11/04/2026
السلام عليكم ورحمة الله 🤝
*ദാറുത്തൻസീൽ അക്കാദമിയിലേക്ക്.....*
ഞങ്ങളുടെ ടീമിനൊപ്പം ചേരാൻ താല്പര്യമുള്ള മദ്രസ അധ്യാപകരെ തേടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് സിവി (CV) അയക്കുക.
യോഗ്യത: പ്ലസ് ടു (അറബിക് ഭാഷയിലുള്ള അറിവ് മുൻഗണന).
📍 കുളങ്ങരപ്പീടിക, കിണാശ്ശേരി, കോഴിക്കോട്.
മികച്ച രീതിയിൽ കുട്ടികൾക്ക് വിദ്യ പകർന്നു നൽകാൻ താല്പര്യമുള്ള അധ്യാപകരെ ദാറുത്തൻസീൽ അക്കാദമി സ്വാഗതം ചെയ്യുന്നു. നിങ്ങളിലെ അധ്യാപന മികവ് തെളിയിക്കാൻ ഇതൊരു മികച്ച അവസരമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
📞 +91 854 732 3257
📞 +91 963 371 2338