Mahathma College Kumbala

Mahathma College Kumbala Mahathma College Kumbala is a leading private college which offers Higher Secondary and Degree programs in Kumbala, Kasaragod District.

14/05/2025
 's Science Academy........  for Plus Two/ Plus One Science  and Class X CBSE/SSLC  MAHATHMA COLLEGE CAMPUS KUMBALAഹൈ സ്...
30/04/2025

's Science Academy........
for Plus Two/ Plus One Science and Class X CBSE/SSLC
MAHATHMA COLLEGE CAMPUS KUMBALA

ഹൈ സ്കൂൾ / ഹയർസെക്കണ്ടറി സ്കൂൾ തലത്തിൽ മികച്ച കോച്ചിങ് നൽകുന്നതിനായി ഒരു നവീന സംരംഭം

എഞ്ചിനീയറിംഗ്, മെഡിക്കൽ , പാരമെഡിക്കൽ, ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഉപരിപഠനത്തിന് സയൻസ് വിഷയങ്ങളിൽ മികച്ച പ്രകടനം നേടേണ്ടതുണ്ട്. ഇതിനായി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള പാഠ്യ പദ്തി
call : 098959 63343
09895150237
09495647002

MAHATHMA COLLEGE KUMBALA
26/07/2024

MAHATHMA COLLEGE KUMBALA

18/07/2024

*പ്ലസ് ടു ജയിച്ചവർക്കൊരു സന്തോഷ വാർത്ത*

Exit option ഓടു കൂടി അന്താരാഷ്ട്ര അംഗീകാരമുള്ള തൊഴിലധിഷ്ഠിത ഡിഗ്രി പ്രോഗ്രാം *കുമ്പള മഹാത്മ കോളേജിൽ* ...

*മൂന്നാം വർഷാവസാനം ഡിഗ്രി പൂർത്തിയാക്കാം.* കൂടെ ഓരോ വർഷവും തെരെഞ്ഞെടുക്കാം താഴെപ്പറയുന്ന *സ്വദേശത്തും വിദേശത്തും ഉയർന്ന ജോലി സാധ്യതയുള്ള മൂന്ന് വ്യത്യസ്ത ന്യൂ ജനറേഷൻ കോഴ്സുകൾ.*

*1. Artificial Intelligence*
*2. Business Data Analytics*
*3. Tourism Studies*
*4. Logistics Management*
*5. Supply Chain Management*
*6. Indian And Foreign Accounting-Using Tally and Peachtree with Practical Accounting*
*7. Practical Accounting with GST and Gulf VAT*
*8. Advanced Excel and Office Admisnistration*

* *രണ്ട് വർഷത്തിലധികം കോഴ്സ് തുടരാൻ സൗകര്യപ്പെടാത്തവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റോടെ എക്സിറ്റ് ഓപ്ഷൻ.*

* *ഒരു വർഷം കൊണ്ട് പഠനം നിർത്തേണ്ടി വരുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റോടൊപ്പം ഒരു ജോബ് ഓറിയൻ്റഡ് കോഴ്സ് സർട്ടിഫിക്കറ്റും.*

* *ഒന്നോ രണ്ടോ വർഷം പഠിച്ച് പിന്നീട് റെഗുലറായി കോഴ്സ് തുടരാൻ സൗകര്യപ്പെടാത്തവർക്ക് സ്വയം പഠിച്ച് ഡിഗ്രി പൂർത്തിയാക്കാൻ ഓൺ ലൈൻ ക്ലാസുകൾ ഉൾപ്പെടെ മികച്ച പിന്തുണ.*

* *ജോബ് ഓറിയൻ്റഡ് കോഴ്സുകൾക്ക് NSDC സർട്ടിഫിക്കറ്റുകളും കൂടെ അന്താരാഷ്ട്ര അംഗീകാരമുള്ള മറ്റു സർട്ടിഫിക്കറ്റുകളും.*

* *ലൈവ് പ്രൊജക്റ്റുകൾ, പ്ലെയിസ്മെൻ്റ് സപ്പോർട്ട്*

* *ഇംഗ്ലീഷ് ഭാഷ നൈപുണ്യത്തിന് പ്രത്യേക പരിശീലനം.*

കരിയർ സങ്കൽപങ്ങളെ വർണാഭമാക്കാൻ ഇനിയെന്തു വേണം?

അഡ്മിഷൻ ഉടൻ ഉറപ്പുവരുത്തൂ...

*MAHATHMA COLLEGE*
*KUMBALA*
Mob: *9895 963 343;*
*9895 150 237*

29/06/2024




14/05/2024

*പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്കും പരീക്ഷയിൽ തോറ്റവർക്കും എളുപ്പം പ്ലസ്ടു ജയിക്കാം.*

*ഒരു വർഷം കൊണ്ട്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും മൂന്ന് വിഷയങ്ങൾ മാത്രം പഠിച്ച് സയൻസോ കൊമേഴ്സോ ഹ്യുമാനിറ്റീസോ ഏത് പ്ലസ് ടു കോഴ്സും ജയിക്കാം.*
ഒപ്പം അന്താരാഷ്ട്ര അംഗീകാരമുള്ള *Practical Accounting with GST and Gulf VAT certificate കോഴ്സും സ്വന്തമാക്കാം*
അതും മികച്ച റഗുലർ ക്യാമ്പസ് പഠനത്തിലൂടെ....
വേഗമാകട്ടെ...
പരിമിതമായ സീറ്റുകൾ
അഡ്മിഷൻ തുടരുന്നു

*കോഴ്സിൻ്റെ പ്രത്യേകതകൾ*

√ലളിതമായ പാഠ്യ പദ്ധതി

√ഇഷ്ടത്തിനൊത്ത് വിഷയങ്ങൾ തെരഞ്ഞെടുക്കാം.

√നിലവിൽ ജയിച്ച പ്ലസ് ടു വിഷയങ്ങൾ നില നിർത്തി ജയിക്കാത്ത വിഷയങ്ങൾ മാറ്റിയെടുക്കാം.

✓Practical Accounting with GST and Gulf Vat

✓Job Practice

✓Arts Sports Programs

✓Result oriented classes

✓English Malayalam Kannada ഭാഷകളിൽ പരീക്ഷ എഴുതാനുള്ള അവസരം

Contact
9895963343
9895150237

27/04/2024

Waiting For Plus Two / SSLC Results....... Here is your best option

Limited Seats Available for HSE Second Year.
27/04/2024

Limited Seats Available for HSE Second Year.

Address

Mahathma Colege, P. O. Kumbala
Kumbla
671321

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 1pm

Telephone

+919895963343

Alerts

Be the first to know and let us send you an email when Mahathma College Kumbala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mahathma College Kumbala:

Shortcuts

Share

Category