Jeevaya School of Ayurveda

Jeevaya School of Ayurveda Our courses Diploma in Ayurveda Nursing Panchakarma Therapy. Diploma in Spa Therapy with 100% Placement assistance.

Jeevaya ഇൻസ്റ്റിറ്റ്യൂട്ട് -ൽ നിന്നും ആയുർവേദ നഴ്സിംഗ് കോഴ്‌സ് നിങ്ങൾക്കും പഠിക്കാം. ആയുർവേദ നഴ്സിംഗ്, സ്പാ  കോഴ്സുകൾ. (...
26/05/2023

Jeevaya ഇൻസ്റ്റിറ്റ്യൂട്ട് -ൽ നിന്നും ആയുർവേദ നഴ്സിംഗ് കോഴ്‌സ് നിങ്ങൾക്കും പഠിക്കാം. ആയുർവേദ നഴ്സിംഗ്, സ്പാ കോഴ്സുകൾ.

(2023 -2024) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

ശമ്പളം മൂന്നാം മാസം മുതൽ. ഉടനെ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ക്യാമ്പസ്സിൽ വന്ന് സൗജന്യ ഭക്ഷണ താമസത്തോടെ രണ്ടുമാസം കൊണ്ട് പഠിച്ച് മൂന്നാം മാസം മുതൽ ജോലി നേടാം

10 അം ക്ലാസ് അടിസ്ഥാന യോഗ്യത ഉള്ള വർക്കും (സ്ത്രീ / പുരുഷൻ )
+2 പാസ്സ് / ഫെയിൽ ആയ കുട്ടികൾക്കും അപേക്ഷികാം .

✅Qualification - SSLC / Plus Two
✅Salary After 3 Months
✅Hostel Facility Available
✅New Batch Admission Going On
✅Regular Batch
✅Contact call or Whatsapp +91 9746670863

For Admission:
https://jeevaya.in/admissions-ayurveda-panchakarma-therapy-courses/

പഠനം പൂർത്തീകരിച്ച് ജോലിക്ക് പ്രവേശിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേരുന്നു എന്നും നിങ്ങളോടൊപ്പം...
25/05/2023

പഠനം പൂർത്തീകരിച്ച് ജോലിക്ക് പ്രവേശിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേരുന്നു എന്നും നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ടാകും Team jeevaya

യുവതി യുവാക്കൾക്ക്‌ ചുരുങ്ങിയ നാളുകൾ കൊണ്ട് പഠിച്ച് ആയുർവേദ ഹോസ്പിറ്റൽ/ ടൂറിസം രംഗത്ത് ഉടൻ ജോലി നേടാം👇ആയുർവേദ നഴ്സിംഗ് പ...
20/05/2023

യുവതി യുവാക്കൾക്ക്‌ ചുരുങ്ങിയ നാളുകൾ കൊണ്ട് പഠിച്ച് ആയുർവേദ ഹോസ്പിറ്റൽ/ ടൂറിസം രംഗത്ത് ഉടൻ ജോലി നേടാം
👇
ആയുർവേദ നഴ്സിംഗ് പഞ്ചകർമ്മ തെറാപ്പി കോഴ്സ്

👇
ശമ്പളം മൂന്നാം മാസം മുതൽ

ഉടനെ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ക്യാമ്പസ്സിൽ വന്ന് സൗജന്യ ഭക്ഷണ താമസത്തോടെ രണ്ടുമാസം കൊണ്ട് പഠിച്ച് മൂന്നാം മാസം മുതൽ ജോലി നേടാം

👇
17 to 45 വയസ്സ് പ്രായമുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം

Happy Vishu
15/04/2023

Happy Vishu

👉 SSLC/ +2 കഴിഞ്ഞവർക്ക് ഒരു വർഷത്തെ ആയുർവേദ നഴ്സിംഗ് പഞ്ചകർമ്മ തെറാപ്പി കോഴ്സ് ശമ്പളത്തോടെ പഠിക്കാം 👉 എങ്ങനെയാണ്  ഈ കോഴ്...
30/03/2023

👉 SSLC/ +2 കഴിഞ്ഞവർക്ക് ഒരു വർഷത്തെ ആയുർവേദ നഴ്സിംഗ് പഞ്ചകർമ്മ തെറാപ്പി കോഴ്സ് ശമ്പളത്തോടെ പഠിക്കാം

👉 എങ്ങനെയാണ് ഈ കോഴ്സിന്റെ പഠന രീതി❓️

ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് രണ്ടു മാസം ഞങ്ങളുടെ ക്യാമ്പസിൽ വന്ന് സൗജന്യ ഭക്ഷണ - താമസത്തോടെ പഠിക്കാം. മൂന്നാം മാസം മുതൽ കേരളത്തിന് അകത്തോ പുറത്തോയുള്ള ആയുർവേദ ഹോസ്പിറ്റലിലുകളിൽ ശമ്പളത്തോടെ ട്രെയിനിങ്ങിലും ജോലിയിലും പ്രവേശിക്കാം

👉 പഠനശേഷം പ്ലൈസ്മെന്റ് ലഭ്യമാണോ ❓️

👉 പഠന ശേഷം ഞങ്ങൾ തന്നെ നിങ്ങൾക്ക് ജോലി ലഭ്യമാക്കി തരുന്നതാണ്. നിങ്ങളുടെ താല്പര്യം പരിഗണിച്ചുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥലം തീരുമാനിക്കുന്നത്

👉 എവിടെയാണ് പഠന ശേഷം ജോലി ലഭിക്കുക❓️

Ans- നാട്ടിനകത്തും പുറത്തുമുള്ള ആയുർവ്വേദ മെഡിക്കൽ കോളേജുകൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ആയുർവ്വേദ വെൽനെസ്സ്- ടൂറിസം മേഖലകൾ എന്നിവിടങ്ങളിൽ നഴ്സിംഗ് തസ്തികയിൽ ജോലി നേടാം.

👉 എന്താണ് ഈ കോഴ്സിൽ പഠിപ്പിക്കുന്നത്❓️

Ans- ഡോക്ടറുടെ നിർദ്ദേശാനുസരണം രോഗികൾക്ക് നൽകേണ്ട എല്ലാ വിധ ആയുർവ്വേദ ചികിത്സകളും, പരിപാലനവും , ഔഷധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും

👉 ഏത് മീഡിയത്തിലാണ് പഠിപ്പിക്കുന്നത്❓️

Ans- മലയാളത്തിലാണ് പഠിപ്പിക്കുന്നത്. വളരെ എളുപ്പത്തിൽ പഠിച്ചു പാസാകാം, ജോലി നേടാം

👉 ഈ കോഴ്സ് പഠിച്ചാൽ വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ഉണ്ടോ❓️

Ans- വിദേശ രാജ്യങ്ങളിൽ നിരവധി അവസരങ്ങലുണ്ട്
പ്രത്യകിച്ച് അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ആയുർവേദത്തിന്റെ സാധ്യതകൾ ഏറിവരികയാണ്

👉 ഈ കോഴ്സ് ആർക്കൊക്കെ പഠിക്കാം❓️

Ans- SSLC അടിസ്ഥാന യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാം

ആയുർവേദ ചികിത്സയ്ക്ക് എത്തിയ തമിഴ് സൂപ്പർ സ്റ്റാർ ജീവയോടപ്പം ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ
26/03/2023

ആയുർവേദ ചികിത്സയ്ക്ക് എത്തിയ തമിഴ് സൂപ്പർ സ്റ്റാർ ജീവയോടപ്പം ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ

We will make sure that you have employed
23/03/2023

We will make sure that you have employed

ഇത് ഒരു കോളേജ് എന്നതിലുപരി ഞങ്ങളുടെ ലോകമായിരുന്നു ✨️🥰🤍
19/03/2023

ഇത് ഒരു കോളേജ് എന്നതിലുപരി ഞങ്ങളുടെ ലോകമായിരുന്നു ✨️🥰🤍

മിന്നിത്തിളങ്ങുന്ന ഓർമ്മകൾ സമ്മാനിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ എന്നും ഞങ്ങൾ കൂടെയുണ്ടാകും ❤❤❤
14/03/2023

മിന്നിത്തിളങ്ങുന്ന ഓർമ്മകൾ സമ്മാനിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ എന്നും ഞങ്ങൾ കൂടെയുണ്ടാകും ❤❤❤

Address

Kuttippuram
Kuttippuram
679571

Alerts

Be the first to know and let us send you an email when Jeevaya School of Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jeevaya School of Ayurveda:

Shortcuts

Share

Category