Mar Thoma High School Kuriannoor

Mar Thoma High School Kuriannoor Mar Thoma High School Kuriannoor is celebrating its 90th anniversary this year.

പത്തനംതിട്ട റവന്യൂ ജില്ലാ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കുറിയന്നൂർ മാർത്തോമ  ഹൈസ്കൂളിലെ ചുണക്കുട്ടികൾ മുന്നിൽ  നിന്ന് ന...
20/09/2023

പത്തനംതിട്ട റവന്യൂ ജില്ലാ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ
കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിലെ ചുണക്കുട്ടികൾ മുന്നിൽ നിന്ന് നയിച്ച പുല്ലാട് ഉപജില്ല ടീമുകൾക്ക് മികച്ച വിജയം

U/17 BOYS - FIRST
U/17 GIRLS - FIRST
U/14 BOYS - FIRST
U/14 GIRLS -FIRST

കുറിയന്നൂരിന്റെ പാരമ്പര്യം കാത്ത് സൂക്ഷിച്ച താരങ്ങൾക്കും പരിശീലകനായ മഹേഷ് സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

24/09/2022
Mar Thoma High School Kuriannoor
20/05/2020

Mar Thoma High School Kuriannoor

കുറിയന്നൂർ സ്പോർട്സ് അക്കാദമി
10/05/2020

കുറിയന്നൂർ സ്പോർട്സ് അക്കാദമി

100 വർഷങ്ങളുടെ നിറവിലുള്ള കുറിയന്നൂർ മാർത്തോമ്മാ ഹൈസ്‌കൂൾ കുറിയന്നൂർ ഗ്രാമത്തിനു ഒരു സ്പോർട്സ് അക്കാദമി സമർപ്പിക്കുന്നു....
08/05/2020

100 വർഷങ്ങളുടെ നിറവിലുള്ള കുറിയന്നൂർ മാർത്തോമ്മാ ഹൈസ്‌കൂൾ കുറിയന്നൂർ ഗ്രാമത്തിനു ഒരു സ്പോർട്സ് അക്കാദമി സമർപ്പിക്കുന്നു. അക്കാദമിയിലേക്കുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകും. താല്പര്യമുള്ള എല്ലാ കായിക പ്രതിഭകളെയും അക്കാദമിയിലേക്കു സ്വാഗതം ചെയ്യുന്നു.

ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായ ഫുട്ബോൾ പരിശീലന കളരിയിൽ  നിന്നും.
30/01/2020

ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായ ഫുട്ബോൾ പരിശീലന കളരിയിൽ നിന്നും.

Address

M.T.H.S. Kuriannoor
Kuriannoor
689550

Website

Alerts

Be the first to know and let us send you an email when Mar Thoma High School Kuriannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category