02/07/2024
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയിൽ (കുസാറ്റ്) നിന്നും സിവിൽ (സ്ട്രക്ചറൽ) എഞ്ചിനിയറിങ്ങിൽ *ശ്രീ. ബിജു പി. വർഗീസ്* ഡോക്ടറേറ്റ് നേടി.
കുറുപ്പംപടി മർത്തമറിയം കത്തീഡ്രൽ ഇടവകാംമായ ശ്രീ. ബിജു പി. വർഗീസ് മുടിക്കിരായി കരയിൽ പുത്തൻകുടി കുടുംബാംഗമാണ്.
കുറുപ്പംപടി എം.ജി.എം സൺഡേ സ്കൂൾ അസിസ്റ്റൻറ് ഹെഡ്മാസ്റ്ററും, എം ജെ എസ് എസ് എ കുറുപ്പംപടി മുൻ ഡിസ്ട്രിക്ട് ഇൻസ്പെക്ടറുമാണ്.
സംസ്ഥാന ഇറിഗേഷൻ വകുപ്പ് പൊന്നാനി ഡിവിഷനിൽ എക്സിക്യൂട്ടിവ് എൻജിനീയർ ആയി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു...
ഇടവകക്കും നാടിനും അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ പ്രാർത്ഥനയും ആശംസകളും നേരുന്നു..