Malabar christian college batch 2003-06

Malabar christian college batch 2003-06 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar christian college batch 2003-06, Education, malabar christian college, Kozhikode.

പ്രിയ ശ്രീജിത്ത്‌ മാസ്റ്റർക്ക് ആദരാഞ്ജലികൾ 😪😪😪🌹🌹🌹🌹
31/08/2022

പ്രിയ ശ്രീജിത്ത്‌ മാസ്റ്റർക്ക് ആദരാഞ്ജലികൾ 😪😪😪
🌹🌹🌹🌹

Congrats
25/05/2021

Congrats

Preeja Jayaram 94 _97 economics batch passed away today morning due to cardiac arrestDate 07/08/2020
07/08/2020

Preeja Jayaram 94 _97 economics batch passed away today morning due to cardiac arrest
Date 07/08/2020

വർഷങ്ങൾക്ക് ശേഷം അവർ ഒത്തു ചേർന്നു... വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും, ദേശങ്ങളിൽ നിന്നും എല്ലാ തിരക്കുകളിൽ നിന്നും അവധി നൽ...
05/08/2019

വർഷങ്ങൾക്ക് ശേഷം അവർ ഒത്തു ചേർന്നു... വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും, ദേശങ്ങളിൽ നിന്നും എല്ലാ തിരക്കുകളിൽ നിന്നും അവധി നൽകി പണ്ടെങ്ങോ കേട്ട് മറന്ന ഒരു രാഗത്തിന്റെ ഈരടികൾ കേൾക്കാനായി, അതിനൊത്തു താള ചുവടുകൾ വെക്കാനായി... പ്രിയപ്പെട്ട അധ്യാപകരെ കൺ നിറയെ കാണാനായി... അതിരില്ലാത്ത സ്നേഹം പങ്കുവെക്കാനായി... ഒത്തൊരുമിച്ച നിമിഷങ്ങളിൽ ക്യാമെറകണ്ണിൽ പതിഞ്ഞതിനെ ഇവിടെ ചേർത്ത് വെക്കുന്നു....

ഇന്നലെ തിരക്ക് കാരണം കൂടുതൽ ലൈവിൽ വരാനായില്ല

Siddarth menon on live started
04/08/2019

Siddarth menon on live started

03/08/2019

Back to MCC

MCC Re-union-2019

ആഗസ്റ്റ്‌4

കാര്യ പരിപാടികള്‍

· 9 മണി: രജിസ്ട്രേഷന്‍:- 250 രൂപ രജിസ്ട്രേഷന്‍ കൌണ്ടറില്‍ അടച്ചാല്‍ ടാഗ് ലഭിക്കും,

· 10 മണിക്ക്
· ഔപചാരിക ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും
· 11 മണിമുതല്‍ അദ്ധ്യാപക സംഗമം
11.30 മുതല്‍ 12.30 വരെ ബാൻഡ്
· ഒരു മണി മുതല്‍ ഉച്ചഭക്ഷണം ലഭ്യമാകും
· 1.30 മുതല്‍ 4.30 വരെ ഈസ്റ്റേണ്‍ ഓര്‍ക്കസ്ട്ര
5 മണിമുതൽ 6,30 വരെ സൽ ഹട്ടൻ നയിക്കുന്ന "സോളോ ഡി ജേ ലൈവ്‌"

·വൈകുന്നേരം 7 മണിക്ക് സിന്ദാർത്ഥ് മേനോൻ സംഘവും നയിക്കുന്നമ്യൂസിക്കല്‍ നൈറ്റ്‌, അലുമിനിയുമായി ബന്ധപ്പെട്ട നമ്മുടെ ഫാമിലി അംഗങ്ങളില്‍ ആര്‍ക്കെങ്കിലും മ്യൂസിക്കൽ നൈറ്റ് ആസ്വദിക്കണമെങ്കില്‍ രജിസ്ട്രേഷന്‍ കൌണ്ടറില്‍ 250 രൂപ അടച്ചാല്‍ എന്‍ട്രി പാസ് ലഭിക്കുന്നതായിരിക്കും.

ഏവരുടെയും പ്രത്യേക ശ്രദ്ധക്ക്

· നമ്മള്‍ പഠിച്ച കോളേജാണ്, ഇനിയും അതിന്‍റെ മനോഹാരിത നില നിര്‍ത്തേണ്ടത് നമ്മുടെകൂടി ആവശ്യമാണ്. കോളേജും പരിസരവും വൃത്തിയും വെടിപ്പോടുംകൂടി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
· വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചുള്ള വേസ്റ്റ് ബിന്നില്‍ മാത്രം മാലിന്യങ്ങള്‍ നിക്ഷേപിക്കുക.
· പാര്‍ക്കിംഗ്: കണ്ണൂര്‍ റോഡ്‌ വഴി വാഹനങ്ങളുമായി വരുന്നവര്‍ പടിഞ്ഞാറ് ഭാഗത്തുള്ള ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാവുന്നതാണ്.
· കോളേജിന്റെ പധാന ഗേറ്റ് വഴി അകത്തുള്ള പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
വയനാട് റോഡിലെ കോളേജ് ഗ്രൌണ്ടിലും പാര്‍കിംഗ് സൌകര്യം ഒരുക്കുന്നതായിരിക്കും.

ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണം.

സ്നേഹപൂര്‍വ്വം

സംഘാടക സമിതി

Back to MCC 2019

BACK TO MCC മെഗാ ഇവന്റ് മുന്നൊരുക്കങ്ങൾ നടത്തുന്ന അണിയറ പ്രവർത്തകർ
03/08/2019

BACK TO MCC മെഗാ ഇവന്റ് മുന്നൊരുക്കങ്ങൾ നടത്തുന്ന അണിയറ പ്രവർത്തകർ

28/07/2019

നമ്മുടെ ക്യാമ്പസ്‌ കാലഘട്ടത്തിന്റെ മധുരമുള്ള ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം..!!!
Back to mcc മെഗാ റീയൂണിയൻ ഓഗസ്റ്റ് 4 പ്രോഗ്രാം നു ഇനി ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ...
മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിച്ച മുഴുവൻ ആളുകൾക്കും പങ്കെടുക്കാവുന്ന തരത്തിൽ ആണ് പ്രോഗ്രാം നടത്തുന്നത്..നഷ്ടപെട്ട സൗഹൃദങ്ങൾ തിരിച്ചു പിടിക്കാനും പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ഈ കൂടി ചേരൽ നമുക്ക് ഉപയോഗപ്പെടുത്താം..
എല്ലാ mcc സുഹൃത്തുക്കളെയും Back to mcc പ്രോഗ്രാമിലേക് റീയൂണിയൻ കമ്മിറ്റിക്കുവേണ്ടി ഔദോഗികമായി ക്ഷണിക്കുന്നു...


റീ യൂണിയൻ കമ്മിറ്റി

Re - union back to MCC പ്രോഗ്രാമിന്റെ അവസാന വട്ട ചർച്ചയിൽ 2003-06 batch
27/07/2019

Re - union back to MCC പ്രോഗ്രാമിന്റെ അവസാന വട്ട ചർച്ചയിൽ 2003-06 batch

27/07/2019

Address

Malabar Christian College
Kozhikode

Website

Alerts

Be the first to know and let us send you an email when Malabar christian college batch 2003-06 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category