MJSSA Kuruppampady District

MJSSA Kuruppampady District Mjssa kuruppampady district, perumbavoor zone, angamaly diocese

09/04/2026

MJSSA KURUPPAMPADY DISTRICT
JSVBS 2026
DAY TWO

09/04/2026

MJSSA KURUPPAMPADY DISTRICT JSVBS 2026
FIRST DAY

MJSSA വാർഷിക പരീക്ഷയിൽ  അഖില മലങ്കര അടിസ്ഥാനത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ക്രിസ ഏലിയാസിനെ (ക്ലാസ് 6) എംജിഎം സൺഡേസ്കൂൾ...
23/02/2026

MJSSA വാർഷിക പരീക്ഷയിൽ അഖില മലങ്കര അടിസ്ഥാനത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ക്രിസ ഏലിയാസിനെ (ക്ലാസ് 6) എംജിഎം സൺഡേസ്കൂൾ കുറുപ്പുംപടിയിൽ ചേർന്ന യോഗത്തിൽ ആദരിച്ചു. ഇൻസ്‌പെക്ടർ ശ്രീ.റോണി സൺ‌ഡേസ്കൂളിന്റെ പ്രത്യേക ഉപഹാരം ക്രിസക്ക് കൈമാറി

*അഖില മലങ്കരയിൽ രണ്ടാം റാങ്ക് നേടി കുറുപ്പുംപടി ഡിസ്റ്റിക്ടിലെ ക്രിസ ഏല്യാസ്* ----------------------------------MJSSA കു...
21/02/2026

*അഖില മലങ്കരയിൽ രണ്ടാം റാങ്ക് നേടി കുറുപ്പുംപടി ഡിസ്റ്റിക്ടിലെ ക്രിസ ഏല്യാസ്*
----------------------------------
MJSSA കുറുപ്പംപടി ഡിസ്ട്രിക്റ്റിലെ MGM കുറുപ്പംപടി സൺഡേസ്‌കൂൾ വിദ്യാർത്ഥി ക്രിസ ഏല്യാസ് എം.ജെ.എസ്.എസ്.എ വാർഷിക പരീക്ഷയിൽ ആറാം ക്ലാസ്സിൽ അഖില മലങ്കര രണ്ടാം റാങ്ക് ലഭിച്ചു. വാർഷിക പരീക്ഷയിൽ 98 മാർക്ക് നേടിയാണ് രണ്ടാം റാങ്ക് ലഭിച്ചത്

കുറുപ്പംപടി ഡിസ്റ്റിക്ടിന്റെ അഭിനന്ദനങ്ങൾ

MJSSA കുറുപ്പംപടി ഡിസ്ട്രിക്ട് 2025 വർഷത്തെ ആദ്യത്തെ അദ്ധ്യാപക യോഗം ഇരിങ്ങോൾ MKM സൺഡേസ്കൂളിൽ വച്ച് ഫെബ്രുവരി 09 ഞായറാഴ്ച...
10/02/2025

MJSSA കുറുപ്പംപടി ഡിസ്ട്രിക്ട് 2025 വർഷത്തെ ആദ്യത്തെ അദ്ധ്യാപക യോഗം ഇരിങ്ങോൾ MKM സൺഡേസ്കൂളിൽ വച്ച് ഫെബ്രുവരി 09 ഞായറാഴ്ച്ച നടത്തപ്പെട്ടു. ഡിസ്റ്റിക്ട് അസി.ഇൻസ്പെക്ടർ ശ്രീ റോണി TV അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കത്തീഡ്രൽ വികാരി റവ.ഫാ. വർഗീസ് കൂറ്റാലിൽ ഉദ്ഘാടനം നിർവഹിച്ചു.
വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡിസ്ട്രിക്ട് ആദരിച്ചു.
സോൺ ഡയറക്ടർ ജോബി മാത്യു, ട്രസ്റ്റിമാരായ വർഗീസ് കീരംകുഴി, എൽദോസ് തരകൻ, എൽബി വർഗീസ്, MK പൗലോസ്, ബെന്നി KM, എൽദോ KV എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീമതി മറിയാമ്മ പാപ്പച്ചൻ ക്ലാസ് നയിച്ചു.

01/11/2024
MJSSA കുറുപ്പംപടി ഡിസ്ട്രിക്ട് 2024 വർഷത്തെ മൂന്നാമത്തെ അദ്ധ്യാപക യോഗം വായ്ക്കര സെൻറ് മേരീസ് സൺഡേസ്കൂളിൽ വച്ച് ഒക്ടോബർ 2...
21/10/2024

MJSSA കുറുപ്പംപടി ഡിസ്ട്രിക്ട് 2024 വർഷത്തെ മൂന്നാമത്തെ അദ്ധ്യാപക യോഗം വായ്ക്കര സെൻറ് മേരീസ് സൺഡേസ്കൂളിൽ വച്ച് ഒക്ടോബർ 20 ഞായറാഴ്ച്ച നടത്തപ്പെട്ടു. ഡിസ്റ്റിക്ട് ഇൻസ്പെക്ടർ ശ്രീ പി കെ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചാപ്പൽ വികാരി റവ.ഫാ. എൽദോസ് ചിറങ്ങര ഉദ്ഘാടനം നിർവഹിച്ചു.
അധ്യാപകരംഗത്ത് 50 വർഷം സേവനം പൂർത്തീകരിച്ച അശമണൂർ സെൻ്റ് തോമസ് സൺഡേസ്കൂളിലെ KV മത്തായി, കുറുപ്പുംപടി MGM സൺഡേസ്കൂളിലെ സണ്ണി KA, MJSSA കലോത്സവത്തിൽ സീനിയർ വിഭാഗത്തിൽ കലാപ്രതിഭ പട്ടം നേടിയ നിയ അന്ന പോൾ എന്നിവരെ ആദരിച്ചു.
സോൺ ഡയറക്ടർ ജോബി മാത്യു, എൽബി വർഗീസ്, റോണി ടിവി, അമൽ വർഗീസ്, MK പൗലോസ് എന്നിവർ സംസാരിച്ചു. തുടർന്ന് റവ.ഫാ.ജോബ് വെള്ളാഞ്ഞിൽ ക്ലാസ് നയിച്ചു.

Address

Kuruppampady
683545

Alerts

Be the first to know and let us send you an email when MJSSA Kuruppampady District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MJSSA Kuruppampady District:

Shortcuts

Share

Category