Zamorin's Guruvayurappan College

Zamorin's Guruvayurappan College

Share

Zamorin's Guruvayurappan College, is an educational institution in Calicut, Kerala offering graduati

The Zamorin’s Guruvayurappan College, Calicut has been in the forefront of the educational scenario for 133 years. We have been providing the invaluable gift of quality education to generations of students who have proved their merit as achievers occupying key positions in society. We are grateful to the Zamorins of Calicut, our patrons, for locating us on this lofty green ambience and passing on

Operating as usual

08/05/2024

പ്രകൃതിയുടെ അവധൂതനായ പച്ചയായ മനുഷ്യൻ .... പ്രിയ ശോഭിന്ദ്രൻ സാറിന്റെ ഓർമ്മകൾക്കു മുന്നിൽ Recall 93 ❤️❤️❤️❤️ സ്നേഹ സമർപ്പണം സാമൂരിൻസ് ഗുരുവായൂരപ്പൻ കോളേജ് പ്രിൻസിപ്പാൾ ശ്രീമതി രജനി മാം ഏറ്റുവാങ്ങുന്നു

06/05/2024

1995-97 Science batch (PDC)

06/05/2024

Re Union..1986-88 PDC B1

Photos from Zamorin's Guruvayurappan College's post 06/05/2024

Recall 93 (1993 PDC)

02/05/2024

✍️ Geetha MS

Everyone

29/04/2024

ഓർമ്മകൾ ♥️ -

ബ്രഹ്മകുമാരീസ് എന്ന സംഘടന ലോകസമാധാനത്തിനായി 2000 ൽ നടത്തിയ ചിത്രരചന മത്സരത്തിൽ ജേതാവായ അഭിലാഷ് തിരുവോത്ത് ശ്രീ എം വി ദേവനിൽ നിന്ന് ശാന്തിദൂത് സ്റ്റേറ്റ് അവാർഡ് സ്വീകരിക്കുന്നു . ഒപ്പം പോൾ മാഷെയും കാണാം.

Everyone

Photos from Zamorin's Guruvayurappan College's post 22/04/2024

✍️ KA Shaji

It has been over thirty years since the rare campus camaraderie first started to develop.
In between, significant voids were brought about by the frequent relocations and the hectic professional obligations that were obligatory.
Even though there were periodic disagreements and shifting opinions, the undercurrents continued to be significant.
Finally, we concluded that it would be a good idea to take some time to sit down together and reflect on the times when we were more daring, creative, and able to stand up for ourselves.
Other people present here are Sajeev C. Warrier, a vocalist and television journalist, and T Minesh Kumar, a painter and sculptor.

Everyone

22/04/2024

2024 May 11 ന് നടക്കുന്ന കടന്ന് വരൂ മക്കളെ മെഗാ ഈവൻ്റിലേക്ക് പേര് തരാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരികുന്ന നമ്പറിൽ ബന്ധപ്പെടുക വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർ അഡ്മിൻ ഉമ്മർക്കോയ VK യുടെ വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക... മെഗാ പ്രോഗ്രാമിൽ പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ അഡ്മിൻ്റെ നമ്പറിൽ ബന്ധപ്പെടുക

19/04/2024

✍️ വിനോദ് കോവൂർ

ഇന്നലെ ഒരു പരസ്യ ഷൂട്ടിംഗിനായ് കോഴിക്കോട് ചെന്നതായിരുന്നു ഷൂട്ട് കഴിഞ്ഞ് 6.30 ൻ്റെ ട്രെയിൻ കയറുന്നതിന് മുമ്പ് കൂട്ട്കാരൻ സേതുവിനെ ഒന്ന് പോയി കണ്ടു അപ്പോൾ സേതു പറഞ്ഞു ഇന്ന് തളി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നമ്മുടെ പോരൂർ ഉണ്ണിയുടെ തായമ്പക ഉണ്ടെന്ന് .
പിന്നെ ഒന്നും നോക്കീല ട്രെയിനിനോട് പൊക്കോളാൻ പറഞ്ഞു നേരെ തളിക്ഷേത്രത്തിലേക്ക് ' അപ്പൊഴേക്കും ഭാനുവും വന്നു. തളി ക്ഷേത്രത്തിനടുത്തെ ഒരു റൂമിൽ തായമ്പകക്കുള്ള ഒരുക്കത്തിലായിരുന്നു ഉണ്ണി. ഞങ്ങളെ മൂവരേയും കണ്ടപ്പോൾ വലിയ സന്തോഷത്തിൽ അകത്തേക്ക് വിളിച്ചു കൂടെ മേളം വായിക്കുന്നവർക്ക് ഞങ്ങളെ പരിചയപ്പെടുത്തി ഞങ്ങളെല്ലാവരും ഒരേ കാലഘട്ടത്തിൽ ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചവരാന്ന് . അപ്പോൾ സേതു പറഞ്ഞു വിനോദ് കൊച്ചിക്കുള്ള ട്രെയിൻ ക്യാൻസൽ ചെയ്ത് രാത്രി വോൾവോ ബസ് ബുക്ക് ചെയ്തിരിക്കയാണ് ഉണ്ണീടെ തായമ്പക കാണാൻ. സന്തോഷായ്ന്ന് ഉണ്ണിയും ഇത്തിരി നേരം കൊണ്ട് ഒത്തിരി വിശേഷങ്ങൾ പങ്കിട്ടു
തായമ്പക ക്ഷേത്രത്തിനുള്ളിൽ വെച്ചല്ലേ സേതു പാൻൻ്റസ് ധരിച്ച് കയറാൻ പറ്റില്ലല്ലോന്ന് ഞാൻ പറഞ്ഞപ്പോൾ രണ്ട് പേർക്കുള്ള മുണ്ട് ഞാൻ തരാം എൻ്റെ ബാഗിലുണ്ടെന്ന് ഉണ്ണിയും. 7 മണിക്ക് തായമ്പക തുടങ്ങി അതൊരു അനുഭവമായിരുന്നു ലോകം മുഴവൻ ആരാധകരുള്ള മേള കാരനായ ഞങ്ങളുടെ കൂട്ട്കാരൻ ഉണ്ണിയെ പോരൂർ ഉണ്ണികൃഷ്ണൻ്റെ പ്രകടനം ഞങ്ങൾ അഭിമാനത്തോടെ കണ്ടിരുന്നു.
ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ച കലയുമായ് ബന്ധമുള്ളവരെല്ലാം 35 വർഷത്തിന് ശേഷം ഇന്നും കൂട്ടുകാരാണ്.

Everyone

Photos from Zamorin's Guruvayurappan College's post 17/04/2024

2016 BA ഇക്കണോമിക്സ് ബാച്ച് അമൃത എസ് സിവിൽ സർവീസസ് പരീക്ഷയിൽ റാങ്ക് 398 നേടിയിരിക്കുന്നു.

Congrats

Everyone

Photos from Zamorin's Guruvayurappan College's post 13/04/2024

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഓൺലൈൻ കൂട്ടായ്മയായ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അലുംനി ഫോറം (ZGCAF), ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾക്കായി ഓൺലൈനായി സംഘടിപ്പിച്ച ZGCian GLOBAL SINGER 2024 (പൊക്കുന്നുകാരുടെ പാട്ടുമത്സരം) ഓൺലൈൻ സിനിമാ ഗാനാലാപന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ സജീവ് സി വാര്യർ (1992 - 95 BA Soc Mal) ZGCAF അഡ്മിൻ ഷാജി മാടിച്ചേരിയിൽ നിന്നും ട്രോഫിയും ഗിഫ്റ്റും സ്വീകരിക്കുന്നു

Everyone

12/04/2024

Everyone

Photos from Zamorin's Guruvayurappan College's post 08/04/2024

പുനർജ്ജനി

Everyone

07/04/2024

ഇന്നത്തെ കോളേജ് യുവത്വം

Everyone

01/04/2024

Congratulations, Vrinda Varma for winning the prestegious Pan America Literary Grant for Transalation.She is the daughter in law of Dr. Ambikadevi, former teacher of the Department of Sociology, Zamorin's Guruvayurappan College, Calicut.

Info thanks - Gopinathan Kn

Photos from Zamorin's Guruvayurappan College's post 30/03/2024

തിരികെ വിളിച്ച നൃത്തം - കവിത സുനിലിനെ കുറിച്ച് പുതിയ ലക്കം വനിതയിൽ

Everyone

Photos from Zamorin's Guruvayurappan College's post 29/03/2024

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഓൺലൈൻ കൂട്ടായ്മയായ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അലുംനി ഫോറം (ZGCAF), ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾക്കായി ഓൺലൈനായി സംഘടിപ്പിച്ച ZGCian GLOBAL SINGER 2024 (പൊക്കുന്നുകാരുടെ പാട്ടുമത്സരം) ഓൺലൈൻ സിനിമാ ഗാനാലാപന മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ റോഷ്നി AP (1999 - 01 Pdc IV & 2001 - 04 Bcom) ZGCAF അഡ്മിൻ ഷാജി മാടിച്ചേരിയിൽ നിന്നും ട്രോഫിയും കാഷ് അവാർഡും സ്വീകരിക്കുന്നു

Everyone

29/03/2024

✍️ Vinod Kovoor

മുപ്പത്തിനാല് കൊല്ലം മുമ്പ് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ സോഷ്യോളജി മലയാളത്തിൽ പഠിച്ച ഞങ്ങൾ ഇന്ന് ഒരിക്കൽ കൂടി കോഴിക്കോട് അളകാപുരി ഹോട്ടലിൽ ഒത്തുചേർന്നു ഒപ്പം ഞങ്ങളുടെ പ്രിയ മലയാള അദ്ധ്യാപകൻ ശശിധരൻ സാറും. കലാകാരനായ എന്നേയും ഡോക്ടറേറ്റ് നേടിയ സൂര്യനാരായണനേയും ഏവരും ചേർന്ന് ആദരിച്ചു.
സന്തോഷ നിമിഷം

Everyone

Photos from Zamorin's Guruvayurappan College's post 28/03/2024

Everyone

27/03/2024

ZGC 2024

Everyone

26/03/2024

.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ZGC Alumni Bahrain, ഈ വർഷം മുതൽ പ്രഖ്യാപിച്ച പഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഗുരുവായൂരപ്പൻ കോളേജ് വിദ്യാര്ഥിക്കായുള്ള, കോളേജ് മുൻ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ ടി ശോഭീന്ദ്രൻ മാഷിന്റെ പേരിൽ പ്രത്യേകം രൂപകൽപന ചെയ്ത ശില്പം.

Everyone

Photos from Zamorin's Guruvayurappan College's post 26/03/2024

നൈറ്റ്💙വിഷൻ

26/03/2024

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഓൺലൈൻ കൂട്ടായ്മയായ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അലുംനി ഫോറം (ZGCAF), ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ZGCian GLOBAL SINGER 2024 (പൊക്കുന്നുകാരുടെ പാട്ടുമത്സരം) ഓൺലൈൻ സിനിമാ ഗാനാലാപന മത്സര ജേതാക്കൾക്കുള്ള സമ്മാനദാനം ഇന്ന് (26/03/2024) കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

കഴിഞ്ഞ അക്കാദമിക്ക് വർഷത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പാട്ടുകാരി ദേവനന്ദ MS (Bsc Physics IInd Year) കോളേജ് പ്രിൻസിപ്പൽ ഡോ. Rajani Balachandran ൽ നിന്നും ZGC ബെസ്റ്റ് സിംഗർ ട്രോഫിയും Cash അവാർഡും സ്വീകരിക്കുന്നു

Everyone

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Videos (show all)

Zgcian Ranjith
മൗനരാഗങ്ങൾ
കാറ്റാടിത്തണലും തണലത്തരമതിലും......
*മൊളക്കാല്‍മുരുവെന്ന പാഠപുസ്തകം |
പരിസ്ഥിതിക്കായി ഒന്നിക്കാം
നമ്മുടെ കലാലയം

Location

Category

Telephone

Address


Zamorin's Guruvayurappan College (Po), Pokkunnu
Kozhikode
673014

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Other Campus Buildings in Kozhikode (show all)
Prestige Public School Prestige Public School
Pattelthazam , Mankave
Kozhikode, 673013

Prestige Public School is a co-educational senior secondary school affiliated to the Central Board o

Talent Academy Narikkuni Talent Academy Narikkuni
Talent Academy Family Building Near Bus Stand Ponoor Road, Narikkuni
Kozhikode, 673585

Government College of Teacher Education Kozhikode Government College of Teacher Education Kozhikode
Govt. College Of Teacher Education, Mananchira Kozhikode
Kozhikode, 673001

Talent Academy Balussery Talent Academy Balussery
Century Complex Opp. Chirakkal Kavu Main Road Balussery
Kozhikode, 673612

NSS High School, Meenchanda, Calicut NSS High School, Meenchanda, Calicut
N S S High School, Meenchanda, PO Arts College
Kozhikode, 673018

NSS English Medium high school, one of high quality English medium school in Calicut city, located in a education zone

Indian Institute of Commerce Lakshya Indian Institute of Commerce Lakshya
Rajaji Road, Near Focus Mall
Kozhikode, 673004

LAKSHYA NEET-IIT/JEE gives the best exclusive premium entrance classes with world class infrastructur

Government Ganapath Boys High School Calicut Government Ganapath Boys High School Calicut
GGBHS Chalappuram
Kozhikode, 673002

ഗവ.ഗണപത് ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ്‌

AKKR HS Boys & HSS Girls School Chelannur Kozhikode AKKR HS Boys & HSS Girls School Chelannur Kozhikode
AMBALATHUKULANGARA CHELANNUR
Kozhikode, 673616

AKKR GIRLS HIGHER SECONDARY SCHOOL & AKKR BOYS HIGH SCHOOL

ST Joseph's Institute of Management Studies Devagiri ST Joseph's Institute of Management Studies Devagiri
ST JOSEPH INSTITUTE OF MANAGEMENT STUDIES
Kozhikode, 673008

Our group link:- https://www.facebook.com/groups/devoffcampus/

Peekay CICS Arts&science College Peekay CICS Arts&science College
M. G NAGAR , MATHARA , COLLEGE P. O
Kozhikode, 673014

Peekay CICS Arts & Science College a self financing college affiliated to the University of Calucut

Govt Law College kozhikode Govt Law College kozhikode
Govt: Law College . NGO Courters . Vellimadkunnu
Kozhikode, 673012

TransGlobe School of Logistics and Aviation Management TransGlobe School of Logistics and Aviation Management
3rd Floor, Mullath Complex Near New Ksrtc Terminal, IG Road, Tazhekkod
Kozhikode, 673004