Muhammed Saquafi k

Muhammed Saquafi k Maulavi Fazil Saqafi
Graduated in islamic theology
at Markazu Saquafathi Sunniyya (JMSS) University

SYS കുഴിഞ്ഞൊളം യൂണിറ്റ് 2025-27 കമ്മറ്റി ഭാരവാഹികളുടെ പ്രഥമ ക്യാബിനറ്റ് മീറ്റ്
07/01/2025

SYS കുഴിഞ്ഞൊളം യൂണിറ്റ് 2025-27 കമ്മറ്റി ഭാരവാഹികളുടെ പ്രഥമ ക്യാബിനറ്റ് മീറ്റ്

07/01/2025
SYS കുഴിഞ്ഞൊളം യൂണിറ്റ് 2025-27 ഭാരവാഹികൾ
07/01/2025

SYS കുഴിഞ്ഞൊളം യൂണിറ്റ് 2025-27 ഭാരവാഹികൾ

07/01/2025
ഒന്നു കരയാൻ പോലും സാധിക്കാത്ത മണിപൂരിലെ ജനങ്ങളും കണ്ണീർ തുള്ളികൾ അടർന്നു വീഴുന്ന നൂഹിലെ സഹോദരങ്ങളും ഇന്ത്യയെന്ന മഹാ രാജ്...
15/08/2023

ഒന്നു കരയാൻ പോലും സാധിക്കാത്ത മണിപൂരിലെ ജനങ്ങളും കണ്ണീർ തുള്ളികൾ അടർന്നു വീഴുന്ന നൂഹിലെ സഹോദരങ്ങളും ഇന്ത്യയെന്ന മഹാ രാജ്യത്തിൽ പെട്ടതാകുമ്പോ എങ്ങനേ പറയാനാകും നമ്മുടെ ഇന്ത്യ സ്വതന്ത്ര രാജ്യമാണന്ന്. ജനാധിപത്യവും നാനാത്വത്തിൽ ഏകത്വവും മതേതരത്തവും കുഴിച്ചു മൂടപ്പെടുന്ന ഈ കലി കാലിക യുഗത്തിൽ തങ്ങളുടെ പ്രാണനക്കാൾ പിറന്ന മണ്ണിന്റെ സ്വാതന്ത്രത്തിനും അഭിമാനത്തിനും വിലയർപ്പിച്ച് ബ്രിട്ടിഷുകാരന്റെ തോക്കിന് മുന്നിൽ നെഞ്ച് വിരിച്ച പ്രിയ സ്വാതന്ത്ര സമര സേനാനികളേ അനുസ്മരിച്ച് കൊണ്ട്
അവർ ചിന്തിയ ചുടു ചോരയും സഹിച്ച ത്യാഗവും ബലിയർപ്പിച്ച ജീവനും നമുക്ക് സമ്മാനിച്ച നമ്മുടെ ഇന്ത്യ
ഇന്നിന്റെ ഇതിവൃത്തത്തിൽ കോമാളി വേഷം കെട്ടിയ ഫാസിസ്റ്റ് തമ്പ്രാക്കന്മാർക്ക് ആടി തിമിർക്കാനുള്ളതല്ലന്ന് ഉച്ചെെസ്വരം പ്രഖ്യാപിച്ച് ഗാന്ധിയും നെഹ്റുവും മൗലാനാ മുഹമ്മദലിയുമൊക്കെ സ്വപ്നം കണ്ട ഇന്ത്യയിൽ നമുക്ക് വസിക്കാനവട്ടെ എന്ന് പ്രത്യാക്ഷിച്ച് കൊണ്ട് ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ .ജയ് ഹിന്ദ്.
✍️msk_kuzhinholam


Address

Kuzhimanna
673641

Opening Hours

Monday 6am - 12am
Tuesday 6am - 12am
Wednesday 6am - 12am
Thursday 6am - 12am
Friday 6am - 12am
Saturday 6am - 12am
Sunday 6am - 12am

Telephone

+917591987313

Alerts

Be the first to know and let us send you an email when Muhammed Saquafi k posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Muhammed Saquafi k:

Shortcuts

Share

Category