College of English Balussery Alumni

College of English Balussery Alumni

Share

2000- 2005 batch of college of english balussery

WhatsApp Group Invite 05/07/2024

പത്താം ക്ലാസ്, ഡിഗ്രീ യോഗ്യത ഉള്ളവർക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു; 26,053 ഒഴിവുകൾ

https://chat.whatsapp.com/EaR0TmtVUewCWbryA6pRMg

🌎 SSC - CGL_

▪️Vacancy : 17727
▪️Age Limit : 18 -32
▪️Qualification : Degree
അവസാന തിയ്യതി: ജൂലൈ 24

SSC - MTS

▪️Vacancy : 8326
▪️Age Limit : 18 - 25
▪️Qualification : SSLC
🌎അവസാന തിയ്യതി:ജൂലൈ 27

🌎 ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.

🌎 പരീക്ഷ
ടയർ-1, ടയർ-II എന്നിങ്ങനെ രണ്ട് പരീക്ഷകൾ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ടയർ ഒന്ന് പരീക്ഷയിൽ യോഗ്യത നേടിയാലാണ് ടയർ രണ്ട് അഭിമുഖീകരിക്കാനാവുക. ടയർ-1, ടയർ-II പരീക്ഷകൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. തെറ്റുത്തരത്തിന് 0.50 നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

🌎 ടയർ ഒന്നിൽ ജനറൽ ഇന്റലിജൻസ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ 4 വിഷയങ്ങളാണുള്ളത് . 4 വിഷയങ്ങളിലും 25 വീതം ചോദ്യങ്ങൾ. ആകെ 100 ചോദ്യങ്ങൾക്ക് 200 മാർക്ക്.
ഒരു മണിക്കൂറാണ് പരീക്ഷാ സമയം.

🌎 ടയർ രണ്ടിൽ മൂന്ന് സെക്ഷനുകൾ ആണുള്ളത്. ആദ്യ സെക്ഷനിൽ മാത്തമാറ്റിക്കൽ എബിലിറ്റിയുടെ 30 ചോദ്യങ്ങളും റീസണിങ് ആൻഡ് ജനറൽ ഇൻറലിജൻസിന്റെ 30 ചോദ്യങ്ങളും ഉണ്ടാവും. ആകെ 60 ചോദ്യങ്ങൾക്ക് 180 മാർക്ക്. ഒരു മണിക്കൂറാണ് സമയം. രണ്ടാമത്തെ സെക്ഷനിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിയൻഷൻ 45 ചോദ്യങ്ങളും ജനറൽ അവയർനസിന്റെ 25 ചോദ്യങ്ങളും ഉണ്ടാവും. ആകെ 70 ചോദ്യങ്ങൾക്ക് 210 മാർക്കാണ്. ഒരു മണിക്കൂറാണ് സമയം. മൂന്നാമത്തെ സെക്ഷനിൽ കമ്പ്യൂട്ടർ നോളജ് മൊഡ്യൂളിൽ ആകെ 20 ചോദ്യങ്ങൾക്ക് 60 മാർക്ക്. 15 മിനിറ്റാണ് സമയം. മൂന്ന് സെക്ഷനും ഒരേ ദിവസം തന്നെയാണ് പരീക്ഷ. ടയർ 2 പരീക്ഷയുടെ അതേ ദിവസം തന്നെ സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ് കൂടി അഭിമുഖീകരിക്കേണ്ടതാണ്. ടൈപ്പിംഗ് ടെസ്റ്റിന് 15 മിനിറ്റാണ് സമയദൈർഘ്യം. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് ടു എന്നീ തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് പേപ്പർ 2 സ്റ്റാറ്റിസ്റ്റിക്സ് എഴുതേണ്ടതാണ്. 100 ചോദ്യങ്ങൾക്ക് 200 മാർക്ക്. രണ്ടു മണിക്കൂറാണ് സമയം.

🌎 പരീക്ഷാ തീയതി തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ടയർ ഒന്ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. ടയർ ടു പരീക്ഷ ഡിസംബറിൽ നടക്കും.

🌎 പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഓരോ ഉദ്യോഗാർഥിക്കും മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
https://chat.whatsapp.com/EaR0TmtVUewCWbryA6pRMg

🌎 അപേക്ഷാഫീസ്
വനിതകൾക്കും എസ്.സി., എസ്. ടി., വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി ഫീസ് അടയ്ക്കണം. ജൂലൈ 24 വരെ ഫീസ് അടയ്ക്കാം.

🌎 അപേക്ഷ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ പുതിയ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്. നേരത്തെ പഴയ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റിൽ പുതുതായി വൺടൈം രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

WhatsApp Group Invite WhatsApp Group Invite

10/12/2017
Photos from College of English Balussery Alumni's post 09/12/2017
13/08/2012

i miss my college friends ..

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Kozhikode
673586