20/12/2021
സംസ്ഥാന കുടുംബശ്രീ മിഷനും MIMHANS ഉം സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ DDU-GKY വഴി പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിക്കുന്നു.
🔰 കോഴ്സുകൾ
1.ടൂറിസം&ഹോസ്പിറ്റാലിറ്റി
ഫുഡ് & ബീവറേജസ് സ്റ്റിവാർഡ്‌സ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്
കാലാവധി 4 മാസം
2. ഹെൽത്ത് കെയർ
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
കാലാവധി 3 മാസം
പ്രായപരിധി:-18-30
യോഗ്യത:- SSLC & Above
🔰 പ്രത്യേകതകൾഃ
💠മലപ്പുറം,പാലക്കാട്,കോഴിക്കോട്,തൃശൂർ, ജില്ലയിലെ ആളുകൾക്ക് അപേക്ഷിക്കാം
💠പരിശീലനം, താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ ചെലവും സൗജന്യം
💠60% മെെനോരിറ്റി,30% SC/ST സംവരണം ഉണ്ടായിരിക്കും.അതിൽ വനിതകൾക്ക് 33% വും ഉണ്ടായിരിക്കും.
💠എെ.ടി,ഇംഗ്ലീഷ്,വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം
💠ഒരുമാസത്തെ ഒാൺ ദ ജോബ് ട്രെയ്നിംങ്
💠താമസിച്ചുള്ള പഠനം നിർബന്ധം
💠പദ്ധതി പ്രകാരം 70% ജോബ് ഗാരൻ്റിയും 100% ജോലി സാധ്യതയും.
💠കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റ്
താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യാം
Google form link:
https://docs.google.com/forms/d/e/1FAIpQLScsO8gi2DWSyjVjtX3jz2-Yxion5J2nJDTX-E4XlwmHvq9SOQ/viewform?usp=sf_link
ഫോൺ :
9383466696, 8111829377, 9656505692, 9809705045, 8943545694.
Email:
[email protected]
Malabar Institute of Mental Health & Neuro Science Pvt Ltd
Kumbidi
Near MES Engineering College ,
Kuttippurm
Thangalpadi Bus stop
Thrikannapuram PO
Malappuram
Kerala 679582