Abvp kuttiady nagar

Abvp kuttiady nagar അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കുറ്റ്യാടി നഗർ സമിതി Abvp kuttiady

എബിവിപി കുറ്റ്യാടി നഗർതല മെമ്പർഷിപ്പ് ഉദ്ഘാടനം വേളത്ത് അനജിന് നൽകി കുറ്റ്യാടി നഗർ സെക്രട്ടറി അബിൻ കല്യാൺ നിർവഹിച്ചു...
28/06/2023

എബിവിപി കുറ്റ്യാടി നഗർതല മെമ്പർഷിപ്പ് ഉദ്ഘാടനം വേളത്ത് അനജിന് നൽകി കുറ്റ്യാടി നഗർ സെക്രട്ടറി അബിൻ കല്യാൺ നിർവഹിച്ചു...

സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണന്റെ നേതൃത്വത്തിൽ വേളം സ്ഥാനിയ സമിതി രൂപീകരിച്ചു. കുറ്റ്യാടി നഗർ സെക്രട്ടറി അബിൻ കല്...
28/06/2023

സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണന്റെ നേതൃത്വത്തിൽ വേളം സ്ഥാനിയ സമിതി രൂപീകരിച്ചു. കുറ്റ്യാടി നഗർ സെക്രട്ടറി അബിൻ കല്യാൺ, കുറ്റ്യാടി നഗർ ജോയിന്റ് സെക്രട്ടറി അദ്വൈത് എന്നിവർ പങ്കെടുത്തു..

അഭിനന്ദനങ്ങൾ
18/05/2022

അഭിനന്ദനങ്ങൾ

12/05/2022

അമൃത ഭാരതം
അജയ്യ യുവത്വം

Join ABVP

എബിവിപി കുറ്റ്യാടി നഗർ സെക്രട്ടറി അബിൻ കല്യാണിന് നേരെ SFI-DYFI ഗുണ്ടാ ആക്രമണംവടക്കുമ്പാട് സ്കൂളിൽ യൂണിറ്റ് രൂപീകരണവുമായി...
03/02/2022

എബിവിപി കുറ്റ്യാടി നഗർ സെക്രട്ടറി അബിൻ കല്യാണിന് നേരെ SFI-DYFI ഗുണ്ടാ ആക്രമണം

വടക്കുമ്പാട് സ്കൂളിൽ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് സ്കൂളിലെത്തിയ എബിവിപി കുറ്റ്യാടി നഗർ സെക്രട്ടറി അബിൻ കല്യാൺ അടക്കമുള്ള പ്രവർത്തകരെ ഡിവൈഎഫ്ഐ എസ്എഫ്ഐ ഗുണ്ടകൾ സംഘടിച്ചെത്തി മർദിക്കുകയായിരുന്നു..

പ്രതിഷേധിക്കുക.

ജനുവരി 23 ഐതിഹാസികമായഭാരത സ്വാതന്ത്ര്യ പോരാട്ടത്തിലെ വീരനായകന്റെ ജന്മദിനം..നേതാജി ജയന്തി.."എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങ...
23/01/2022

ജനുവരി 23
ഐതിഹാസികമായ
ഭാരത സ്വാതന്ത്ര്യ പോരാട്ടത്തിലെ വീരനായകന്റെ ജന്മദിനം..
നേതാജി ജയന്തി..

"എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം" എന്ന് സ്വാതന്ത്ര്യ ദാഹികളായ ജനതയോട് പ്രഖ്യാപിച്ച ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അഗ്നിനക്ഷത്രമായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപകനും സായുധ സ്വാതന്ത്ര്യ സമരത്തില്‍ വിശ്വസിച്ചയാളുമായ നേതാജി തുടര്‍ച്ചയായി രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു. ആയിരങ്ങളെ വരുംവരായ്കകൾ വകവയ്ക്കാതെ സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് എടുത്തുചാടാൻ പ്രചോദിപ്പിച്ച നേതാജിയുടെ ആഹ്വാനങ്ങൾ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ കൊടുങ്കാറ്റായിരുന്നു.

ഒറീസ്സയിലെ കട്ടക്കിൽ 1897 ജനുവരി 23 ന് അഭിഭാഷകനായ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലം മുതല്‍ ബ്രിട്ടീഷ് ഭരണത്തില്‍ അസംതൃപ്തനായിരുന്നു. കോളജ് വിദ്യാഭ്യാസത്തോടൊപ്പം കോളജിനു പുറത്തുള്ള വിപ്ലവപ്രവര്‍ത്തനങ്ങളേയും സുഭാഷ് കൗതുകപൂര്‍വ്വം വീക്ഷിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠനമാരംഭിച്ച അദ്ദേഹം 1920 ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ എഴുതുകയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. പക്ഷേ സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവർത്തനം ആരംഭിച്ചു.

1921 ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നേതാജി ജനങ്ങളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായി. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ജര്‍മനിയില്‍ എത്തി അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു. 1943ല്‍ റാഷ് ബിഹാരി ബോസില്‍ നിന്ന് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത നേതാജി ജൂലൈ അഞ്ചിനു ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചു. 1945 ഓഗസ്റ്റ് 18 ന് നാൽപ്പത്തിയെട്ടാമത്തെ വയസ്സില്‍ തായ്‌വാനില്‍ നടന്ന വിമാനപകടത്തില്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. 16 ന് നടന്ന വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഭാഷ് രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം 18 ന് മരണമടഞ്ഞു എന്നാണ് ചില രേഖകള്‍. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 1999 ല്‍ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖര്‍ജി കമ്മീഷന്‍ നിലവില്‍ വന്നു. ബോസിന്റേതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന റങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. 1991ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചു. എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവണ്മെന്റ് ഈ പുരസ്‌കാരം പിന്‍വലിച്ചു.

എന്തായാലും സുഭാഷ് ബോസിന്റെ തിരോധാനം ഇപ്പോഴും ദുരൂഹമായിത്തന്നെ അവശേഷിക്കുന്നു. 1947 ല്‍ ബ്രിട്ടീഷ് സാമ്രാജ്യം ഒഴിഞ്ഞുപോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സുഭാഷിന്റെ സൈനിക മുന്നേറ്റം കൂടിയായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി അഭിപ്രായപ്പെട്ടിട്ടുണ്ട്. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ നായകന്റെ സ്ഥാനം ദേശഭക്തരുടെ ഹൃദങ്ങളിലാണ്.

എബിവിപി കുറ്റ്യാടി നഗരത്തിൽ ശ്യാമപ്രസാദ് അനുസ്മരണം നടത്തി.
19/01/2022

എബിവിപി കുറ്റ്യാടി നഗരത്തിൽ ശ്യാമപ്രസാദ് അനുസ്മരണം നടത്തി.

ജനുവരി 19: സ്വർഗീയ ശ്യാമപ്രസാദ് ബലിദാനദിനം                      Sdpi മത തീവ്രവാദികൾ അരുംകൊല ചെയ്ത ശ്യാമപ്രസാദ് ഏട്ടന് ശത...
19/01/2022

ജനുവരി 19: സ്വർഗീയ ശ്യാമപ്രസാദ് ബലിദാനദിനം
Sdpi മത തീവ്രവാദികൾ അരുംകൊല ചെയ്ത ശ്യാമപ്രസാദ് ഏട്ടന് ശതകോടി പ്രണാമങ്ങൾ 🙏🌹🌹

ABVP കുറ്റ്യാടി നഗർ ഇനി ഇവർ നയിക്കും
09/01/2022

ABVP കുറ്റ്യാടി നഗർ ഇനി ഇവർ നയിക്കും

എബിവിപി കുറ്റ്യാടി നഗർ സമ്മേളനം 2022 ജനുവരി 9ന് കുറ്റ്യാടി ശ്രീഹരി വിദ്യാപീഠത്തിൽ
06/01/2022

എബിവിപി കുറ്റ്യാടി നഗർ സമ്മേളനം 2022 ജനുവരി 9ന് കുറ്റ്യാടി ശ്രീഹരി വിദ്യാപീഠത്തിൽ

16/09/2021

പരുമല ബലിദാന ദിനം🙏
മറക്കില്ല ഈ കമ്മ്യൂണിസ്റ്റ് ക്രൂരത...

Address

Kuttiady
673508

Website

Alerts

Be the first to know and let us send you an email when Abvp kuttiady nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category