Nalanda PSC Academy

Nalanda PSC Academy Education

Happy VISHU
14/04/2022

Happy VISHU

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാം ഞങ്ങളിലൂടെ
14/04/2022

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാം ഞങ്ങളിലൂടെ

കേരളത്തിലെ നമ്പർ 1 പരിശീലകരുടെ നേതൃത്വത്തിൽ ആക്സൽ അക്കാദമി മഞ്ചേരിയിൽ....ഏറ്റവും പുതിയ പരീക്ഷ രീതിയിൽ ഏറ്റവും മികച്ച ക്‌...
13/04/2022

കേരളത്തിലെ നമ്പർ 1 പരിശീലകരുടെ നേതൃത്വത്തിൽ ആക്സൽ അക്കാദമി മഞ്ചേരിയിൽ....

ഏറ്റവും പുതിയ പരീക്ഷ രീതിയിൽ ഏറ്റവും മികച്ച ക്‌ളാസുകൾ..

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാം ഞങ്ങളിലൂടെ

PSC, SSC, RRB, K-Tet, LP-UP, etc

ആക്സൽ psc academy
ഓപ്പോസിറ്റ് ഇന്ത്യൻ മാൾ
മഞ്ചേരി..
നമ്പർ 9605 393 000

📰 *ഏപ്രിൽ 11 | 2022 തിങ്കൾ*📰             👉🏻 *വാർത്തകൾ* 👈🏻ഏപ്രിൽ 11:- പാർക്കിൻസൺസ് ദിനം  👉🏻പാകിസ്ഥാനിൽ ഇന്ന് പുതിയ പ്രധാന...
12/04/2022

📰 *ഏപ്രിൽ 11 | 2022 തിങ്കൾ*📰

👉🏻 *വാർത്തകൾ* 👈🏻
ഏപ്രിൽ 11:- പാർക്കിൻസൺസ് ദിനം

👉🏻പാകിസ്ഥാനിൽ ഇന്ന് പുതിയ പ്രധാനമന്ത്രി; ഷഹബാസ് ശരീഫിന് സാധ്യത

👉🏻സംസ്ഥാന മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അന്തരിച്ചു

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ ഇന്നുമുതൽ
👉🏻ദീർഘദൂര സർവീസുകൾ കാര്യക്ഷമമാക്കുന്നതിന് ആയി കെഎസ്ആർടിസി ആരംഭിച്ച ഉപകമ്പനി :-കെ സ്വിഫ്റ്റ്
👉🏻MD :- ബിജു പ്രഭാകർ

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ചു

👉🏻 കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2018 ലെ മോഹിനിയാട്ടത്തിനുള്ള പുരസ്കാരം നേടിയത് :- ഗോപികാ വർമ്മ
👉🏻 കൂടിയാട്ടത്തിനുള്ള പുരസ്കാരം ലഭിച്ചത് :- എഎം പരമേശ്വരൻ ചാക്യാർ

👉🏻'ജാക്ഹിഗ്ഗിൻസ്' എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ബ്രിട്ടീഷ് എഴുത്തുകാരൻ ഹെൻട്രി പാറ്റേഴ്സൺ അന്തരിച്ചു (just know)

👉🏻 ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള :- കപ്പ
👉🏻 കൂടുതൽ കപ്പ ഉൽപാദിപ്പിക്കുന്നത്:- കൊല്ലം

👉🏻 വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ :-1912
👉🏻 സംസ്ഥാന വൈദ്യുത മന്ത്രി :-കെ കൃഷ്ണൻകുട്ടി

👉🏻 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനം :- ആന്ധ്ര പ്രദേശ്

👉🏻2022 ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രിക്സ് കിരീടം നേടിയത് :- ചാൾസ് ലെക്ലർക് (just know)

വനിത ജൂനിയർ ഹോക്കി നെതർലാൻഡ്നോട് തോറ്റ് ഇന്ത്യ പുറത്ത്

👉🏻2022 വനിത ജൂനിയർ ഹോക്കി ലോകകപ്പ് വേദി:- ദക്ഷിണാഫ്രിക്ക

ദേശീയ ബാസ്കറ്റ്ബോൾ തമിഴ്നാടും റെയിൽവേയും ജേതാക്കൾ

👉🏻71മത് ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത്:- തമിഴ്നാട്
👉🏻 വനിതാ വിഭാഗം കിരീടം നേടിയത്:- റെയിൽവേസ്

👉🏻മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർക്കായി നിർമ്മിച്ച "പ്രധാനമന്ത്രി സംഗ്രഹാലയ" മ്യൂസിയം ഏപ്രിൽ 14 ന് ഉദ്ഘാടനം ചെയ്യും (New Delhi)

👉🏻 ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം :- ഹോണ്ടുറാസ്
👉🏻 ആദ്യ രാജ്യം:- എൽ സാൽവദോർ

👉🏻 വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ വാട്സപ്പ് ചാറ്റ് ബോട്ട് :- മായ (കേരളം)

👉🏻കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് കിരീടം നേടിയത്:- ഗോൾഡൻ ത്രെഡ്സ്

*ACCEL ACADEMY MANJERI*

Admission started....പുതിയ പരീക്ഷ രീതിക്ക് അനുസരിച്ച്,മികച്ച പഠനത്തിനായി ഉടൻതന്നെ അഡ്മിഷൻ ഉറപ്പുവരുത്തുക
07/04/2022

Admission started....
പുതിയ പരീക്ഷ രീതിക്ക് അനുസരിച്ച്,മികച്ച പഠനത്തിനായി ഉടൻതന്നെ അഡ്മിഷൻ ഉറപ്പുവരുത്തുക

സർക്കാർ ജോലിയിൽ പ്രവേശിച്ച നവീന് നളന്ദയുടെ അഭിനന്ദനങ്ങൾ💐💐💐💐
22/02/2020

സർക്കാർ ജോലിയിൽ പ്രവേശിച്ച നവീന് നളന്ദയുടെ അഭിനന്ദനങ്ങൾ💐💐💐💐

സർക്കാർ ജോലിയിൽ പ്രവേശിച്ച പ്രദീപേട്ടന്  നളന്ദയുടെ അഭിനന്ദനങ്ങൾ
19/02/2020

സർക്കാർ ജോലിയിൽ പ്രവേശിച്ച പ്രദീപേട്ടന് നളന്ദയുടെ അഭിനന്ദനങ്ങൾ

ഇന്ത്യൻ റെയിൽവേ ജോലിയിൽ പ്രവേശിച്ച പ്രനീഷിന് നളന്ദയുടെ അഭിനന്ദനങ്ങൾ 🌹🌹
07/02/2020

ഇന്ത്യൻ റെയിൽവേ ജോലിയിൽ പ്രവേശിച്ച പ്രനീഷിന് നളന്ദയുടെ അഭിനന്ദനങ്ങൾ 🌹🌹

LDC 2020 മിഷൻ ബാച്ച് അഡ്മിഷൻ തുടരുന്നു
06/01/2020

LDC 2020 മിഷൻ ബാച്ച് അഡ്മിഷൻ തുടരുന്നു

Happy x mas team NALANDA
24/12/2019

Happy x mas team NALANDA

നളന്ദയിൽ നിന്നും സർക്കാർ ജോലിയിലേക്ക് പ്രവേശിച്ച ആൻസിക്ക് അഭിനന്ദനങ്ങൾ
23/12/2019

നളന്ദയിൽ നിന്നും സർക്കാർ ജോലിയിലേക്ക് പ്രവേശിച്ച ആൻസിക്ക് അഭിനന്ദനങ്ങൾ

17/12/2019

🎙 *അറിയിപ്പ്* 🎙

*LDC അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ (18/12/2019 ബുധൻ) രാത്രി 12 വരെ...*

*Cat. No 207/2019*

അപേക്ഷിക്കാത്തവർ ഇപ്പോൾ തന്നെ അപേക്ഷിക്കുക....

Address

Kunnamangalam

Alerts

Be the first to know and let us send you an email when Nalanda PSC Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nalanda PSC Academy:

Shortcuts

Share