G H S S Venjaramoodu N S S Unit

G H S S Venjaramoodu N S S Unit ."NOT ME BUT YOU"
This is the moto of NSS
"Personality
Development through Community service" th

1960ല്‍ സ്ഥാപിതമായ വിദ്യാര്‍ഥികളുടെ സാമൂഹ്യ സേവന വിഭാഗം. വിദ്യാര്‍ഥീ മനസ്സുകളില്‍ സാമൂഹിക സേവനത്തിന്‍റെ വിത്തുപാകി ഇന്നും വിജയരഥത്തിലേറി പായുന്നു......

Tour nn vechhaaa....2018 le Venjaramoodu tour....Ath school tour aaayaalum Nss tour aaayalum Hhho ...... Ntammmoooo MARA...
25/05/2018

Tour nn vechhaaa....2018 le Venjaramoodu tour....Ath school tour aaayaalum Nss tour aaayalum
Hhho ...... Ntammmoooo MARANA MASS aaayirnnn.........

Feeling so proud to say that i was STUDIED IN G.H.S.S.VENJARAMOODU

Nss last tour -2018....ഇതൊരു അവസാനമല്ല....... ഒരു തുടക്കം മാത്രം.....ഇനീം പോവും നമ്മൾ Tour.......💪
25/05/2018

Nss last tour -2018....

ഇതൊരു അവസാനമല്ല....... ഒരു തുടക്കം മാത്രം.....

ഇനീം പോവും നമ്മൾ Tour.......💪

Single window admission will be started....hsclive.com
10/05/2017

Single window admission will be started....
hsclive.com

Besides being memorable, .com domains are unique: This is the one and only .com name of it's kind. Other extensions usually just drive traffic to their .com counterparts. To learn more about premium .com domain valuations, watch the video below:

One Nation, One Vision, One Identity, One Flag,  *VANDE* *MATARAM*
26/01/2017

One Nation, One Vision, One Identity, One Flag,
*VANDE* *MATARAM*

ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍
23/01/2017

ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍

22/01/2017
കേരളത്തിന്‍റെ ഇപ്പൊഴത്തെ അവസ്ഥ പരിതാപ വാക്കുകളില്‍ ഒതുക്കുവാന്‍ സാധിക്കുന്നതല്ല....അനിയന്ത്രിതമായ ജല ഉപഭോഗവും ജലസ്രോതസ്സ...
21/01/2017

കേരളത്തിന്‍റെ ഇപ്പൊഴത്തെ അവസ്ഥ പരിതാപ വാക്കുകളില്‍ ഒതുക്കുവാന്‍ സാധിക്കുന്നതല്ല....അനിയന്ത്രിതമായ ജല ഉപഭോഗവും ജലസ്രോതസ്സുകളുടെ നാശവും കേരളത്തെ വരള്‍ച്ചയിലേക്ക് കൂപ്പു കുത്തിക്കുന്നു.....വരും തലമുറയ്ക്ക് കാട്ടികൊടുക്കാനെങ്കിലും ജലസ്രോതസ്സുകളെ നമുക്ക് സംരക്ഷ ിക്കാം...

19/01/2017

''കൈ മെയ് മറന്ന് നമുക്ക് പ്രവര്‍ത്തിക്കാം പാവപ്പെട്ടവന്‍റെ ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനത്തിന് ''
ജനുവരി 26 റിപ്പബ്ലിക്ക് ദിനം .
I'm Proud to be an

നമുക്കും സാധിക്കും ചിലതൊക്കെ ....മനുഷ്യന്‍റെ വ്യക്തിത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണ് സഹജീവിസ്നേഹം ......നമ്മുടെ ജീവിതം മറ...
16/01/2017

നമുക്കും സാധിക്കും ചിലതൊക്കെ ....
മനുഷ്യന്‍റെ വ്യക്തിത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണ് സഹജീവിസ്നേഹം ......നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക്കൂടി ഉതകുന്നതാകട്ടെ
ഒന്നിക്കാം ഒരു മെയ്യായി...

''നാളെ കണ്ണൂര് അരങ്ങുണരുന്നു പ്രതിഭകള്‍ക്ക് സാംസ്കാരിക കേരളത്തിന്‍റെ ആശംസകള്‍.....''           ജിഎച്ച്എസ്എസ്  വെഞ്ഞാറമൂട...
15/01/2017

''നാളെ കണ്ണൂര് അരങ്ങുണരുന്നു പ്രതിഭകള്‍ക്ക് സാംസ്കാരിക കേരളത്തിന്‍റെ ആശംസകള്‍.....''
ജിഎച്ച്എസ്എസ് വെഞ്ഞാറമൂട് നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്

15/01/2017

എന്‍എസ്എസ് ഗീതം സ്കൂളുകളില്‍ പ്രാഥനാ ഗീതമായും ഉപയോഗിക്കാം...
വിദ്യാഭ്യാസ ഡയറക്ടറേറ്റ്

മനസ്സു നന്നാവട്ടെ

സ്ഥല പരിമിതി വിജയത്തിന് തടസ്സമല്ലെന്ന് കാട്ടിയ നമ്മുടെ സ്വന്തം വിദ്യാലയം
13/01/2017

സ്ഥല പരിമിതി വിജയത്തിന് തടസ്സമല്ലെന്ന് കാട്ടിയ നമ്മുടെ സ്വന്തം വിദ്യാലയം

Address

Namdorling Monastery
Kushalnagar
571104

Alerts

Be the first to know and let us send you an email when G H S S Venjaramoodu N S S Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share