05/07/2019
ഓണ്‍ലൈന്‍ ചാനലായ കരിക്കിന്റെ ലോലനും ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരുന്നു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി നിന്ന ലോലന്റെ ചലഞ്ച് വീഡിയോ കണ്ടവരൊക്കെ ചിരിച്ചു മറിയുകയാണ് .
അങ്ങ് ഹോളിവുഡില്‍ തുടങ്ങി ഇങ്ങ് മലയാളം സിനിമവരെ എത്തിയിരിക്കുകയാണ് ബോട്ടില്‍ ക്യാപ് ചലെഞ്ച്. അതില്‍ ഹോളിവുഡി...