MTHSKuriannoor

MTHSKuriannoor Mar Thoma High School, One of the oldest school in the village. The school follows the 10+2 syllabus of the Kerala State Education Department.

Rev.M.C George Maliekal (Maliekal Achen) was the founder of this institution.It was the only English school in the locality Kuriannoor Marthoma English School. Our team of able experienced, well - qualified and dedicated teachers ensures quality education. But more than that, it helps promote the idea that the individual and the society are interdependent and that it is binding on the individual t

o make his/her contribution to the economic and social good of the community. The school stands on 3-acre campus at Kuriannoor near the holy river pamba.For the promotion of sports and games 2 Basketball ground,2 Volleyball ground in the campus.

വീണ്ടും ദേശീയ മെഡൽ നേട്ടവുമായി കുറിയന്നൂർ സ്കൂൾ ദേശീയ സബ്ജൂനിയർ ടെന്നീക്കൊയ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി മാർത്തോമ ഹ...
28/12/2025

വീണ്ടും ദേശീയ മെഡൽ നേട്ടവുമായി കുറിയന്നൂർ സ്കൂൾ

ദേശീയ സബ്ജൂനിയർ ടെന്നീക്കൊയ് ചാമ്പ്യൻഷിപ്പിൽ
വെള്ളി മെഡൽ നേടി
മാർത്തോമ ഹൈസ്കൂൾ കുറിയന്നൂരിന്റെ അഭിമാന താരം ആഷിക് ബൈജു

കായംകുളത്തു വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ
സ്വർണ്ണ മെഡൽ നേടിയ
പത്തനംതിട്ട ജില്ലാ ടീമിലെ അംഗങ്ങളായ
മനീഷ് എം.എസ്
അലൻ ജോസ്
ലിയോൺ സജി

മാർത്തോമാ ഹൈസ്കൂൾ കുറിയന്നൂരിന്റെ അഭിനന്ദനങ്ങൾ

എറണാകുളത്ത് പോത്താനിക്കാട് വെച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ടെന്നിക്കൊയറ്റ് ചാമ്പ്യൻഷിപ്പിൽ  ആൺകുട്ടികളുടെ വിഭാഗത്തിൽ വെങ്...
06/12/2025

എറണാകുളത്ത് പോത്താനിക്കാട് വെച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ടെന്നിക്കൊയറ്റ് ചാമ്പ്യൻഷിപ്പിൽ
ആൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ പത്തനംതിട്ട ജില്ലാ ടീം
( എല്ലാവരും മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ താരങ്ങൾ)
ആൺകുട്ടികളുടെ വ്യക്തിഗത സിംഗിൾസ് മത്സരത്തിൽ വെള്ളി മെഡൽ നേടുകയും ദേശീയ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്ത ആഷിക് ബൈജു
( മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ )

അഭിനന്ദനങ്ങൾ

06/12/2025
പത്തനംതിട്ട ജില്ലാ മിനി അത്‌ലറ്റിക്സ്  ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ MAR...
25/11/2025

പത്തനംതിട്ട ജില്ലാ മിനി അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ

MARTHOMA HS KURIANNOOR SPORTS ACADEMY -43

ST. JOHN'S ERAVIPEROOR SPORTS ACADEMY -42

EMINENCE PANDHALAM - 40

പുല്ലാട് ഉപജില്ലാ കലോത്സവം കൊടിയിറങ്ങി
08/11/2025

പുല്ലാട് ഉപജില്ലാ കലോത്സവം കൊടിയിറങ്ങി

വീണ്ടും മെഡൽ തിളക്കം കേരള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ  ജൂനിയർ ബോയ്സ് ഡിസ്‌കസ് ത്രോ മത്സരത്തിൽ   വെള്ളി മെഡലും ദേശീയ ചാമ്പ...
26/10/2025

വീണ്ടും മെഡൽ തിളക്കം

കേരള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ
ജൂനിയർ ബോയ്സ്
ഡിസ്‌കസ് ത്രോ മത്സരത്തിൽ വെള്ളി മെഡലും ദേശീയ ചാമ്പ്യൻഷിപ്പിനുള്ള അർഹതയും നേടിയ
പത്തനംതിട്ടയുടെ അമൽ മനോജ് ( മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ)

പത്തനംതിട്ടയുടെ മൂന്നാം മെഡലും കുറിയന്നൂരിൽ നിന്ന്

കേരള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ
സബ് ജൂനിയർ ബോയ്സ്
ഡിസ്‌കസ് ത്രോ മത്സരത്തിൽ വെങ്കല മെഡൽ നേടിയ
പത്തനംതിട്ടയുടെ മനു എം ( മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ)

അഭിനന്ദനങ്ങൾ
25/10/2025

അഭിനന്ദനങ്ങൾ

കേരള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ  ജൂനിയർ ബോയ്സ് ഷോട്ട് പുട്ടിൽ  വെങ്കല മെഡൽ നേടിയ നേടിയ  പത്തനംതിട്ടയുടെ അഭിമാനതാരം അമൽ മ...
24/10/2025

കേരള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ
ജൂനിയർ ബോയ്സ്
ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടിയ നേടിയ
പത്തനംതിട്ടയുടെ അഭിമാനതാരം അമൽ മനോജ് ( മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ)

പുല്ലാട് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച വിജയവുമായി  മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ ഗണിതമേളയിൽ UP വിഭാഗം രണ്ടാം സ്ഥാനവും...
19/10/2025

പുല്ലാട് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ
മികച്ച വിജയവുമായി മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ

ഗണിതമേളയിൽ
UP വിഭാഗം രണ്ടാം സ്ഥാനവും

ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി,

പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി,

സാമൂഹ്യ ശാസ്ത്രമേളയിൽ up വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി,

ശാസ്ത്ര മേളയിൽ up വിഭാഗം നാലാം സ്ഥാനവും കരസ്ഥമാക്കി
പങ്കെടുത്ത കുട്ടികൾക്കും
പരിശീലിപ്പിച്ച നിഷ ടീച്ചറിനും മറ്റ് അദ്ധ്യാപകർക്കും ടീമിനും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.
മാർത്തോമാ ഹൈസ്കൂൾ കുറിയന്നൂർ നേട്ടങ്ങളുടെ പാതയിൽ തുടരുന്നു....

പത്തനംതിട്ട റവന്യൂ ജില്ലാ കായികോത്സവം ഓവറോൾ ബെസ്റ്റ് സ്കൂൾ രണ്ടാം സ്ഥാനം എം റ്റി എച്ച് എസ് കുറിയന്നൂരിന്. ജില്ലയിലെ    അ...
16/10/2025

പത്തനംതിട്ട റവന്യൂ ജില്ലാ കായികോത്സവം ഓവറോൾ ബെസ്റ്റ് സ്കൂൾ രണ്ടാം സ്ഥാനം എം റ്റി എച്ച് എസ് കുറിയന്നൂരിന്. ജില്ലയിലെ അനേകം ഹയർസെക്കൻ്ററി സ്കൂളുകളോടും ഹൈസ്കൂളുകളോടും മത്സരിച്ച് കേവലം ഒരു ഹൈസ്കൂൾ മാത്രമായ കുറിയന്നൂർ എം.റ്റി.എച്ച്.എസ്. ഓവറോൾ രണ്ടാം സ്ഥാനത്ത് 94 പോയിൻ്റുമായി തലയുയർത്തി നിൽക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് നേടിയെടുത്ത ഈ നേട്ടം പലരുടെയും നെറ്റി ചുളിക്കുന്നതാണ്. കഴിഞ്ഞ വർഷം ഇതേ മുന്നേറ്റം നടത്തിയപ്പോൾ പ്രോത്സാഹിപ്പിച്ചവർക്കുള്ള സമ്മാനമാണിത്. ഹൈസ്കൂളുകൾ മാത്രം പരിശോധിച്ചാൽ കുറിയന്നൂരാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.
ഈ വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്ത കുഞ്ഞുങ്ങൾ, സമയം കണ്ടെത്തി പരിശീനങ്ങൾക്ക് നേതൃത്വം നൽകിയ അമൽ സന്തോഷ് സാർ, പരിശീലകൻ ശങ്കർ സാർ എല്ലാ പിന്തുണയും നൽകിയ ഹെഡ്മിസ്ട്രസ്, മാനേജ്മെൻ്റ് , പി.റ്റി.എ, സ്റ്റാഫ്, രക്ഷകർത്താക്കൾ '' .... തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍🙏🎉🎇

നേട്ടങ്ങൾ തുടരുന്നു.പത്തനംതിട്ട റവന്യൂ ജില്ലാ കായിക മേള
15/10/2025

നേട്ടങ്ങൾ തുടരുന്നു.
പത്തനംതിട്ട റവന്യൂ ജില്ലാ കായിക മേള

Address

M. T. H. S. Kuriannoor
Kuriannoor
689550

Opening Hours

Monday 9:45am - 4pm
Tuesday 9:45am - 4pm
Wednesday 9:45am - 4pm
Thursday 9:45am - 4pm
Friday 9:45am - 4pm
Saturday 9:45am - 4pm

Telephone

+919495392872

Website

Alerts

Be the first to know and let us send you an email when MTHSKuriannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MTHSKuriannoor:

Shortcuts

Share

Category