Tell mission

Tell mission Thrithala English language literacy mission is an organisation of people who like to learn and teach English for development of Thrithala

The goals of Thrithala English language literacy mission are to promote the effective learning and teaching of English and learning and practice of professional communication skills in the community, and to provide leadership in language and communication education in Thrithala

fluency development exercise on how to talk about duties
28/11/2016

fluency development exercise on how to talk about duties

04/11/2016

Why do we need another language?

see the subtitles in first comment

The off line mission has been started successfully by launching the class room book. Adv V T Balram released the book an...
30/10/2016

The off line mission has been started successfully by launching the class room book. Adv V T Balram released the book and handed over to Chalissery Grama Panchayathu president Mr. T K Sunil kumar in the presence of A A A Majeed, Pradeep cheruvassery and shaji monayi on 29th october 2016 at P P auditorium Chalissery.

26/10/2016
simple future
23/10/2016

simple future

ചാലിശ്ശേരി പഞ്ചായത്തിലെ പത്താം വാർഡ് സമ്പൂർണ ഇംഗ്ലീഷ് സാക്ഷരതായജ്ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൂടി ചേർന്ന യോഗത്തിൽ ...
23/10/2016

ചാലിശ്ശേരി പഞ്ചായത്തിലെ പത്താം വാർഡ് സമ്പൂർണ ഇംഗ്ലീഷ് സാക്ഷരതായജ്ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൂടി ചേർന്ന യോഗത്തിൽ നിന്ന്
കമ്മറ്റി
പി.വി ഉമർ മൗലവി മുഖ്യ രക്ഷാധികാരി
സജിത സുനിൽ കൻവീനർ
എ എ എ മജീദ് ചെയർമാൻ
മറ്റു അംഗങ്ങൾ
പ്രിയദാസ് കെ പി
ടി.സി അൽത്താഫ്
എൻ ഐ സെയ്തു പ്പ
ടി കെ മുഹമ്മദ്
ഷെരീഫ്
ഷെറി റഷീദ്
കുഞ്ഞുമോൾ സജി
വിപിൻ ബാലകൃഷ്ണൻ
ആറ്റക്കോയ
റംഷാദ്
ടി ഐ അഫ്സൽ
ജുവൈസ് ടി.എ
നസ്മൽ

രണ്ടാം ബാച്ച്സിംബിൾ പാസ്റ്റ് ഏൻഡ് പ്രെസന്റ്
21/10/2016

രണ്ടാം ബാച്ച്
സിംബിൾ പാസ്റ്റ് ഏൻഡ് പ്രെസന്റ്

ചാലിശ്ശേരി പഞ്ചായത്തിലെ പതതാം വാർഡ് സമ്പൂർണ ഇംഗ്ലീഷ് സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന മുൻ പഞ്ചായത്തു വൈസ് പ...
12/10/2016

ചാലിശ്ശേരി പഞ്ചായത്തിലെ പതതാം വാർഡ് സമ്പൂർണ ഇംഗ്ലീഷ് സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന മുൻ പഞ്ചായത്തു വൈസ് പ്രസിഡന്റ പി വി ഉമ്മർ മൗലവി സ്പോൺസർ ചെയ്ത പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി

7
03/10/2016

7

We are going to publish this as book
02/10/2016

We are going to publish this as book

can you എന്ന പദങ്ങൾക്ക് ശേഷം ഏതെങ്കിലും ക്രിയ സമുച്ചയങ്ങൾ ചേർത്താൻ ആ ക്രിയ നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ എന്നാണർത്ഥം ഉദാഹരണ...
30/09/2016

can you എന്ന പദങ്ങൾക്ക് ശേഷം ഏതെങ്കിലും ക്രിയ സമുച്ചയങ്ങൾ ചേർത്താൻ ആ ക്രിയ നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ എന്നാണർത്ഥം
ഉദാഹരണം

can you drive a car = നിങ്ങൾക്ക് കാറോടിക്കാൻ കഴിയുമോ

Can you Lift that box? = നിങ്ങൾക്ക് ആ ബോക്സ് ഉയർത്താൻ കഴിയുമോ ?

Address

Kunnamkulam

Website

Alerts

Be the first to know and let us send you an email when Tell mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share