16/06/2025
AWH College News
AWH Special College is a prestigious institution of higher learning founded by the Association for Welfare of the Handicapped (AWH) in the year 1996.
16/06/2025
10/01/2025
Congratulations!
'നാലു വർഷ ഡിഗ്രി 29,30ന് സ്പോട്ട് അഡ്‌മിഷൻ’
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കല്ലായി എ.ഡബ്ലൂ.എച്ച് സ്പെഷ്യൽ കോളേജിൽ നാലു വർഷ ബി.എസ്.സി ജനറ്റിക്‌സ്, ബി.എസ്.സി ജിയോളജി,ബി.എസ്.സി.കമ്പ്യൂട്ടർ സയൻസ് എന്നീ ഹോണേഴ്‌സ് ഡിഗ്രി കോഴ്സുകൾക്കും മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(എം.എസ്.ഡബ്ല്യൂ) കോഴ്സിനും ജൂലൈ 29,30 തീയതികളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകളുമായി രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാവേണ്ടതാണ്.ഫോൺ:7736522454
21/05/2024
All are welcome
17/12/2022
AWH Special College organised 2 days seminar on 'Auditory Evoked Potentials' started at Hotel Woodies,Kalkai
എ.ഡബ്ലൂ.എച്ച് കോളേജിൽ ഡിഗ്രി പ്രവേശനം
======================
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ കോഴിക്കോട് കല്ലായിൽ പ്രവർത്തിക്കുന്ന എ.ഡബ്ലൂ.എച്ച് സ്പെഷ്യൽ കോളേജിൽ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ് .സി കമ്പ്യൂട്ടർ സയൻസ്,ബി എസ് സി ജനറ്റിക്‌സ് ബി.എസ് .സി ജിയോളജി എന്നീ കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു.നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ:9496342808,0495 2323526.
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Address
Kallai
Kozhikode
673003