പ്രവേശനപ്പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി സിദ്ധാർഥ പവിത്രൻ ന ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിന്റെ അഭിമാനമുയർത്തിയ വാർത്ത ആഹ്ളാദത്തോടെ അറിയിക്കുന്നു. നാല്പത് കുട്ടികൾക്ക് നവംബർ മാസം വരെ പ്രത്യേക പരിശീലനം നല്കുന്ന പദ്ധതി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അമർശർമ്മയാണ് വിഭാവനം ചെയ്തത്.
132 കുട്ടികൾ മേഖലാതല പ്രവേശന പരീക്ഷ എഴുതി. സീസ്ത കെ.പി, ശ്രേയാ, അദിൻ സ്വധീഷ് എന്നിവരും നമ്മുടെ വിദ്യാലയത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. പരിശീലന പരിപാടി ഇന്നു രാവിലെ ജെ.എൻ.ജീ.എച്ച്.എസ്.എസ്. സ്മ്രാർട്ട്‌ ക്ലാസ്‌റൂമിൽ ഡോ.വി.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

16/07/2019
15/07/2019
അക്ഷരമണികൾ കൊത്തിപ്പെറുക്കിയ ആ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒന്നിച്ച് ഞങ്ങളെത്തി... കാലങ്ങൾക്ക് മായ്ക്കാനാവാത്ത ബാല്യകാലം,...
14/07/2019

അക്ഷരമണികൾ കൊത്തിപ്പെറുക്കിയ ആ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒന്നിച്ച് ഞങ്ങളെത്തി...
കാലങ്ങൾക്ക് മായ്ക്കാനാവാത്ത ബാല്യകാലം, വീണ്ടും സ്മരണകളിൽ തെളിഞ്ഞപ്പോൾ ഒരു രത്നം കണക്കെ തിളക്കമുണ്ടായിരുന്നു...

നിഷ്കളങ്ക പ്രായത്തിൽ തുടങ്ങിയ ഈ ചങ്ങാത്തം പൊടി തട്ടി എടുത്തപ്പോൾ ഓർമ്മകളിൽ തേനുണ്ടയുടെയോ, നാരങ്ങാ മിഠായിയുടെയോ മധുരം കിനിയുന്നുണ്ടായിരുന്നു...

മുപ്പത് വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ സ്കൂൾ കാലഘട്ടത്തിലെ ഏഴു വർഷങ്ങളിൽ (1989 മുതൽ 1995 വരെ) പാതിയിൽ കയറി വന്നവരും പാതിവഴിൽ യാത്ര പറഞ്ഞവരുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഞങ്ങളെ ഒന്നിച്ചു കാണുമ്പോൾ ഈ ചുവരുകളും ജനാലകളും ആൽമരവും എന്തോ സുകാര്യം പറയുന്നുണ്ടോ...?

അന്നത്തെ കുസൃതികളോരോന്നായ് പങ്കുവെക്കുമ്പോൾ എല്ലാവരും കൊതിയോടെ കേട്ടിരുന്നു ...

അന്ന് ഓടി കളിച്ച കളിമുറ്റത്ത് ഒരോരുത്തരും അവരവരുടെ കാൽപ്പാടുകൾ തിരഞ്ഞു...

ഓർമ്മകൾ പങ്കുവെച്ചിത്തിരി നേരം ചാറ്റൽ മഴയേറ്റൊരു പടം പിടുത്തം...

18/06/2019
Ughs പ്രവേശനോത്സവം2019
11/06/2019

Ughs പ്രവേശനോത്സവം2019

👏🏻🎉
06/05/2019

👏🏻🎉

06/05/2019

ചാലക്കര ഉസ്മാൻ ഗവണ്മെന്റ് ഹൈ സ്കൂളിന് 100% വിജയം
അഭിനന്ദങ്ങൾ...

Address

Chalakkara
Mahe
673310

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

04902336252

Website

Alerts

Be the first to know and let us send you an email when UGHS Chalakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category