TM Vocational Higher Secondary School, Akkikavu

TM Vocational Higher Secondary School, Akkikavu TM Vocational Higher Secondary School Akkikavu - Perumpilavu Thrissur Kerala - India

2000-2001 SSLC Batch
28/12/2019

2000-2001 SSLC Batch

11/04/2018
11/04/2018

TRY VISHU BADGE

12/01/2014
നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി  ആഘോഷങ്ങള്‍ക്ക് തുടക്കമായി...പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. ബാബു എം...
01/09/2013

നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി...
പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. ബാബു എം. പാലിശ്ശേരി അധ്യക്ഷത വഹിച്ചു. ആസൂത്രണബോര്‍ഡ് അംഗം സി.പി. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം.എം. ലീസ മാത്യു റിപ്പോര്‍ട്ടവതരിപ്പിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കൊച്ചനിയന്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. തൃശ്ശൂര്‍ ഡി.ഡി.ഇ. എ.എ. വത്സല ലോഗോ പ്രകാശനം ചെയ്തു. മാനേജര്‍ പോള്‍ ചാക്കോ, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജ്യോതിഷ്, സി.കെ. വിശ്വംഭരന്‍, വി. കുഞ്ഞുമോള്‍, കെ. ഷൈലജ, ജോസഫ് ചാലിശ്ശേരി, ലിംസിജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
01/09/2013

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Address

Akkikavu, Perumpilavu
Kunnamkulam
680519

Website

Alerts

Be the first to know and let us send you an email when TM Vocational Higher Secondary School, Akkikavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category