Sreekrishna VHSS Kurichithanam

Sreekrishna VHSS Kurichithanam Welcome to School Official Page

20/08/2026

ഓണവില്ല്
ഓണാഘോഷം

Mid term exam top scorers.............. 👏👏👏👏👏
10/08/2026

Mid term exam top scorers..............
👏👏👏👏👏

Congratulations spain😍😍😍😍
19/07/2026

Congratulations spain😍😍😍😍

FOOTBALL WORLD CUP ⚽⚽⚽⚽⚽⚽
08/07/2026

FOOTBALL WORLD CUP ⚽⚽⚽⚽⚽⚽

23/06/2026

Yoga day 🙏🙏🙏

എം.ജി. സർവകലാശാലയിൽ ഒന്നാം റാങ്ക്; നമ്മുടെ പൂർവ്വ വിദ്യാർത്ഥിനിയുംആണ്ടൂർ കള്ളികാട്ട് മധുമാഷിന്റെയും ഗിരിജ ടീച്ചറിന്റെയും...
03/06/2026

എം.ജി. സർവകലാശാലയിൽ ഒന്നാം റാങ്ക്;

നമ്മുടെ പൂർവ്വ വിദ്യാർത്ഥിനിയും
ആണ്ടൂർ കള്ളികാട്ട് മധുമാഷിന്റെയും ഗിരിജ ടീച്ചറിന്റെയും ഇളയ പുത്രി കുമാരി കീർത്തന എം.ജി. സർവകലാശാലയുടെ ബി.എ. എക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

കീർത്തനയ്ക്ക് അഭിനന്ദങ്ങൾ....🌹🌹🌹

പുതിയ വർഷം പുതിയ തുടക്കം.... ശ്രീകൃഷ്ണ കുടുംബത്തിലേയ്ക്ക് നവമുകുളങ്ങൾക്ക് സ്വാഗതം..🙏🙏
01/06/2026

പുതിയ വർഷം പുതിയ തുടക്കം.... ശ്രീകൃഷ്ണ കുടുംബത്തിലേയ്ക്ക് നവമുകുളങ്ങൾക്ക് സ്വാഗതം..🙏🙏

USS സ്കോളർഷിപ്പ് നേടിയ പ്രിയ മക്കൾ..... സ്നേഹാശംസകൾ❤️❤️❤️❤️❤️
26/05/2026

USS സ്കോളർഷിപ്പ് നേടിയ പ്രിയ മക്കൾ.....
സ്നേഹാശംസകൾ❤️❤️❤️❤️❤️

അറിവിന്റെ ലോകത്ത് മുൻപിൽ നിന്ന് നയിച്ചവർ....അഭിനന്ദനങ്ങൾ.. പ്രിയ കുട്ടികളെ........❤️❤️
16/05/2026

അറിവിന്റെ ലോകത്ത് മുൻപിൽ നിന്ന് നയിച്ചവർ....
അഭിനന്ദനങ്ങൾ.. പ്രിയ കുട്ടികളെ........❤️❤️

വീണ്ടും അഭിമാന നേട്ടം ശബരിനാഥ് ന് ശേഷം അനുജൻ സ്വാമിനാഥും സംസ്ഥാനത്ത് ഓട്ടൻ തുളളലിന് A ഗ്രേഡ് കരസ്ഥമാക്കി..... അഭിനന്ദനങ്...
15/01/2026

വീണ്ടും അഭിമാന നേട്ടം

ശബരിനാഥ് ന് ശേഷം അനുജൻ സ്വാമിനാഥും സംസ്ഥാനത്ത് ഓട്ടൻ തുളളലിന് A ഗ്രേഡ് കരസ്ഥമാക്കി.....

അഭിനന്ദനങ്ങൾ.....🌷🌷🌷

Address

Sreekrishna VHSS Kurichithanam
Kurichithanam
686634

Alerts

Be the first to know and let us send you an email when Sreekrishna VHSS Kurichithanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sreekrishna VHSS Kurichithanam:

Shortcuts

Share

Category