Veeravanchery L.P School

Veeravanchery L.P School MALAYALAM&ENGLISH MEDIUM LP SCHOOL IN VEERAVANCHERY

To all...
14/11/2016

To all...

എല്ലാവർക്കും ഹൃദയം നിറഞ്ഞ.....
01/11/2016

എല്ലാവർക്കും ഹൃദയം നിറഞ്ഞ.....

മൂടാടി ഗ്രാമപഞ്ചായത്ത് കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയ വീരവഞ്ചേരിയുടെ വീരൻമാർ ഓവറോൾ ട്രോഫിയുമായി.......
25/10/2016

മൂടാടി ഗ്രാമപഞ്ചായത്ത് കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയ വീരവഞ്ചേരിയുടെ വീരൻമാർ ഓവറോൾ ട്രോഫിയുമായി.......

ഞങ്ങളുടെ കുട്ടി കർഷകരുടെ നെൽകൃഷി സ്വപ്നങ്ങൾക്ക് ചിറകു മുളച്ച് തുടങ്ങി..... ഇനി കതിരിനായുള്ള കാത്തിരിപ്പ്.......
23/10/2016

ഞങ്ങളുടെ കുട്ടി കർഷകരുടെ നെൽകൃഷി സ്വപ്നങ്ങൾക്ക് ചിറകു മുളച്ച് തുടങ്ങി..... ഇനി കതിരിനായുള്ള കാത്തിരിപ്പ്.......

ഞങ്ങളുടെ തക്കാളി കൃഷിയിലെ ആദ്യത്തെ വിരുന്നുകാരൻ......
22/10/2016

ഞങ്ങളുടെ തക്കാളി കൃഷിയിലെ ആദ്യത്തെ വിരുന്നുകാരൻ......

ഇന്നത്തെ പഠനം പ്രകൃതിയോടൊപ്പം......
09/10/2016

ഇന്നത്തെ പഠനം പ്രകൃതിയോടൊപ്പം......

ഗാന്ധിജയന്തി ആഘോഷം: 148 വൃക്ഷതൈ നട്ടു പിടിപ്പിക്കുന്ന ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പി.കെ വൃക്ഷതൈ നടുന്നു.....
02/10/2016

ഗാന്ധിജയന്തി ആഘോഷം: 148 വൃക്ഷതൈ നട്ടു പിടിപ്പിക്കുന്ന ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പി.കെ വൃക്ഷതൈ നടുന്നു.....

ഗാന്ധിജിയുടെ  148 മത് ജൻമദിനത്തിൽ 148 വൃക്ഷങ്ങൾ നട്ടു കൊണ്ട്  നടത്തുന്ന ആഘോഷം വാർഡ് മെമ്പർ മിനി വി.ടി മരതൈ നട്ടുകൊണ്ട് ഉ...
02/10/2016

ഗാന്ധിജിയുടെ 148 മത് ജൻമദിനത്തിൽ 148 വൃക്ഷങ്ങൾ നട്ടു കൊണ്ട് നടത്തുന്ന ആഘോഷം വാർഡ് മെമ്പർ മിനി വി.ടി മരതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു....

02/10/2016
നൽകാം ഇത്തിരി സ്നേഹവും കരുതലും .....
01/10/2016

നൽകാം ഇത്തിരി സ്നേഹവും കരുതലും .....

തണൽ    വൃദ്ധസദന സന്ദർശനത്തിൽ നിന്നും..... ഒരു പാട് മക്കളുടെ സ്നേഹം ഇന്നമ്മമാർക്ക് നൽകാൻ കഴിഞ്ഞു.....
01/10/2016

തണൽ വൃദ്ധസദന സന്ദർശനത്തിൽ നിന്നും..... ഒരു പാട് മക്കളുടെ സ്നേഹം ഇന്നമ്മമാർക്ക് നൽകാൻ കഴിഞ്ഞു.....

നാളെ ലോക വയോജനദിനം: നൻമ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നാളെ തണൽ വൃദ്ധസദനം സന്ദർശിക്കുന്നു. അവിടത്തെ അമ്മമാർക്ക് നൽകാനായി ...
30/09/2016

നാളെ ലോക വയോജനദിനം: നൻമ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നാളെ തണൽ വൃദ്ധസദനം സന്ദർശിക്കുന്നു. അവിടത്തെ അമ്മമാർക്ക് നൽകാനായി കുട്ടികൾ ശേഖരിച്ച സോപ്പ്, പേയ്സ്റ്റ്, ബ്രഷ്, തോർത്ത് തുടങ്ങിയവ......

Address

Veeravanchery L. P School, Chingapuram(po)
Kozhikode
673529

Telephone

+914962690123

Website

Alerts

Be the first to know and let us send you an email when Veeravanchery L.P School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Veeravanchery L.P School:

Shortcuts

Share

Category