Chakkalakkal Higher Secondary School

Chakkalakkal Higher Secondary School

Share

Chakkalakkal Higher Secondary School was established in 1982. It was the one and only High School in The School had a very humble and modest beginning. P.K. Sri. M.

But soon it grew up to become one of the biggest and most popular High Schools in the District. The Institution is run by National Educational Trust established for finding a solution to the educational backwardness of the locality. The founder President of the Trust was P.K. Aboobacker Koya who was a teacher and a man of vision. The Secretary of the Trust Sri. Sulaiman also is the Manager of the

03/07/2023
14/01/2023

Donated by 94 Batch

31/07/2022

കടന്നുപോയ സ്കൂൾ ജീവിതം ഒരിക്കലും തിരികെ കിട്ടിലെങ്കിലും എന്നും നിലനിൽക്കുന്ന ഓർമകളിലൂടെ ഞങ്ങൾ വീണ്ടും ഒത്തു ചേർന്നപ്പോൾ...

Photos from Chakkalakkal Higher Secondary School's post 31/07/2022
11/03/2022

പ്രിയ സുഹൃത്തുക്കളെ

IT മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് കോഴിക്കോട് സൈബർപാർക്കിലും അതിനടുത്ത സ്ഥലങ്ങളിലും ഉള്ള IT കമ്പനികളിൽ തൊഴിൽ നേടുവാൻ ഒരു സുവർണാവസരം. കോഴിക്കോടുള്ള IT കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് സംഘടിപ്പിക്കുന്ന Reboot '22 എന്ന മെഗാ ജോബ് ഫെയർ 2022 മാർച്ച് 27നു ഗവൺമെന്റ് സൈബർപാർക്കിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജോബ് ഫെയറിൽ കോഴിക്കോട് നിന്നുള്ള 60 ൽ പരം IT കമ്പനികൾ പങ്കെടുക്കുകയും ഏകദേശം 1000 ഓളം ജോലി ഒഴിവുകൾ ഓഫർ ചെയ്യുകയും ചെയ്യുന്നു.

കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മുക്ക് IT മേഖലയിൽ ജോലി നേടുവാൻ ഉള്ള ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു.

പ്രോഗ്രാം വെബ്സൈറ്റ് ലിങ്ക് https://www.cafit.org.in/reboot-registration/

ജോബ് ഫെയറിൽ പങ്കെടുക്കുന്ന കാലിക്കറ്റ് ഐടി കമ്പനികൾ

1. Infinite Open Source Solutions LLP
2. Sanesquare Private Limited
3. IPIX Technologies
4. Bassam Infotech LLP
5. Cybrosys Technologies Pvt. Ltd.
6. Limenzy Technologies Pvt Ltd
7. MOJGENIE IT Solutions Pvt. Ltd
8. Lilac infotech
9. Sapling Creations
10. Polosys Technologies LLP
11. CodeAce IT Solutions LLP
12. Techfriar Technologies
13. Nucore Software Solutions (P) Ltd.
14: iocod infotech Pvt Ltd
15. Sweans Technologies Pvt Ltd
16. Zennode Technologies LLP
17. Febno Technologies
18. Acodez IT Solutions Pvt Ltd
19. Codelattice Digital Solutions Pvt Ltd
20. Getlead Analytics Pvt Ltd
21. Codilar
22. Futura Labs technologies LLP
23. Credot LLP
24. SESAME Software Solution Pvt. Ltd
25. LeEYE T Techno hub
26. Netstager Technologies Pvt Ltd
27. TechBrein
28. M2H Infotech LLP
29. Stackroots Technology Solutions
30. Aufait Technologies Pvt. Ltd
31. Explore IT Solutions
32. Glaubetech Inventions
33. Mozilor Technologies Pvt. Ltd
34. Magnifez technologies Pvt. Ltd
35. Yarddiant Weblounge Pvt Ltd
36. Edumpus
37. Zoondia Software Private Limited
38. Pixbit solutions Pvt Ltd
39. Technaureus Info Solutions Pvt. Ltd.
40. Algoray Technologies Pvt. Ltd
41 .John & Smith Solutions LLP
42. Logiology Solutions Pvt. Ltd
43. Zinfog codelabs Pvt. Ltd
44. Coddle Technologies Pvt. Ltd
45. Beacon infotech Pvt. Ltd
46. Sigosoft Pvt. Ltd
47. Hamon Technologies
48. Nuox Technologies Pvt. Ltd
49. Analystor Technologies Pvt. Ltd
50. Hexwhale Interactive LLP
51. eSynergy Software Technologies
52. RBNsoft Technologies LLP
53. Armino Embedded And Automation Solutions LLP
54. Buy Me a Coffee
55. Axel technologies Pvt Ltd
56. Mind Bridge Business Solution Pvt Ltd.
57. Freston Analytics Pvt Ltd
58. Baabte System Technologies
59. GIT
60.

For Registration and more details: https://www.cafit.org.in/reboot-registration/

താല്പര്യം ഉള്ള ആളുകൾ ഇതിൽ രജിസ്റ്റർ ചെയ്യുക . ഈ ഇൻഫർമേഷൻ എല്ലാവരിലും എത്തിക്കുക.

Reboot Registration - Calicut Forum For IT Reboot 2022 Registration Register Here We are amending Registration Process. Please try again after 4 PM.

Photos from Chakkalakkal Higher Secondary School's post 15/10/2020

Nasha Mukth Bharat Campaign - ന്റെ ഭാഗമായി - World Students Day (October 15) ന് ചക്കാലക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തപ്പോൾ ...

13/10/2020

🔰🔰🔰🔰🔰🔰🔰🔰 *ചക്കാലക്കൽ എച്ച്.എസ്.എസ് ലെ SSLC സർട്ടിഫിക്കറ്റ് വിതരണം 14,15(ബുധൻ, വ്യാഴം) ദിവസങ്ങളിൽ*
➖➖➖➖➖➖➖➖
▶️ *ചക്കാലക്കൽ എച്ച്.എസ്.എസ് ലെ SSLC 2020 ബാച്ചിലെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ഒക്ടോബർ-14,15(ബുധൻ, വ്യാഴം) ദിവസങ്ങളിൽ താഴെ കൊടുത്ത സമയ ങ്ങളിൽ നടക്കും*
🔰🔰🔰🔰🔰🔰🔰🔰
*14/10/20 ബുധൻ👇*
➖➖➖➖➖➖➖➖

*▶️Reg No: 204625➖to ➖204700 .⏱️10 am*
*▶️Reg No: 204701➖to ➖204775 .⏱️11 am*
*▶️Reg No: 204776➖to ➖204850 .⏱️12 Noon*
*▶️Reg No: 204851➖to ➖204925 .⏱️2 Pm*
*▶️Reg No: 204926➖to ➖205000 .⏱️3 Pm*

🔰🔰🔰🔰🔰🔰🔰🔰
♻️♻️♻️♻️♻️♻️♻️♻️ *15/10/20- വ്യാഴം👇👇*
➖➖➖➖➖➖➖➖
*▶️ Reg No: 205001➖to➖ 205075 ⏱️10 am*
*▶️ Reg No: 205076➖to➖ 205150 ⏱️11 am*
*▶️ Reg No: 205151➖to➖ 205225 ⏱️12 Noon*
*▶️ Reg No: 205226➖to➖ 205308 ⏱️2 Pm*
♻️ *വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൃത്യ സമയത്ത് സ്കൂളിലെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് അറിയിക്കുന്നു.*
♻️ *പത്താംതരം ഹിന്ദി പാഠപുസ്തകത്തിന്റെ വിലയായ 25/- രൂപ കൊണ്ട് വരേണ്ടതാണ്*
*ഹെഡ്മാസ്റ്റർ*
*ചക്കാലക്കൽ HSS*

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Chakkalakkal
Kozhikode
673571

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm