23/02/2016
മാർച്ച് മാസം അടുതല്ലോ
എല്ലാവർക്കും പരീക്ഷ ചൂട് തുടങ്ങിയിരിക്കും അല്ലെ?
എല്ലാവരും നന്നായി പഠിച്ചു പരീക്ഷ എഴുതണം കേട്ടോ.
പിന്നെ ഒരു വിഷയം കൂടി ഉണ്ട്..
ഈ വേനലവധിക്കാലത്ത് സമ്മർ ക്യാമ്പ് ഉണ്ടാവില്ല
ഈ കാര്യം നേരത്തെ അറിയിക്കാം എന്ന് വിചാരിച്ചു