ASAP SDC Kuttippuram

ASAP SDC Kuttippuram Official page of the Skill Development Centre, GHSS Kuttippuram,

10/11/2021
ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്...
08/07/2021

ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.

നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്തിയ ഫാർമ, ലൈഫ് സയൻസ് വ്യവസായം, 2022 ഓടെ 1.22 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, വ്യക്തിഗത വൈദ്യശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മനുഷ്യ ജീനോമിനെക്കുറിച്ച് നന്നായി മനസിലാക്കൽ എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന ഘടകങ്ങൾ. ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലെ ഈ വളർച്ച കണക്കിലെടുക്കുമ്പോൾ ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന് കണക്കാക്കപെടുന്നു. അത് കണക്കിലാക്കി ഈ മേഖലയിൽ ബിരുദമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഫാർമ ബിസിനസ് അനലിറ്റിക്സ്

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

യോഗ്യത - മെഡിസിൻ, ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ ടി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. (കുറഞ്ഞത് 60% മാർക്ക് )

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
Accreditation Council for Clinical Research Education, USAയുടെയും ഫാർമസ്യുട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ക്ലിനിമൈൻഡ്സും ചേർന്ന് നൽകുന്നത്.

ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ് - Healthcare Decision Analytics

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - ബി ടെക്ക്, എം ടെക്ക് ഇൻ (കമ്പ്യൂട്ടർ സയൻസ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാർമ കോർപറേറ്റുകളിൽ നിലവിൽ work ചെയ്യുന്ന പ്രൊഫഷണലുകൾ, കോൺസൽട്ടിങ്ങിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് ഈ കോഴ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുക.

സെർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് LSSSDC സർട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലഭിക്കുന്നതാണ്.

3. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ് - Certificate Programme for Clinical Research and Pharmacovigilance

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - MD, MS, MBBS, BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

4. സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻറ് - Certificate Programme for Clinical Research and Clinical data Management

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://asapkerala.gov.in/?q=node/1243 എന്ന ലിങ്ക് സന്ദർശിക്കുക..

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് ക...
06/07/2021

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം.. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% - 75% വരെ ഫീ സബ്‌സിഡിയും ലഭ്യമാക്കുന്നു...

1. ഗ്രാഫിക് ഡിസൈനർ

കോഴ്സ് കാലാവധി - 216 മണിക്കൂർ

ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 8000 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

Adobe Photoshop, Illustrator, Indesign, After Effects, Premiere Pro and Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

2. ASAP AWS അക്കാദമി ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: AWS ഗ്ലോബൽ സർട്ടിഫിക്കേഷൻ

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

3. സൈബർ സെക്യൂരിറ്റി - സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

സർട്ടിഫിക്കേഷൻ: സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗൺസിലായ EC കൗൺസിലാണ് കോഴ്സ് വിജകയകരമായി പൂർത്തിയാക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

4. ഫുൾ സ്റ്റാക്ക് ഡെവലപ്പർ

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സെർട്ടിഫിക്കറ്റ് ആയിരിക്കും ലഭ്യമാക്കുക.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

5. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്

കോഴ്സ് കാലാവധി - 756 മണിക്കൂർ

കോഴ്സ് ഫീസ്: Rs 55,000

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 27500 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഈ കോഴ്സിന്റെ സെന്ററുകൾ തിരുവനന്തപുരവും എറണാകുളവും ആയിരിക്കും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി http://asapkerala.gov.in/?q=node/1241

Learn GST Accounts Assistant course through online...!!!ASAP Kerala brings you the opportunity to learn GST Accounts Ass...
25/06/2021

Learn GST Accounts Assistant course through online...!!!

ASAP Kerala brings you the opportunity to learn GST Accounts Assistant course from your own home...!!!

Course Duration: 106 Hours
Course Fees: Rs 9000
Eligibility: B Com, BBA, BA Economics, BSc Maths

Dont waste this opportunity to become a GST Account Assistant from your own home.

Get certified by National Skill Development Council...!!!

For more details and registration, kindly visit: http://asapkerala.gov.in/?q=node/1235

ASAP launches online courses...!!!!Learn GST Accounts Assistant and Accounts Executive course through online...!!!ASAP K...
18/06/2021

ASAP launches online courses...!!!!

Learn GST Accounts Assistant and Accounts Executive course through online...!!!

ASAP Kerala brings you the opportunity to learn GST Accounts Assistant course and Accounts Executive course from your own home...!!!

Course details

GST Accounts Assistant
Course Duration: 106 Hours
Course Fees: Rs 9000
Eligibility: B Com, BBA, BSC / BA Economics, BSc/ BA Maths

Accounts Executive (Payables and Receivables)
Course Duration: 150 Hours
Course Fees: Rs 12,100
Eligibility: B Com, BBA, BSC / BA Economics, BSc/ BA Maths

Dont waste this opportunity to become a GST Account Assistant or an Accounts Executive from your own home.

Get certified by National Skill Development Council...!!!

For more details and registration, kindly visit: http://asapkerala.gov.in/?

വീട്ടിലിരുന്ന് ഒരു വിദേശ ഭാഷ പഠിച്ചാലോ...????അതേ.. നിങ്ങളുടെ വീടുകളിരുന്നു കൊണ്ട് ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് എന്നീ വിദേശ ഭ...
30/05/2021

വീട്ടിലിരുന്ന് ഒരു വിദേശ ഭാഷ പഠിച്ചാലോ...????

അതേ.. നിങ്ങളുടെ വീടുകളിരുന്നു കൊണ്ട് ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് എന്നീ വിദേശ ഭാഷകൾ പഠിക്കാൻ കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള അവസരമൊരുക്കുന്നു.

അതാത് രാജ്യത്തിൻറെ അംഗീകൃത ഏജൻസികളുമായി യോജിച്ചു കൊണ്ട് നടത്തുന്ന ഓൺലൈൻ കോഴ്സ് ആയത് കൊണ്ട് തന്നെ കുറഞ്ഞ ചിലവിൽ കൂടുതൽ മികവിൽ ഈ ഭാഷകൾ പഠിക്കാനുള്ള അവസരമാണ് അസാപ് ലഭ്യമാക്കിയിരിക്കുന്നത്..

15 വയസ്സിന് മുകളിലുള്ള ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്..

ഇന്ന് തന്നെ നിങ്ങളുടെ പേരും രജിസ്റ്റർ ചെയ്യൂ... നാളെയുടെ തൊഴിൽ അവസരങ്ങൾക്ക് സ്വയം സജ്ജരാകൂ..!!!

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 4...

രജിസ്റ്റർ ചെയ്യാനായി http://asapkerala.gov.in/?q=node/1114 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in അല്ലെങ്കിൽ www.skillparkkerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക..

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാകാൻ അസാപ് അവസരമൊരുക്കുന്നു..ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുക മാത്രമല്ല ഇംഗ്ലീഷ് കമ്മ്യ...
30/05/2021

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാകാൻ അസാപ് അവസരമൊരുക്കുന്നു..

ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുക മാത്രമല്ല ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ട്രൈനെർ ആകാൻ കഴിയുന്ന NSQF ലെവൽ 6 കോഴ്സ് പഠിക്കാൻ അസാപ് അവസരമൊരുക്കുന്നു..

ബിരുദധാരികളായി ആർക്കും ഈ കോഴ്സിൽ ചേരാനും അതിലൂടെ ദേശീയ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ ആകാനുമുള്ള അവസരമാണ് അസാപ് ഒരുക്കിയിട്ടുള്ളത്.

156 മണിക്കൂർ കോഴ്സും 30 മണിക്കൂർ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് ഇതിന്റെ കോഴ്സ് മൊഡ്യൂൾ.

രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനുമായി http://asapkerala.gov.in/?q=node/1141 എന്ന ലിങ്ക് സന്ദർശിക്കുക..

Skill Goes OnlineWe are extremely proud and happy to inform you all that ASAP Kerala is introducing a set of online cour...
28/05/2021

Skill Goes Online

We are extremely proud and happy to inform you all that ASAP Kerala is introducing a set of online courses during this lockdown times. You can now learn different skills by being at your own home.

ASAP Kerala provides a variety of skill courses that are offered in online mode. During the first phase we are launching 4 different foreign language courses,

1. German - A1 Level - 90 Hours

2. French - A1 Level - 100 Hours

3. Japanese - N5 Level - 120 Hours

4. Communicative English Trainer Course - NSQF Level 6 - 156 Hours

For registration and more details, kindly visit: http://asapkerala.gov.in/?q=node/1114

Lets Learn a New Language During this Lock Down...!!!!

Are you a graduate in commerce, maths or economics ??? If your answer is Yes, then ASAP opens your gateway to the world ...
03/05/2021

Are you a graduate in commerce, maths or economics ??? If your answer is Yes, then ASAP opens your gateway to the world of GST through the GST ACCOUNTS ASSISTANT online course, which help you to clutch the vital knowledge on GST computations. Within just 111 hours of online sessions and 150 hours of internship at a fee of just Rs.9000/-, you will be the next best in handling GST. For Details call to 9947797719
For registration visit- asapkerala.gov.in

Address

Kuttippuram
Kuttippuram
679571

Alerts

Be the first to know and let us send you an email when ASAP SDC Kuttippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ASAP SDC Kuttippuram:

Shortcuts

Share

Category