ST MARYS HSS KALLANODE

ST MARYS HSS KALLANODE Utilise,Involve and ENJOY it in the right sense

"Welcome Friends"


In your life most wonder full & enjoyment days...Here

It was.......Romantic

It was.......Meaning full

It was.......Happy

YOU can't forgot that "Days"

പ്രിയപ്പെട്ട സുഹൃത്തേ, നമ്മുടെ ആത്മവിദ്യാലയമായ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ബാൻഡ് സെറ്റ് ടീം ഉണ്ടാ...
31/10/2024

പ്രിയപ്പെട്ട സുഹൃത്തേ,

നമ്മുടെ
ആത്മവിദ്യാലയമായ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ബാൻഡ് സെറ്റ് ടീം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു.

യൂണിഫോം, ബാൻഡ് ഉപകരണങ്ങൾ, പരിശീലകന്റെ ഫീസ് എന്നിവ അടക്കം 3 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
വിദ്യാലയത്തിൻ്റെയും നാടിൻ്റെയും ചിരകാലസ്വപ്നം സഫലമാക്കാൻ നിങ്ങളുടെ സാമ്പത്തിക സഹായം നവംബർ 20നുള്ളിൽ സ്കൂൾ മാനേജരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കുമല്ലോ. തുക അയച്ചതിന്റെ സ്ക്രീൻഷോട്ട് 9495636937(ജിൽറ്റി മാത്യു- ടീച്ചർ ഇൻ ചാർജ്) നമ്പറിലേക്ക് ഷെയർ ചെയ്യുമല്ലോ.

സ്നേഹത്തോടെ,

ഫാ. ജിനോ ചുണ്ടയിൽ
(മാനേജർ- 9747147150)

സജി ജോസഫ്
(ഹെഡ്മാസ്റ്റർ- 9747344322)

ജിൽറ്റി മാത്യു
(ടീച്ചർ ഇൻ ചാർജ്- 9495636937)

ഷാജു നരിപ്പാറ
(PTA പ്രസിഡന്റ്- 9495914830)

സണ്ണി കാനാട്ട് (റിട്ട.അധ്യാപകൻ
94472 87507)

മാക്സിൻ പെരിയപ്പുറം
(റിട്ട.അധ്യാപകൻ- 62828 19474)

Congratulations
09/05/2024

Congratulations

💐💐💐
03/01/2024

💐💐💐

11/01/2023

റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻറ് 2023 ജനുവരി 19മുതൽ 29വരെ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ)

റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻറിലെ രണ്ടാം സ്ഥാനക്കാർക്കുള്ള റണ്ണേഴ്സ് അപ്പ് ട് നൽകുന്നത് കല്ലാനോട് കടുകന്മാക്കൽ ആഗസ്തി അബ്രാഹത്തിൻടെ പേരിലാണ്. ടൂർണമെൻറ് തുടങ്ങിയതിൻടെ തൊട്ടടുത്ത വർഷം 1984ലാണ് ആദ്യകാല കുടിയേറ്റ കർഷകരിൽ പ്രമുഖനായ ഇദേഹത്തിൻടെ ഓർമ നിലനിർത്താനായി എവറോളിങ്ങ് ട്രോഫി ഏർപ്പെടുത്തിയത്.

രണ്ടാം ലോക മഹായുദ്ധത്തോട് അനുബന്ധിച്ച് ഉണ്ടായ മലബാർ കുടിയേറ്റ കാലത്താണ് അഗസ്തി അബ്രാഹം കല്ലാനോട് എത്തുന്നത്. 1943ൽ ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽനിന്ന് ഇവിടെയെത്തിയ ഇദേഹം കിഴക്കേടത്ത് കോവിലകം വീരവർമ്മ വലിയ രാജാവിൽനിന്ന് 100 ഏക്കർ സ്ഥലം വാങ്ങി കൃഷിയാരംഭിച്ചു. പ്രതിസന്ധികൾ നീരാളിക്കൈകളുമായി പാഞ്ഞടുത്തപ്പോഴും പതറാതെ വിജയലക്ഷ്യങ്ങളിലേക്ക് ജീവിതനൗക തുഴഞ്ഞു.

ഭാര്യ റോസമ്മ. മക്കൾ: മോനിക്ക, അന്നമ്മ, മറിയാമ്മ, ജോസഫ്, ആഗസ്തി, അബ്രാഹം, തോമസ്, വർക്കി, മത്തായി. അന്നമ്മ കല്ലാനോട് പ്രദേശത്തെ നിരവധി സ്ഥാപനങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകി. സെൻറ് മേരീസ് സ്കൂൾ കെട്ടിട നിർമാണത്തിന് 1950ൽ 1001രൂപ സംഭാവന ചെയ്തയാളാണ് ജോസഫ്. മത്തായി അറിയപ്പെടുന്ന മഞ്ഞപ്പിത്ത ചികിത്സകനായിരുന്നു.

1879 ഏപ്രിൽ 10ന് ജനിച്ച ആഗസ്തി അബ്രാഹം 1981 ഡിസംബർ 21ന് 102മത്തെ വയസിൽ ഇഹലോകവാസം വെടിഞ്ഞു. പ്രകൃതി ദുരന്തങ്ങളോടും, പകർച്ച വ്യാധികളോടും, വന്യമൃഗങ്ങളോടും മല്ലടിച്ച് മലയോരത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇദേഹത്തിന് ആദരമർപ്പിച്ച്, മലയോരമൊന്നാകെ ഫുട്ബോൾ ആരവത്തിലേക്ക് ആവേശത്തോടെ ചുവടുവെയ്ക്കുന്നു.

11/01/2023
The problem with winter sports is that -- follow me closely here -- they generally take place in winter.
29/11/2017

The problem with winter sports is that -- follow me closely here -- they generally take place in winter.

14/10/2013
15/06/2013

Hai friends.,,
It is to inform you that batch 2007
Getogether will be held on 16
june 2013 at 2 p.m at ST MARYS
HSS KALLANODE. All are requested
to come for this function.
For more details contact
Jishnu R Nair: 9846634969
Vaisakh Thomas:9400456136
Amal Mathew:8547610870
Vipin Kakkayam:9495259064
Anvar :9495613185
Ellavarum Rs.100/-
konduvaranam.
Ellavarum pattunna ellavareyum
informe cheyyanam..

Address

Kozhikode
673615

Telephone

+914962660314

Website

Alerts

Be the first to know and let us send you an email when ST MARYS HSS KALLANODE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ST MARYS HSS KALLANODE:

Shortcuts

Share

Category