Bethaniapakalveedu

Bethaniapakalveedu Adult Day Care Center

INIZIO-24 CELEBRATION
05/01/2024

INIZIO-24 CELEBRATION

03/01/2024

INZIO-24

  Happy Birthday Josy Aunty
13/11/2023


Happy Birthday Josy Aunty

Members of Ahamedabad Martha Mariam Vanitha Samajam visited Pakalveed today as part of their Annual Camp at Kunnamkulam
13/11/2023

Members of Ahamedabad Martha Mariam Vanitha Samajam visited Pakalveed today as part of their Annual Camp at Kunnamkulam

29/10/2023
Timeless Joys of Onam at the first Onam festivity of Bethania Adult Day Care Center. The day proved that the spirit of c...
26/08/2023

Timeless Joys of Onam at the first Onam festivity of Bethania Adult Day Care Center. The day proved that the spirit of celebration knows no age limits. Amidst the dance, music, and delectable food, our cherished elders showed us that the joy of Onam can be embraced with the same vigor in every stage of life. A heartwarming reminder that festivities are eternal and age is just a number.

19/11/2022
Game time
19/11/2022

Game time

14/11/2022

    ബാല്യം പോലെ തന്നെ കരുതലും പരിചരണവും ആവശ്യമുള്ള വാര്‍ദ്ധക്യം ആഘോഷപൂര്‍വ്വമാക്കിതീര്‍ക്കും വിധത്തില്‍ ബഥനി ആശ്രമത്തിന്...
29/10/2022





ബാല്യം പോലെ തന്നെ കരുതലും പരിചരണവും ആവശ്യമുള്ള വാര്‍ദ്ധക്യം ആഘോഷപൂര്‍വ്വമാക്കിതീര്‍ക്കും വിധത്തില്‍ ബഥനി ആശ്രമത്തിന്റെ ചുമതലയില്‍ കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വീതിയന്‍ കതോലിക്കാ ബാവായുടെ പാവനസ്മരണാര്‍ത്ഥം ബഥാന്യാ പകല്‍ വീട് പ്രവര്‍ത്തനം ആരംഭിച്ചു. കുന്നംകുളം ഭദ്രാസനാധിപന്‍ അഭി:ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി:തോമസ് മാര്‍ ഈവാനിയോസ്, ബഥനി ആശ്രമാംഗം അഭി:മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നീ മെത്രപ്പോലീത്തന്മാരുടെ കാര്‍മ്മീകത്വത്തില്‍ കൂദാശ ചെയ്തു.

കുന്നംകുളം എം.എല്‍.എ ശ്രീ എ.സി.മൊയ്തീന്‍, കുന്നംകുളം എ.സി.പി ശ്രീ റ്റി.എസ്. സിനോജ്, കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സീതാ രവീന്ദ്രന്‍ , കൗണ്‍സില്‍ മെമ്പേഴ്‌സ് , കുന്നംകുളം ഭദ്രാസനത്തിലെ ബഹു.വൈദീകര്‍, ഇതര സഹോദരി സഭകളിലെ വൈദീകര്‍, ബഥനി ആശ്രമ സുപ്പിരിയർ ഫാ സക്കറിയ ഓ ഐ സി മറ്റ് ആശ്രമഅംഗങ്ങൾ,ബഥനിയുടെ സ്‌നേഹിതര്‍, അഭ്യുദയകാംക്ഷികള്‍ എന്നീ അനേകരുടെ സാന്നിധ്യത്തില്‍ കാലഘട്ടത്തിന്റെ ആവശ്യമായ അനേകര്‍ക്ക് സന്തോഷവും സമാധാനവും സ്വസ്തതയും നല്‍കുന്ന പുതിയ സംരംഭമായ മാര്‍ ബസ്സേലിയോസ് പൗലോസ് ദ്വീതിയന്‍ ബഥാന്യ പകല്‍ വീട് യാഥാര്‍ത്ഥ്യമായി.

Address

Guruvayoor Road
Kunnamkulam
680503

Telephone

+916235030055

Website

Alerts

Be the first to know and let us send you an email when Bethaniapakalveedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Bethaniapakalveedu:

Shortcuts

Share

Category