ചുവപ്പാണ് ലഹരി

ചുവപ്പാണ് ലഹരി ലാൽ സലാം സഗാക്കളെ Proper education, they believe, will counteract such forces and will help to build a new society based on rationality and justice.

Being the students wing of the , the Students’ Federation of India, abbreviated SFI, carries forward the heritage of the progressive student movement of our country, which has always considered itself an inseparable part of the broader struggle for social transformation. It is this legacy that the Students’ Federation of India holds aloft in its slogan of “Independence, Democracy, and Socialism!”
The SFI believes that education is a major tool of social transformation and that this concept is especially relevant in a country like India, where regressive forces still prevail. The SFI is an organization of students which is ever aware of its role in society. It identifies with a society's progressive forces and is totally committed to the idea of independence, democracy, and socialism.

🫦
21/08/2025

🫦

✍️ടി. ശശിധരൻവി സ് നെ ക്കുറിച്ച്അതെ രോഗവും ഒരു പോരാട്ടമാണ്..കഥന കുടക്കീഴിൽ നിഴലുപോലെ നീങ്ങിയ ഭൂതകാലം .വിശപ്പകറ്റാൻ കവിതയു...
05/07/2025

✍️ടി. ശശിധരൻ
വി സ് നെ ക്കുറിച്ച്
അതെ രോഗവും ഒരു പോരാട്ടമാണ്..
കഥന കുടക്കീഴിൽ നിഴലുപോലെ നീങ്ങിയ ഭൂതകാലം .
വിശപ്പകറ്റാൻ കവിതയും,നാടകവും, ബീഡിയും തിന്നുതീർത്ത യൗവനം.
ഭൂരിപക്ഷത്തിനും മനസ്സിലാകാത്ത അർത്ഥശാസ്ത്രം ഭീതിയുടെ തീയിൽ എരിഞ്ഞമർന്ന അഗതികൾ. മർദ്ദനത്തിന്റെ,കൊടിയ വേദനയുടെ തീയുറയുന്ന പഴയ കാലം താണ്ടി ഇന്നേക്കുവേണ്ടി ഈ തലമുറക്കുവേണ്ടി
എസ്.യു.ടി യിൽ നിശബ്ദനായി, എതിരാളിയെ വാക്കിൻ മുനയാൽ തളർത്താതെ,
സ്നേഹിക്കുന്നവർക്ക് ചെറു പുഞ്ചിരി നൽകാതെ,മക്കൾക്ക് ഒരു തുള്ളി കണ്ണുനീര് നൽകാതെ ഗദ്ഗദങ്ങളും, ജിജ്ഞാസകളുമായി ഒരു രണ്ടക്ഷരകാരൻ.
സ്നേഹപൂർവ്വം മലയാളി വിളിച്ചു പാടിയ
വി എസ്.
കണിക്കൊന്ന കാണുന്ന സുകൃതം പോലെ
മലയാളി ചേർത്തു വെച്ച രാഷ്ട്രീയകാരൻ
അതെ ഇനിയും ഒരു ശ്വാസമെങ്കിലും ബാക്കിയുണ്ടെന്ന് അറിയുമ്പോൾ തുളുമ്പുന്ന സന്തോഷം കൊണ്ട് മലയാളി വിതുമ്പി പോകുന്നു .
വിട്ടു പോകല്ലേ വി എസ്,
ഇനിയുമേറെ ചെയ്യാൻ ബാക്കിയുണ്ട്

04/07/2025
26/06/2025

VS

സിപിഐ എം സംസ്ഥാന സമ്മേളനം 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്ത്
05/03/2025

സിപിഐ എം സംസ്ഥാന സമ്മേളനം 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്ത്

28/02/2025

TRONGRESS
07/11/2024

TRONGRESS

🤬
15/09/2023

🤬

Address

CAS, IHRD
Kuttikkanam

Website

Alerts

Be the first to know and let us send you an email when ചുവപ്പാണ് ലഹരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share