DARU RAHMA THOZHIYOOR

DARU RAHMA THOZHIYOOR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DARU RAHMA THOZHIYOOR, Education, Thozhiyoor,, Kunnamkulam.

റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകി മഹാനവറുകളെയും നമ്മെയും അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.. ആമ...
25/04/2024

റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകി മഹാനവറുകളെയും നമ്മെയും അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.. ആമീൻ

20/04/2024
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونഉസ്താദ് ഹംസ ബിൻ ജമാൽ റംലി അള്ളാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി. اَللــَّهُمّ...
27/07/2023

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُون
ഉസ്താദ് ഹംസ ബിൻ ജമാൽ റംലി അള്ളാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി.
اَللــَّهُمَّ اغْفِرْ لَه و ارْحَمْه، اللّهُمَّ اجْعَلْ قَبَره رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَه حُفْرَةً مِنْ حُفْرِ النِّيرانْ.
‎آمِينْ آمِينْ آمِينْ يَا رَبَّ الْعَالَمِين

*മരണ അറിയിപ്പ്*----------------------------തൃശ്ശൂർ ജില്ലയിലെ സമസ്ത ഉമറാ തറവാട്ടിലെ കാരണവർ തൊഴിയൂർ ദാറു റഹ്'മ : മുൻ പ്രസി...
15/03/2022

*മരണ അറിയിപ്പ്*
----------------------------
തൃശ്ശൂർ ജില്ലയിലെ സമസ്ത ഉമറാ തറവാട്ടിലെ കാരണവർ തൊഴിയൂർ ദാറു റഹ്'മ : മുൻ പ്രസിഡൻ്റ് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് നേതാവ് കുഴിങ്ങര ചേക്കുഹാജി മരണപ്പെട്ട വിവരം അറിയിക്കുന്നു

റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ,,
അവരുടെ പരലോക ജീവിതം വിജയമാകട്ടെ..

പ്രാർഥനകളിൽ ഉൾപ്പെടുത്തുക

മർഹൂം സയ്യിദുൽ ഉമ്മ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മര പ്രാർത്ഥനാ സദസ്സ്
13/03/2022

മർഹൂം സയ്യിദുൽ ഉമ്മ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മര പ്രാർത്ഥനാ സദസ്സ്

മർഹൂം ഹൈദരലി തങ്ങൾ അനുസ്മരണം.തൊഴിയൂർ ദാറു റഹ് മയിൽ,,ഏവരേയും ക്ഷണിക്കുന്നു,
08/03/2022

മർഹൂം ഹൈദരലി തങ്ങൾ അനുസ്മരണം.
തൊഴിയൂർ ദാറു റഹ് മയിൽ,,
ഏവരേയും ക്ഷണിക്കുന്നു,

അഭിവന്ദ്യനായ ആറ്റപ്പൂ തങ്ങൾ ഈ ലോകത്തോട് വിടപറഞ്ഞു...തങ്ങളുടെ പരലോക ജീവിതം അല്ലാഹു സ്വർഗപ്പൂന്തോപ്പാക്കട്ടെ...ആമീൻإناللّه...
06/03/2022

അഭിവന്ദ്യനായ ആറ്റപ്പൂ തങ്ങൾ ഈ ലോകത്തോട് വിടപറഞ്ഞു...

തങ്ങളുടെ പരലോക ജീവിതം അല്ലാഹു സ്വർഗപ്പൂന്തോപ്പാക്കട്ടെ...

ആമീൻ

إناللّه وإنا اليه راجعون.... اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ. അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുകെട്ടെ .ഖബരിടം വിഷാലമാകട്ടെ. അവരുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയെ പ്രധാനം ചെയ്യട്ടെ. അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ചു കൂട്ടട്ടെ . ആമീൻ آميــــــن يـا رب الــعالمــيــــــــن

Address

Thozhiyoor,
Kunnamkulam

Alerts

Be the first to know and let us send you an email when DARU RAHMA THOZHIYOOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category