RECET

RECET Bank | SSC | Kerala PSC | Kerala Bank

18/08/2023

BANK PO / Clerk SSC CGL, CHSL, MTS Regular Batch Start on August 23rd at Kunnamkulam.

Experienced Faculty Team

RE-CET | REgional Competitive Examination Training Centre
LULU Complex,Pattambi Road, one-way Kottayil Road, KUNNAMKULAM
9605891070 | 9746467063

Bank | SSC | Kerala PSC | Kerala Bank

ഏറ്റവും പുതിയ ബാച്ചുകളിലേക്ക്അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.LDC (Regular)LDC (Sunday, ഫീസില്ലാതെ പഠിക്കാം)LP/UP (Regular)BA...
06/08/2023

ഏറ്റവും പുതിയ ബാച്ചുകളിലേക്ക്
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

LDC (Regular)
LDC (Sunday, ഫീസില്ലാതെ പഠിക്കാം)
LP/UP (Regular)
BANK PO/Clerk (Regular)
Kerala Bank (Sunday)

More details
RE-CET
Kunnamkulam
9605891070
9746467064

LDC-2024 Orientation Program at Thekkumkkara Grmapanchayath
26/07/2023

LDC-2024 Orientation Program at Thekkumkkara Grmapanchayath

20/07/2023
അഗ്നിവീര്‍വായു പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.. കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീര്‍വായു...
18/07/2023

അഗ്നിവീര്‍വായു പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു..

കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീര്‍വായു പദ്ധതിയുടെ ഭാഗമായി കര, നാവിക, വ്യോമ സേനകളില്‍ 4 വര്‍ഷത്തെ ഹ്രസ്വ സേവനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സെലക്ഷന്‍ ടെസ്റ്റിന് ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കണം. ജൂലൈ 27-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. അവസാന തീയ്യതി ഓഗസ്റ്റ് 17. 2023 ഒക്ടോബര്‍ 13 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ നടക്കും. അപേക്ഷകര്‍ 2003 ജൂണ്‍ 27നും 2006 ഡിസംബര്‍ 27നും ഇടയില്‍ ജനിച്ചവരാണകം. 2003 ജൂണ്‍ 27, 2006 ഡിസംബര്‍ 27 ദിവസങ്ങളില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാം. https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് https://agnipathvayu.cdac.in സന്ദര്‍ശിക്കുക.

സജീവ് മാസ്റ്റര്‍
9605891070
ദിജേഷ് മാസ്റ്റർ
7012374256

RE-CET
റീജ്യണല്‍ കോമ്പറ്റിറ്റീവ് എക്സാമിനേഷന്‍ ട്രൈയ്‌നിഗ് സെന്റര്‍,
പട്ടാമ്പി റോഡ് - കോട്ടയിൽ റോഡ് ,കുന്ദംകുളം,

17/07/2023

RE-CET Kunnamkulam
Bank | Kerala PSC | SSC | Kerala Bank

Address

Lulu Complex LIC Building , Kottayil Road Kunnamkulam
Kunnamkulam
680503

Telephone

+919995638976

Website

Alerts

Be the first to know and let us send you an email when RECET posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to RECET:

Shortcuts

Share