Elan Learning Labs

Elan Learning Labs We, at ELAN, are a group of young, talented, dedicated, passionate and experienced scientists, techn

18/06/2021

Looks after an educational course in detail, working on co-ordinating day to day activites on academics, customer relations, sales and marketing. Takes care of closing in on gaps. MBA graduate preferred

Once in a life time opportunity!!!കണക്ക് നിങ്ങൾക് എന്നും ഒരു പ്രശ്നം ആയിരുന്നോ? എങ്കിൽ അത് നിങ്ങളുടെ പ്രശ്നമല്ല, നിങ്ങൾ ...
21/05/2021

Once in a life time opportunity!!!
കണക്ക് നിങ്ങൾക് എന്നും ഒരു പ്രശ്നം ആയിരുന്നോ? എങ്കിൽ അത് നിങ്ങളുടെ പ്രശ്നമല്ല, നിങ്ങൾ പഠിച്ച രീതിയുടെ കുഴപ്പം ആണ് . എങ്ങനെ കണക്ക് പഠിക്കാം എന്ന ഈ വെബിനറിൽ നിങ്ങളോട് സംസാരിക്കുന്നത് എട്ട് വർഷത്തിൽ കൂടുതൽ IIT JEE പോലെയുള്ള മത്സര പരീക്ഷകൾക്ക് കോച്ചിങ് കൊടുക്കുന്ന, IIT Madras ബിരുധദാരി കൂടെയായ Mohammed Iqbal സാർ ആണ്.

വെബിനറിൽ പങ്കെടുക്കാൻ താഴെ കൊടുത്ത ഫോം ഫിൽ ചെയ്യുക.

https://forms.gle/Zpin6DTHgtv7VJqs8

Date & Time: 11AM (IST), 26th May 2021
For more details, contact 9577881133, 9300881133

Better foundation for a brighter future. Admission to our second batch started. Book a free trial by clicking the link b...
17/05/2021

Better foundation for a brighter future. Admission to our second batch started.
Book a free trial by clicking the link below: https://wa.me/message/QL5ARORZK72HB1
Contact : 9300881133, 9577881133

പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾ ആശങ്കയിൽ ആണ്. ഇനി എന്ത് ചെയ്യണം!? ഈ വരുന്ന ശനിയാഴ്ച്ച STEM Genius ഒരുക്കുന്ന ഫ്രീ കരിയർ ഗൈ...
10/05/2021

പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾ ആശങ്കയിൽ ആണ്. ഇനി എന്ത് ചെയ്യണം!? ഈ വരുന്ന ശനിയാഴ്ച്ച STEM Genius ഒരുക്കുന്ന ഫ്രീ കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ പങ്കെടുക്കൂ . സംശയങ്ങൾക് ഉത്തരം കണ്ടെത്തൂ.

Click the link to register for the program: https://forms.gle/D4ZSAKjkCj7EiVK7A

Chat with us: https://wa.me/message/QL5ARORZK72HB1
Contact : 9577881133, 9300881133

Happy Mother's Day!
09/05/2021

Happy Mother's Day!

Hello Parents & Students,We have an exclusive offer for you to join our foundation course for STD 8, 9 & 10.Flat Rs.5000...
09/05/2021

Hello Parents & Students,
We have an exclusive offer for you to join our foundation course for STD 8, 9 & 10.

Flat Rs.5000 OFF

Deadline: Today (09/05/2021), 10 PM.

You can pay the admission fee Rs.6000 using this link.
https://rzp.io/l/elanstemgenius

Chat on WhatsApp
https://wa.me/message/QL5ARORZK72HB1

Offer expires today, 10 PM. Hurry Up!

വീണ്ടുമൊരു ലോക്ക്ഡൗൺ കാലം!ഒരു അക്കദമിക വർഷം കൂടി സ്ക്രീനിന്‌ മുന്നിലേക്ക്‌ മാറുമ്പോൾ രക്ഷിതാക്കൾ ആശങ്കയിലാണ്‌!👨🏻‍💻എന്നാൽ...
05/05/2021

വീണ്ടുമൊരു ലോക്ക്ഡൗൺ കാലം!

ഒരു അക്കദമിക വർഷം കൂടി സ്ക്രീനിന്‌ മുന്നിലേക്ക്‌ മാറുമ്പോൾ രക്ഷിതാക്കൾ ആശങ്കയിലാണ്‌!

👨🏻‍💻എന്നാൽ, ഓൺലൈൻ പഠനം കുട്ടികൾക്ക്‌ മുൻപിൽ തുറന്നിടുന്ന സാധ്യതകളെ സംബന്ധിച്ച്‌ നമുക്കറിയാമോ?
📈കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കേണ്ടതുണ്ടോ?
🖥️ഓൺലൈൻ പഠന സാധ്യതകളെ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം?
👩🏻‍⚕️കുട്ടികൾക്ക്‌ ഉണ്ടാവാൻ സാധ്യതയുള്ള മാനസിക പ്രയാസങ്ങളെ എങ്ങനെ രക്ഷിതാക്കൾ കൈകാര്യം ചെയ്യണം?

ഡിജിറ്റൽ ഉത്തരവാദിത്തമുള്ള കുട്ടികളെ എങ്ങനെ വളർത്താം, ഇ-ലേണിംഗ് എങ്ങനെ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ മാതാപിതാക്കൾക്കായി ഒരു വെബ്‌നാർ സംഘടിപ്പിക്കുന്നു.

Digitally Responsible Teens
മെയ് 8 ശനിയാഴ്ച രാവിലെ 11 ന് IST

Speakers:
Mariyam Vidhu Vijayan
Co-Founder, CEO
Crink Private Limited

Rustum Usman
Senior Product Management Consultant

ഈ ഫ്രീ വെബിനാറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക: പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം
https://forms.gle/MEC44uibtTyqTUAb6

അങ്ങനെ SSLC  പരീക്ഷ കഴിഞ്ഞു! CBSE പത്താം ക്ലാസ്  പരീക്ഷ മാറ്റിവെച്ചു..രക്ഷിതാക്കളും വിദ്യാർത്ഥികളും കുറച്ചെങ്കിലും ആശങ്ക...
03/05/2021

അങ്ങനെ SSLC പരീക്ഷ കഴിഞ്ഞു! CBSE പത്താം ക്ലാസ് പരീക്ഷ മാറ്റിവെച്ചു..

രക്ഷിതാക്കളും വിദ്യാർത്ഥികളും കുറച്ചെങ്കിലും ആശങ്കയിലുമാണ്. ഒരു "സീറോ അക്കാദമിക് ഇയർ" ഇനി പ്ലസ് വണ്ണിലോട്ട് കടക്കുന്ന വിദ്യാർത്ഥികളെ എങ്ങനെയാണ് ബാധിക്കുക എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ഭാവിയിൽ മെഡിക്കൽ/ഐഐടി മത്സര പരീക്ഷകൾ ലക്‌ഷ്യം വെക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആശങ്ക അധികമാണ്. പത്താം ക്ലാസിൽ നിന്ന് പ്ലസ് വണ്ണിലേക്ക് പ്രവേശിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന വലിയൊരു ഗ്യാപ് ഉണ്ട്. കോവിഡ് കാലത്തെ പഠനം ഫോക്കസ് ഏരിയകളിലേക്ക് ഒതുങ്ങുമ്പോൾ ഈ അകലം അല്പം കൂടുന്നു.

ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് STEM Genius ഒരു Bridge Course ഒരുക്കുന്നു. നാല്പത് ദിവസം നീണ്ട് നിൽക്കുന്ന കോഴ്സ് നയിക്കുന്നത് IIT Madras പൂർവ വിദ്യാർത്ഥിയും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മാത്‍സ് അധ്യാപകനായ ഇഖ്ബാൽ സർ ആണ്. കൂടെ ക്ളാസുകൾ നയിക്കുന്നത് IITകളിൽ നിന്നും മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവരായ, അറിയപ്പെടുന്ന എൻട്രൻസ് വിദഗ്ധരും!

കോഴ്‌സിന്റെ പ്രത്യേകതകൾ :
📉പത്തിൽ നിന്നും പ്ലസ് വണ്ണിലേക്ക് എത്തുമ്പോൾ നിർബന്ധമായും പഠിക്കേണ്ട ടോപ്പിക്കുകൾ കവർ ചെയ്യുന്നു
📖എൻട്രൻസ് പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന പരിശീലനം നൽകുന്നു
👨🏻‍🏫ഏറ്റവും മികച്ച അധ്യാപകർ ക്ലാസ് നയിക്കുന്നു
🏫ഇന്ത്യയിലെ ഏറ്റവും മികച്ച STEM സ്ഥാപനങ്ങളെ കുറിച്ചും അവയിലേക്ക് എങ്ങനെ അഡ്മിഷൻ നൽകാം എന്നും അവബോധം നൽകുന്നു

കോഴ്സ് ഫീ ആദ്യം അഡ്മിഷൻ എടുക്കുന്ന 50 പേർക്ക് കേവലം 2999 രൂപ മാത്രം! രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://tinyurl.com/stemgeniusbridge
Direct Whatsapp Chat Link: https://wa.me/message/6WZOCW2BUPH4N1

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
9300881133, 9577881133

If   ruined your 10th education, join our Bridge course for a seamless transition to 11th std.കോവിഡ് മഹാമാരി നിങ്ങളുടെ പ...
30/04/2021

If ruined your 10th education, join our Bridge course for a seamless transition to 11th std.

കോവിഡ് മഹാമാരി നിങ്ങളുടെ പത്താം ക്ലാസ് വിജയത്തിന് നിറം കെടുത്തിയോ?
പ്ലസ് വൺ പ്രവേശനത്തിന് മുമ്പ് നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സുവർണാവസരം...!!

Fee: Rs. 2999/- only
Duration : 40 days

Click this link to chat with us directly: https://wa.me/message/6WZOCW2BUPH4N1

Fill the form to join our bridge course: https://forms.gle/DjUKGfC1N79tj6z28

A questionnaire that answers everything you need to know about STEM Genius Foundation courseFor any inquiries, please co...
27/04/2021

A questionnaire that answers everything you need to know about STEM Genius Foundation course

For any inquiries, please contact 9577881133, 9300881133 or click the link to chat with us directly.
https://wa.me/message/6WZOCW2BUPH4N1

Address

Kozhikode
673004

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Alerts

Be the first to know and let us send you an email when Elan Learning Labs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share