SPC KRHS Pathiriyad

SPC KRHS Pathiriyad കോട്ടയം രാജാസ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റ് KNC 999

17/10/2025
31/08/2025
എസ്പിസി ദിനാചരണത്തിൻ്റെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ ബഹു. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയ...
02/08/2025

എസ്പിസി ദിനാചരണത്തിൻ്റെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ ബഹു. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിൽ പതാക ഉയർത്തി.
ഡ്രിൽ ഇൻസ്ട്രക്ടർ ജോജി വർഗീസ് അധ്യക്ഷത വഹിച്ചു.
ഇ.പ്രവിത്ത്, കെ.സിത്താര, കെ.വിനോദൻ, പി.ടി.അസ്ഹർ റഹ്മാൻ,
എ.കെ.ഗിരീഷ്, ഇ.പ്രണവ് എന്നിവർ പ്രസംഗിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് നൽകാൻ ശേഖരിച്ച പഠനോപകരണങ്ങൾ ചടങ്ങിൽ വച്ച് കൈമാറി.

കോട്ടയം രാജാസ് ഹൈസ്കൂൾ ജൂനിയർ കേഡറ്റ് പ്രവേശനോത്സവവും സൂപ്പർ സീനിയർ കഡറ്റുകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പിണറായി എസ...
31/07/2025

കോട്ടയം രാജാസ് ഹൈസ്കൂൾ ജൂനിയർ കേഡറ്റ് പ്രവേശനോത്സവവും സൂപ്പർ സീനിയർ കഡറ്റുകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പിണറായി എസ് ഐ ബി.എസ്.ബാവിഷ് ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ എൻ വിജിന അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.വിനീതൻ , സ്കൂൾ മാനേജർ കെ വി കരുണാകരൻ, പി ടി എ പ്രസിഡൻ്റ് പി.മോഹനൻ, മദർ പി ടി എ പ്രസിഡൻ്റ് വി.തുഷാര, യു.വി. സുബൈർ, കെ.സിത്താര, ടി.പി.മനോജ് കുമാർ, എം. വിനോദൻ, വി. ജിതിൻ, ഇ. പ്രവിത്ത് എന്നിവർ പ്രസംഗിച്ചു.

ബഹുമാനപ്പെട്ട കണ്ണൂർ സിറ്റി പോലിസ്  കമ്മീഷണർ ശ്രീ.നിഥിൻരാജ് പി IPS നു പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പാതിരിയാട് ഹൈസ്കൂൾ ...
27/06/2025

ബഹുമാനപ്പെട്ട കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ ശ്രീ.നിഥിൻരാജ് പി IPS നു
പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പാതിരിയാട് ഹൈസ്കൂൾ SPC സീനിയർ കേഡറ്റ് ശ്രദ്ധ.കെ.വി വരച്ച ചിത്രം ബഹു.കമ്മീഷണറുടെ ചേംബറിൽ വെച്ച് കൈമാറുന്നു.

Address

Pathiriyad
Kuthuparamba
670643

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 8am - 12pm

Telephone

+919746158813

Website

Alerts

Be the first to know and let us send you an email when SPC KRHS Pathiriyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SPC KRHS Pathiriyad:

Shortcuts

Share

Category