Camford Institute of Management

Camford Institute of Management Empowering future-ready leaders through strategic management education

25/12/2025
13/11/2025
മിതമായ ഫീസിൽ ഏറ്റവും മികച്ച നിലവാരത്തോടെയുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് പഠനം. പ്ലസ് ടു, ഡിഗ്രി യോഗ്യത...
19/08/2025

മിതമായ ഫീസിൽ ഏറ്റവും മികച്ച നിലവാരത്തോടെയുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് പഠനം.

പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾ മറ്റു സ്ഥാപനങ്ങളിൽ 6 മാസം മുതൽ 1 വർഷം വരെ ചിലവഴിച്ച് പഠിക്കുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സ് അന്താരാഷ്ട്ര നിലവാരത്തോടെ ഒരു മാസം കൊണ്ട് പൂർത്തിയാക്കുവാൻ സുവർണ്ണാവസരം!

സ്വദേശത്തും വിദേശത്തും മാനുഫാക്ചറിംഗ്, സപ്ലൈ ചെയിൻ, പ്രൊക്യൂർമെന്റ്, ഇൻവെന്ററി മാനേജ്മെൻറ്, ട്രാൻസ്പോർട്ടേഷൻ, വെയർഹൗസ്, പാക്കിങ് ആൻഡ് പാക്കേജിങ്, ഇമ്പോർട്ട്/ എക്സ്‌പോർട്ട് ഡോക്യൂമെന്റഷൻ, ഷിപ്പിംഗ് എയർ കാർഗോ എന്നീ രംഗങ്ങളിലായി പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും അനേകായിരം തൊഴിലവസരങ്ങൾ ഉണ്ട്. ഈ മേഖലയിൽ ആകർഷകമായ ജോലി നേടാൻ ഒരു മാസത്തെ സ്കിൽ ഡിപ്ലോമ പ്രോഗ്രാം വിദ്യാർഥികൾക്ക് സഹായകരമാകും.

NAAC ACCREDITATION A++ അംഗീകാരമുള്ള സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയുടെ സ്കിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഓൺലൈൻ പരീക്ഷയ്ക്കുള്ള പരിശീലനം കോഴ്സിന്റെ ഭാഗമായി നൽകുന്നതാണ്.

മികച്ച രീതിയിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും ജോബ് പ്ലേസ്മെന്റ് സപ്പോർട്ടും നൽകുന്നതായിരിക്കും.

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

വിശദവിവരങ്ങൾക്ക്
Mob: +918138888090

Camford Institute of Management
Kozhikode - 673002

ഒരു സമൂഹത്തെ നശിപ്പിക്കുവാൾ യുദ്ധവും ആറ്റംബോംബും ആവശ്യമില്ല. ആ രാജ്യത്തുള്ള വിദ്യാഭ്യാസ ഗുണനിലവാരം തകർത്താൽ മതി ചുക്കിനു...
29/06/2024

ഒരു സമൂഹത്തെ നശിപ്പിക്കുവാൾ യുദ്ധവും ആറ്റംബോംബും ആവശ്യമില്ല. ആ രാജ്യത്തുള്ള വിദ്യാഭ്യാസ ഗുണനിലവാരം തകർത്താൽ മതി

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ മണ്ണുണ്ണികളെ പടച്ചു വിടുന്നതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗമെന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ.രാജൻ ഗുരുക്കളുടെ പ്രവചനം അച്ചട്ടായി എന്നതാണ് കേരളത്തിലെ ഈ വർഷത്തെ വിവിധ എൻജിനീയറിങ് കോഴ്സുകളുടെ ഫലപ്രഖ്യാപനം കണ്ടപ്പോൾ മനസ്സിലായത്.

അങ്ങേയറ്റം നിരാശാജനകമായ അവസ്ഥയിലാണ് നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രംഗമെന്ന് വിളിച്ചറിയിക്കുന്നതാണ് ഫൈ​ന​ൽ ബി.​ടെ​ക്​ പ​രീ​ക്ഷ ഫ​ലം.

ബി.​ടെ​ക് മെ​ക്കാ​നി​ക്ക​ൽ എൻജിനീയറിങ് പരീക്ഷയിൽ ഇ​ത്ത​വ​ണ 39.72 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം.

ക​ഴി​ഞ്ഞ വ​ർ​ഷം 55.6 ശ​ത​മാ​ന​മാ​യി​രു​ന്ന ബി.​ടെ​ക്​ വി​ജ​യം ഇ​ത്ത​വ​ണ 53.03 ശ​ത​മാ​ന​മാ​യി.

26 ശതമാനം കോളജുകളിലെ വിജയശതമാനം 25 ശതമാനത്തിൽ താഴെയാണ്. ആറ് കോളജുകളിൽ വിജയം 10 ശതമാനത്തിൽ താഴെ. ഒരു കോളജിൽ സർവരും മാന്യമായി തോറ്റു. 100 ശതമാനം തോൽവി.

വിവിധ എൻട്രൻസ് കോച്ചിംഗ് സെൻററുകളിൽ നിന്നും വിദഗ്ധ പരിശീലനം നേടി കീം പാസായ വിദ്യാർത്ഥികളുടെ അവസ്ഥയാണ് നാം കാണുന്നത്.

വിജയിച്ച 53 ശതമാനം വിദ്യാർത്ഥികളിൽ തൊഴിൽ അറിയാവുന്ന വിദ്യാർത്ഥികൾ 10 ശതമാനത്തിനും താഴെയാവാനാണ് സാധ്യത.

ജീവിത ചിലവിന്റെ ഭാരം താങ്ങാൻ പറ്റാത്ത കുടുംബങ്ങൾ പലതും ബാങ്കിൽ നിന്നും ലോണെടുത്തും പലിശക്ക് വാങ്ങിയുമാണ് മക്കളെ പഠിപ്പിക്കുന്നത്. അവരുടെ കാര്യമാണ് ഏറ്റവും കഷ്ടം.

എസ്എസ്എൽസി, പ്ലസ്ടു ഫുൾ എപ്ലസു കളുടെ യാഥാർത്ഥ്യം എന്താണെന്ന് ബിടെക് പരീക്ഷാഫലം നമ്മോട് പറയുന്നുണ്ട്.

🤲
നൂറുൽ ഹസ്സൻ എം പി

Address

III Floor, Parco Complex, MCC Bank Stop, Palayam
Kozhikode
673002

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918138888090

Alerts

Be the first to know and let us send you an email when Camford Institute of Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Camford Institute of Management:

Shortcuts

Share

Category