Markaz High School Alumni

Markaz High School Alumni Markaz high school old students batch 1985 - 2014

കെ. എൽ എഫിൽ
15/01/2023

കെ. എൽ എഫിൽ

10/05/2020
14/05/2018

ചന്ദ്രൻ മാഷ്
വിട പറഞ്ഞത് സമാനതകളില്ലാത്ത
അദ്യാപകൻ

ഞങ്ങളുടെ പ്രിയപ്പെട്ട ഇംഗ്ളിഷ് അദ്യാപകൻ ദിർ ഘകാലം ജന്ദമംഗലം ഹൈസ്കൂൾ അദ്യാപകനും പ്രധാന അദ്യാപകരമായിരുന്ന മുഴിക്കൽ സ്വദേശി ചന്ദ്രൻ മാഷ് അസാധാരണ പാടവത്തോടെ വിദ്യാർത്ഥികൾ പാഠം പറഞ്ഞ് കൊടുത്ത അദ്യാപക നായിരുന്നു

എന്നെ അറാം ക്ലാസിലും എഴാം ക്ലാസിലും ഇംഗ്ളിഷ് പഠിപ്പിച്ച അദ്യാപകൻ ഞങ്ങളുടെ സഞ്ചയ്ക മാഷ് ക്ലാസ് മുറിയിൽ നടക്കാന്തം പoനം വിതച്ച അപൂർവ്വ വ്യക്തിത്വം

സാർ ക്ലാസ് മുറിയിൽ എത്തിയാൽ ഒരു ഇല അനങ്ങില്ല എന്നാൽ പതിയെ പതിയെ സരസമായ അദ്യാപനത്തിലൂടെ ക്ലാസിൽ പൊട്ടിച്ചിരിയിലെക്ക് വഴുതി വീഴും കുരങ്ങൻ മരം കയറുന്നത് പഠിപ്പിക്കുമ്പോൾ ക്ലാസിലെ ജനറലിൽ ഓടി കയറുമായിരുന്നു മാഷ്

എനിയും മുണ്ടായിരുന്നു ജിവിച്ചു തിർക്കാൻ അസുഖം അലട്ടിയ നാളുകളിലും പൊതു പ്രവർത്തനവും സജീവ ഇടപെടലും ഉണ്ടായിരുന്നു

പറഞ്ഞറിക്കാൻ പറ്റാത്ത വേദനയോടെ അഗാധമായ ദുഃഖത്തോടെ ആദരാജ്ഞലികൾ
30 ലെ റെ വർഷം മാഷ് പഠിപ്പിച്ച സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ടി ബാഷ്പാഞ്ചലികൾ

അബ്ദുറഹിമാൻ ഇടക്കുനി
ജന: സെക്രട്ടറി
അലുമ്നി അസോസിയേഷൻ
കുന്ദമംഗലം UP സ്കൂൾ

10/06/2016

അങ്ങിനെ അവർ ( LDF) അര മാസം കഴിഞ്ഞു

ഹോ ഇങ്ങിനെ ഇവർക്കെ പറ്റു .നാണകേടിന്റെ അര മാസം
അച്ചുതാനന്തനെ ആദ്യം ശരിയാക്കി പിണറായി ഇന്നലെ അയാളെ ഞാൻ അറിയില്ലന്ന്

വിദ്യാഭ്യാസ മന്ത്രി രവിന്ദ്രനും കോമാളി ജയരാജനും കേരളത്തെ നാണംകെടുത്തുന്നു

ലാവ് ലിൻ വി ജയന് കുട്ടായ് മണിച്ചനിൽ നിന്ന് മാസ പടി വാങ്ങിയ കടകം പള്ളി സുരേന്ദ്രന് അഴിമതി നടത്താഞ്ഞിട്ട് നിക്കാൻ വയ്യ

മുല്ലപെരിയാർ ഗോവിന്ദ ........,,

വൻ വിലക്കയറ്റം......

മോഡിയുമായ് അടുത്ത ബന്ധം നമ്മുടെ കടൽ തീരങ്ങൾ വിൽക്കാൻ ധാരണ

ജിഷയുടെ പേരിൽ അധികാരത്തിൽ വന്നവർ ഇ രുട്ടിൽ തപ്പുന്നു

രാജേട്ടൻ നന്ദികാണിച്ചു പോലിസിൽ മോഡി വൽക്കരണം

വെറെ മന്ത്രിമാർ തൽക്കാലം അക്ടിവല്ല

ദോശം പറയരുതല്ലോ ധനമന്ത്രി തോമസ് ഐസക്ക് സാർ ഉമ്മൻ ചാണ്ടി സാറിന്റെ കിർത്തനങ്ങർ പാടി നടക്കുന്നു 700 കോടി മിച്ചം
Digital ധനകാര്യം സുതാര്യത

ഇങ്ങിനെ പോയാൽ കേരളം ശരിയാവും ഉടനെ

അബ്ദുറഹ്മാൻ ഇടക്കു നി
DCC ജന. സെക്രട്ടറി കോഴിക്കോട്

07/06/2016

പരിശുദ്ധ റംസാൻ ആശംസകൾ
പരിസരങ്ങളിലുള്ള പാവങ്ങളായ രോഗികളെ മറക്കാതിരിക്കുക

ധാനധർമ്മങ്ങളുടെ പൂക്കാലം വീണ്ടും വന്നിരിക്കുന്നു സക്കാത്തും സദക്കയും വിതരണം നടത്തുമ്പോൾ നമ്മുടെ പരിസരത്തുള്ള ദരിദ്രരായ കാൻസർ ,കിഡ്നി രോഗങ്ങൾ പൊലെ മാരകമായ രോഗങ്ങൾ പിടിപെട്ട വരെ ഓർക്കുക അവർക്ക് ധാരാളം സഹായിക്കുക ചെറിയ പണം നൽക്കുകയല്ല വേണ്ടത് വലിയ തുക നൽകുക

എന്റെ പരിസരത്തെ ദരിദ്ര കാൻസർ രേഗികളെ സഹായിക്കാൻ ഇക്കൊല്ലവും ശ്രമം. നടത്തുന്നു
കഴിഞ്ഞ തവണ ഇവിടെ പോസ്റ്റ് കണ്ട് അദ്യം പണം തന്നത് അദരണീയനായ Dr. Mk മുനീർ സാഹിബാണ്

സുഹ്ർത്തുകൾക്ക് സഹായിക്കാം രോഗികൾക്ക് നേരിട്ട് എത്തിക്കാനുള്ള സൗകര്യവും ചെയ്യും

ഉദാരമതിയായ സുഹ്ർത്തുക്കൾ സ ഹ രി ക മ eല്ലാ വിളിക്കൂ മല്ലോ
9946443 278

അബ്ദുറഹിമാൻ ഇടക്കുനി
DCC ജന. സെക്രട്ടറി കോഴിക്കോട്

18/12/2015

പ്രിയ സുഹൃത്തുക്കളെ

കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി യുടെ ജനറൽ സെക്രട്ടറി യാ യി
വിനീതനായ എന്നെ കെ .പി. സി.സി പ്രസിണ്ടണ്ട്
വി .എം സുധീരൻ നോമിനേറ്റ് ചെയ്ത വിവരം സസന്തോഷം അറിയിക്കുന്നു
ബഹുമാനപെട്ട
കെ .പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി അനിൽ കുമാറിന്റെ നോമിനി ആയാണ് എന്നെ തിരഞ്ഞെടുത്തത്
വ്യക്തി ജീവിതത്തിൽ
വിശുദ്ധീ യും പൊതുജീവിതത്തിൽ ധാർമികതയും വെച്ച് പുലർത്തി അഴിമതിയുടെ കറപുരളാത്ത രാജ്യത്തെ തന്നെ അപൂർവ്വം രാഷ്ടിയ നേതാക്കളിൽ ഒരാളായ
കെ.പി അനിൽ കുമാ റിന്റെ സംമ്പുർണ്ണ നേതൃതം എന്നെ ഇവിടെ വലിയ ഉത്തരവാധിത്വബോധ
മുള്ളവനാ കുകയാണ്

സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് അന്യമായത് അരിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കാനാണിഷ്ടം.

കെ.പി യോടപ്പം നിൽ കുമ്പോൾ അത്
ഏ ളുപ്പമാകും എന്ന് എനിക് ഉറപ്പുണ്ട്

6 ക്ലാസിൽ പഠിക്ടമ്പോൾ
സാഹിത്യ സമാജം സെക്രട്ടറിയായി തുടങ്ങി
സ്കൂൾ ,കോളേജ് രാഷ്ടിയത്തിലും പിന്നീട് യൂത്ത് കോൺസ്സിലും
പ്രവർത്തിക്കാൻ കിട്ടിയ അവസരവൂം പിന്നീട് ജീവിതം ഏൽപിച്ച പ്രവാസ ജീവിതം
അവിടെയും സജീവ സാനിധ്യമായി പൊതു രംഗത്ത് ഉണ്ടാവാനായി.
തിരിച്ചു വന്ന്
പാർട്ടിയുടെ ഏറ്റവും താഴെ കിടയിൽ നിന്നും
തുടങ്ങി
ഈ കാലയളവിൽ എന്നെ സ്നേഹിച്ച പിന്തുണ നൽകിയ സഹായിച്ച നൂര് കണക്കിന്ന് ആളുകളെ ഓർക്കുന്നു

എനിക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും തന്ന് പൊതുപ്രവർത്തകനാവാനും മൂന്നാട്ട് പോകാനും എനിക്ക് കരൂത്തായിയിരുന്ന
എന്റെ പ്രിയ സഹോദരൻ
അബ്ദുൾ റസാഖ് ഹാജി എന്റെ ഈ സ്ഥാന ലപ്തി കാണാൻ കുടെ ഇല്ല

ജീവിച്ച് തിരും മുമ്പ് അകാലത്തിൽ തിരിച്ചു പോയ സഹോദരനായിരിക്കും ഈ സമയത്ത് എന്നെക്കാൾ
സന്തോഷിക്കുക എന്ന നിക്ക് ഉറപ്പുണ്ട്

മൂന്നാട്ട് പോകാൻ പ്രാർത്ഥനയും പിന്തുണയും ആഗ്രഹിച്ചുകൊണ്ട്

സസ്നേഹം

അബ്ദുറഹിമാൻ ഇടക്കുനി

27/09/2015

സുഹൃത്തെ...
അസ്സലാമു അലൈക്കും

മർകസ് അതിന്റെ വ്യത്യസ്ഥങ്ങളാ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാത്ഥികളെ മർകസ് അലുംനി എന്ന പേരിൽ കോർത്തിണക്കാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഓർമകളിൽ നമുക്ക് കളിമുറ്റമായിരുന്ന മർകസ്, നമുക്കേറെ ഇഷ്ടമായിരുന്ന മർകസിന്റെ മണൽ തരികൾ , നമുക്കൊരുപാട് നല്ല കൂട്ടുകാരെ തന്ന നമ്മുടെ മർകസ് നമ്മെ തിരിച്ച് വിളിക്കുന്നു, മർകസ് മുന്നോട്ട് വെക്കുന്ന വിദ്യഭ്യാസ , സേവന പദ്ധതികൾക്ക് ഊർജ്ജം പകരാൻ മർകസ് അലുംനി യിലൂടെ.
ഏതാണ്ട് നാൽപതോളം വർഷങ്ങൾ കൊണ്ട് 80000 ൽ പരം വിദ്യാത്ഥികൾ മത ഭൗതിക മേഖലകളിൽ വിവിധങ്ങളായ കോഴ്സുകൾ പൂർത്തിയാക്കി ഇന്ന് കർമ്മ രംഗത്തുണ്ട് എന്നത് മർകസിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു നേട്ടമാണല്ലോ.
പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ പൂർവ്വവിദ്യാത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവർക്ക് ആത്മീയ ഭൗതിക മേഖലകളിൽ വ്യക്തമായ ദിശാബോധം നൽകുന്നതിനും, മൂല്യബോധം വളർത്തുന്നതിനും ഒരു കൂട്ടായ്മ അനിവാര്യമാണെന്ന സ്ഥാപന അധികാരികളുടെ കാലങ്ങളായുള്ള ചിന്തയുടെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും സക്ഷാത്കാരമാണ് മർകസ് അലുംനി.
വ്യവസ്ഥാപിതവും, ശാസ്ത്രീയവുമായി മർകസ് അലുംനിയെ രൂപപ്പെടുത്തുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ബഹു: സയ്യിദ് സൈനുൽ ആബിദ് താനൂർ (ചെയർമാൻ) ജനാബ് അബ്ദുറഹ്മാൻ ഇടക്കുനി (ജന: കൺവീനർ) ബഹു: സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി (ട്രഷറർ) ബഹു: അക്ബർ ബദുഷ സഖാഫി (കോഡിനേറ്റർ) ഉൾപടെ 40 അംഗ കമ്മറ്റിയെ മർകസിൽ ചേർന്ന അലുംനി യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്തർദേശിയ തലത്തിൽ വ്യദ്യാഭ്യാസ, സേവന പ്രവർത്തനങ്ങൾ നടത്തുക , യൂത്ത് ഹോസ്റ്റൽ മാതൃകയിൽ സാധ്യമാകുന്നിടങ്ങളിൽ അന്തർദേശീയ നിലവാരമുളള അലൂംനി ഭവനുകൾ സ്ഥാപിക്കുക, അവശത അനുഭവിക്കുന്ന അലുംനികൾക്ക് കൈതാങ്ങാവുക. തുടങ്ങി വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ആഗ്രഹിക്കുന്നു.
മർകസ് അലുംനി മെമ്പർഷിപ്പ് വിതരണം, കൗൺസിൽ രൂപീകരണം, വെബ്സൈറ്റ്, മൊബൈൽ ആപ്പ് നിർമ്മാണം, അലുംനി പ്രിവിലജ് കാർഡ് റജിസ്ട്രേഷൻ തുടങ്ങിയ പ്രാഥമികവും വളരെ പ്രധാനപ്പെട്ടതുമായ പ്രവർത്തനങ്ങൾ ഊർജ്ജിതമായി കമ്മറ്റിക്ക് കീഴിൽ തുടക്കം കുറച്ചിട്ടുണ്ട്.
കുറ്റമറ്റ രീതിയിൽ സംഘത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നിർവ്വഹിക്കന്നതിനും സമയ ബന്ധിതമായി കാര്യങ്ങൾ പൂർത്തീകരിച്ച് മർകസിനും സമൂഹത്തിനും മുതൽ കൂട്ടാവുന്ന തരത്തിൽ മർകസ് അലുംനിയെ സജ്ജമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും നിർലോഭം പ്രതീക്ഷിക്കുന്നതോടപ്പം
500 അംഗ അലുംനി കൗൺസിൽ രൂപീകരിക്കാൻ ആവശ്യമായ നാമ നിർദ്ദേശങ്ങളും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സസ്നേഹം,

സയ്യിദ് സൈനുൽ അബിദ് താനൂർ (ചെയർമാൻ)

അബ്ദു റഹിമാൻ ഇടക്കുനി
(ജന: കൺവീനർ)

സയ്യിദ് സാലിഹ് ഷിഹാബ്
(ട്രഷറർ )

അക്ബർ ബാദ്ഷ സഖാഫി
(കോ:ഡിനേറ്റർ)

കൂടുതൽ വിരങ്ങൾക്ക്
99464432 78 , 98463 11177 നമ്പറുകളിൽ
ബന്ധപ്പെടുക

മർകസ്
26. 9. 2015
സുഹൃത്തെ...
അസ്സലാമു അലൈക്കും

മർകസ് അതിന്റെ വ്യത്യസ്ഥങ്ങളാ സ്ഥാപനങ്ങളിൽl പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാത്ഥികളെ മർകസ് അലുംനി എന്ന പേരിൽ കോർത്തിണക്കാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഓർമകളിൽ നമുക്ക് കളിമുറ്റമായിരുന്ന മർകസ്, നമുക്കേറെ ഇഷ്ടമായിരുന്ന മർകസിന്റെ മണൽ തരികൾ , നമുക്കൊരുപാട് നല്ല കൂട്ടുകാരെ തന്ന നമ്മുടെ മർകസ് നമ്മെ തിരിച്ച് വിളിക്കുന്നു, മർകസ് മുന്നോട്ട് വെക്കുന്ന വിദ്യഭ്യാസ , സേവന പദ്ധതികൾക്ക് ഊർജ്ജം പകരാൻ മർകസ് അലുംനി യിലൂടെ.
ഏതാണ്ട് നാൽപതോളം വർഷങ്ങൾ കൊണ്ട് 80000 ൽ പരം വിദ്യാത്ഥികൾ മത ഭൗതിക മേഖലകളിൽ വിവിധങ്ങളായ കോഴ്സുകൾ പൂർത്തിയാക്കി ഇന്ന് കർമ്മ രംഗത്തുണ്ട് എന്നത് മർകസിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു നേട്ടമാണല്ലോ.
പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ പൂർവ്വവിദ്യാത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവർക്ക് ആത്മീയ ഭൗതിക മേഖലകളിൽ വ്യക്തമായ ദിശാബോധം നൽകുന്നതിനും, മൂല്യബോധം വളർത്തുന്നതിനും ഒരു കൂട്ടായ്മ അനിവാര്യമാണെന്ന സ്ഥാപന അധികാരികളുടെ കാലങ്ങളായുള്ള ചിന്തയുടെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും സക്ഷാത്കാരമാണ് മർകസ് അലുംനി.
വ്യവസ്ഥാപിതവും, ശാസ്ത്രീയവുമായി മർകസ് അലുംനിയെ രൂപപ്പെടുത്തുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ബഹു: സയ്യിദ് സൈനുൽ ആബിദ് താനൂർ (ചെയർമാൻ) ജനാബ് അബ്ദുറഹ്മാൻ ഇടക്കുനി (ജന: കൺവീനർ) ബഹു: സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി (ട്രഷറർ) ബഹു: അക്ബർ ബദുഷ സഖാഫി (കോഡിനേറ്റർ) ഉൾപടെ 40 അംഗ കമ്മറ്റിയെ മർകസിൽ ചേർന്ന അലുംനി യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്തർദേശിയ തലത്തിൽ വ്യദ്യാഭ്യാസ, സേവന പ്രവർത്തനങ്ങൾ നടത്തുക , യൂത്ത് ഹോസ്റ്റൽ മാതൃകയിൽ സാധ്യമാകുന്നിടങ്ങളിൽ അന്തർദേശീയ നിലവാരമുളള അലൂംനി ഭവനുകൾ സ്ഥാപിക്കുക, അവശത അനുഭവിക്കുന്ന അലുംനികൾക്ക് കൈതാങ്ങാവുക. തുടങ്ങി വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ആഗ്രഹിക്കുന്നു.
മർകസ് അലുംനി മെമ്പർഷിപ്പ് വിതരണം, കൗൺസിൽ രൂപീകരണം, വെബ്സൈറ്റ്, മൊബൈൽ ആപ്പ് നിർമ്മാണം, അലുംനി പ്രിവിലജ് കാർഡ് റജിസ്ട്രേഷൻ തുടങ്ങിയ പ്രാഥമികവും വളരെ പ്രധാനപ്പെട്ടതുമായ പ്രവർത്തനങ്ങൾ ഊർജ്ജിതമായി കമ്മറ്റിക്ക് കീഴിൽ തുടക്കം കുറച്ചിട്ടുണ്ട്.
കുറ്റമറ്റ രീതിയിൽ സംഘത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നിർവ്വഹിക്കന്നതിനും സമയ ബന്ധിതമായി കാര്യങ്ങൾ പൂർത്തീകരിച്ച് മർകസിനും സമൂഹത്തിനും മുതൽ കൂട്ടാവുന്ന തരത്തിൽ മർകസ് അലുംനിയെ സജ്ജമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും നിർലോഭം പ്രതീക്ഷിക്കുന്നതോടപ്പം
500 അംഗ അലുംനി കൗൺസിൽ രൂപീകരിക്കാൻ ആവശ്യമായ നാമ നിർദ്ദേശങ്ങളും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സസ്നേഹം,

സയ്യിദ് സൈനുൽ അബിദ് താനൂർ (ചെയർമാൻ)

അബ്ദു റഹിമാൻ ഇടക്കുനി
(ജന: കൺവീനർ)

സയ്യിദ് സാലിഹ് ഷിഹാബ്
(ട്രഷറർ )

അക്ബർ ബാദ്ഷ സഖാഫി
(കോ:ഡിനേറ്റർ)

കൂടുതൽ വിരങ്ങൾക്ക്
99464432 78 , 98463 11177 നമ്പറുകളിൽ
ബന്ധപ്പെടുക

മർകസ്
26. 9. 2015

14/09/2015

ഈ വിജയം ഒന്നാമത്തെത്

എനിയും വരുംസംഘ ശക്തിയായി

ഇനിവരുന്നൊരു തലമുറയോട് നമുക്ക് പറയേണ്ടി വരുമോ 'കരിപ്പൂരിലും ഒരു എയര്‍പ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന്‍' ജീവിത സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ നൂറായിരം സങ്കല്‍പ്പങ്ങളെ ഹൃദയത്തില്‍ വഹിച്ച് ആകാശപേടകമേറിയ താവളം കാടുമൂടിക്കിടക്കുന്ന വെറുമൊരു മണ്‍കൂനയായി മാറുമോ.....?

ഇല്ല, അനുവദിക്കില്ല നമ്മള്‍. മലബാറിന്‍റെ മനസ്സിന് മറ്റാര്‍ക്കുമില്ലാത്തൊരു സവിശേഷതയുണ്ട് നാടിന്‍റെ നന്മക്ക് വേണ്ടി രാഷ്ട്രീയക്കാരന്‍റെ കൊടിനിറം നോക്കാതെ ഒന്നിച്ചു പോരാടിയ പാരമ്പര്യം. ജാതിമത ചിന്തയുടെ ചങ്ങലക്കൊളുത്തില്ലാതെ പുരോഗതിക്ക് വേണ്ടി പരസ്പരം കൈകള്‍ കോര്‍ക്കുന്ന ശീലം.ആശങ്കയുടെ കാര്‍മേഘം പടര്‍ന്ന ആകാശത്ത് പ്രതീക്ഷയുടെ ചിറകടി തെളിയും വരെ അടങ്ങിയിരിക്കില്ല ഞങ്ങള്‍

വേണ്ടി വന്നാല്‍ അധികാര വര്‍ഗത്തിന്‍റെ മൂക്കിന് താഴേക്ക് പടനയിക്കാനും ഞങ്ങള്‍ക്ക് ഒരേ ബാനര്‍ മതി
ഉറക്കം നടിക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ മേശപ്പുറത്തേക്ക് മലവെള്ളപ്പാച്ചില്‍ പോലെ മലബാറിലെ ജനത ഒഴുകിയെത്തിയാല്‍ ജലപീരങ്കി കൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് കേന്ദ്രഭരണകൂടം ഓര്‍ക്കുന്നത് നന്ന്

അഭയാര്‍ഥി ക്യാമ്പിലേക്ക് എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണം പോലെ മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്ക് നാല് ലോഫ്ലോര്‍ ബസ്സ്‌ അനുവദിച്ചാല്‍ ഞങ്ങള്‍ വെറുതെയിരിക്കുമെന്നാണ് ധാരണയെങ്കില്‍ അത് വ്യാമോഹമാണ് സാറേ....

അടുത്ത വീട്ടിലെ കല്യാണം പോലെയായിരുന്നു ഞങ്ങള്‍ക്ക് ഹജ്ജ് ക്യാമ്പ് കരിപ്പൂരിലും കുമ്മിണിപ്പറമ്പിലും കൊളത്തൂരിലുമുള്ള എത്രയോ ഉമ്മമാര്‍ സ്വന്തക്കാരെ സ്നേഹിക്കുന്ന പോലെ ഹജ്ജ് ക്യാമ്പില്‍ പരിചാരകരായി ഓടി നടന്നിരുന്നു. EMEA കോളേജിലെ കുട്ടികളും പ്രാദേശിക നേതാക്കളും നിയമപാലകരും മാധ്യമപ്പടയും സുകൃത ഹസ്തരായി നിറഞ്ഞു നിന്ന ആ ഉത്സവാന്തരീക്ഷവും കൈവിട്ടുപോയി

വിടപറച്ചിലും ഒത്തുചേരലും വാഹനങ്ങളും കച്ചവടക്കാരും 'വീമാനത്താവളം'കണ്ട കൊച്ചു കുട്ടികളുടെ തുള്ളിചാട്ടവും സദാചാരം ചോദ്യം ചെയ്യപ്പെടാത്ത ചുംബനങ്ങളും എന്തൊരു ഹരമായിരുന്നു ഞങ്ങളുടെ കരിപ്പൂര്‍...
ഇപ്പോ മരണവീടുപോലെ തളം കെട്ടിനില്‍ക്കുന്ന ശൂന്യത കാണുമ്പോ ചിലരൊക്കെ ഉള്ളില്‍ ചിരിക്കുന്നുണ്ടാവും

കോലം കെട്ടുപോയ കരിപ്പൂരിനെ നോക്കി പല്ലിളിക്കുന്നവരോട് പറയാനുള്ളത് ഇത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ് അന്താരാഷ്ട്ര പദവിയെന്ന ബോര്‍ഡ് അന്തരീക്ഷത്തില്‍ നിന്നും ഇറങ്ങി വന്നതല്ല പാവം പ്രവാസികളുടെ വിയര്‍പ്പു ഗണമാണത് അനേകം കുടുംബങ്ങളുടെ കിടപ്പാടം പോലും കൈവിട്ടു നല്‍കിയാണ്‌ റണ്‍വേ നീണ്ടു നിവര്‍ന്നു കിടക്കുന്നത് എച്ചിക്കണക്ക് പറയുന്ന ശീലം ഞങ്ങള്‍ക്കറിയില്ല പണമോ ഭൂമിയോ എന്തു വേണേലും ഇനിയും നല്‍കാം പക്ഷേ......

കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം സ്വയം മരിച്ചതാണെന്ന കുറിപ്പടിയുണ്ടെല്ലോ അത് വേണ്ട സര്‍

സ്വന്തം നാടെന്ന അഹങ്കാരത്തില്‍ ഞങ്ങള്‍ക്കവിടെ പറന്നിറങ്ങണം പ്രവാസത്തിന്‍റെ ഭാണ്ഡക്കെട്ടില്‍ എഴുതി ശീലിച്ച
കൈയ്യൊപ്പോടെ.....

അബ്ദുറഹിമാൻ ഇടക്കു നി

ജനറൽ സിക്രട്ടറി
മലബാർ ഡവലപ്പ്മെന്റ് ഫോറം
കൺവീനർ സംയുക്ത സമരസമിതി
കരിപ്പൂർ വിമാനതാവള സമരം

13/09/2015
05/08/2015

വേർ പിരിഞ്ഞത് സ്നേഹ നിഥി യായ
അധ്യാപകൻ

ഇന്നു രാ വിലെ പതിവുപോലെ സുബഹി നമസ്കരം കഴിഞ്ഞു വിട്ടിലെത്തി സ്കൂളിലേക്ക് പോകുന്നതിനിടക്ക് അല്പം വിശ്രമിക്കുന്നതിടയിൽ കുടുംബതിനെയും നുറോളം സഹപ്രവത്തകരയും നൂര് കണക്കിനു വിധ്യര്തികളെയും അയിരകനക്കിനൂ പൂർവ വിധ്യരതികളെയും ആവാല വൃധം നാട്ടുകാരെയും സുഹ്ര്തുക്കളെയും കണ്ണിരിൽ ആഴ്ത്തി ഒന്നും പറയാതെ കടന്നു പൊയ
കരന്തുർ മർകസ് ഹൈ സ്കൂൾ അദ്ധ്യാപകൻ കാന്തപുരം സ്വദേശി c k
അബദുൽ അസീസ് സര്
സ്നേഹനിധി ആയിരുന്നു ഞങ്ങൾ പുർവവിധ്യർതികൽക്ക്
പഠനകാലത്തെ പരിജയത്തിൽ തുടങ്ങി
പുരവ വിധ്യര്തി സംഘടന പ്രവര്ത്തന കാലഘട്ടതിലുടെ വളര്ന്ന സൌഹ്ര്തം
മറക്കാനവുന്നതിലപുരമാണ്
എപ്പോൾ കാണും പോയും എറ്റെവും അടുത്ത്‌ വന്നു സംസാരിക്കുന്ന സാറായിരുന്നു അസീസ് സര്
അല്ലഹു മഹഫിരത് നല്കട്ടെ
കബറിടം വിശാലമാക്കെട്ടെ
സ്വര്ഗം നല്കട്ടെ
betec ന് പടിക്കുന്ന മുത്ത മകനും താഴെയുള്ള രണ്ടു പെണ് കുട്ടികള്ക്കും
സ്നേഹനിധിയ ഭര്യക്കും ഈ ദുക്കം സഹിക്കാനുള്ള ക്ഷമ നല്കട്ടെ
അസീസ് സാറിന്റെ സ്വപ്നങ്ങൾ പുര്തിയാക്കാൻ സഹോദരങ്ങല്ക്ക് പ്രാപ്തി നല്കെട്ടെ നമുക്ക് പ്രര്തിക്കം

സരിന്റെ വിയോഗം തീർത്ത വേദനയോടെ

അബ്ദുരഹിമാൻ ഇടക്കുനി
പ്രസിഡന്റ്‌
മർകസ് സ്‌കൂൾ അലുംനി

Address

Karanthur , Kunnamangalam
Kunnamangalam
673571

Telephone

09895332202

Website

Alerts

Be the first to know and let us send you an email when Markaz High School Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category