Albirr Schools

Albirr Schools ALBIRR SCHOOLS

25/11/2024
*അൽബിർറ് സ്കൂൾ ഓഫ് ടീച്ചർ എജ്യുക്കേഷൻ* ➖➖➖➖➖➖➖അൽബിർറ് ടീച്ചർ ട്രൈനിംഗ് കോഴ്സിലേക്ക് (Albirr TTC) ഇപ്പോൾ അപേക്ഷിക്കാം. *അ...
01/07/2024

*അൽബിർറ് സ്കൂൾ ഓഫ് ടീച്ചർ എജ്യുക്കേഷൻ*
➖➖➖➖➖➖➖
അൽബിർറ് ടീച്ചർ ട്രൈനിംഗ് കോഴ്സിലേക്ക് (Albirr TTC) ഇപ്പോൾ അപേക്ഷിക്കാം.

*അവസാന തിയതി:* ജൂലൈ 10 വൈകുന്നേരം 5 മണി
➖➖➖➖➖➖➖➖
🟢എസ്.കെ.ഐ.എം.വി.ബിയുടെ കീഴിലുള്ള അൽബിർറ്
സ്കൂൾസിൻ്റെ ടീച്ചർ ട്രൈനിങ് കോഴ്സ്.

🟢അൽബിർറ് സ്കൂളുകളിലും മറ്റു പ്രീ പ്രൈമറികളിലും അധ്യാപികയാകാനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്.

🟢അൽബിർറ് സർട്ടിഫിക്കറ്റിന് പുറമെ ഇഗ്നോയുടെ
Diploma in Early Childhood care and Education (DECE)
കൂടെ നേടുവാനുള്ള സൗകര്യം.

🟢 ബ്രിഡ്ജ് കോഴ്സിലൂടെ അൽബിർറ് പ്രൈമറി സ്കൂൾ ടീച്ചറായി യോഗ്യത നേടാൻ അവസരം.

🟢പ്ലസ് ടു 50% മാർക്കോടുകൂടി പാസായ മുസ്ലിം പെൺകു
ട്ടികൾക്ക് അപേക്ഷിക്കാം. (അഫ്ളലുൽ ഉലമാ പ്രിലിമിനറി, സനാഇയ്യ, സഹ്റവിയ്യ, ദാഇയ, ഫാളില, മഹ്ദിയ്യ, സൈനിയ്യ / തത്തുല്യ കോഴ്സുകൾ പാസായവർക്കും അപേക്ഷിക്കാം).

🟢 അറബിക്, ജനറൽ എന്നിങ്ങനെ രണ്ട് സ്ട്രീമുകൾ.

🟢ഖുർആൻ, ഇസ്ലാമിക വിഷയങ്ങളിൽ പഠന പരിശീലനം.

🟢 ശിശു കേന്ദ്രീകൃത ബോധനം, അധ്യാപന രീതി ശാസ്ത്രം
എന്നിവയിൽ സമഗ്ര പരിശീലനം.

🟢ഒരു അക്കാദമിക വർഷത്തിൽ രണ്ടു സെമസ്റ്ററുകളിലായി
200 അധ്യയന ദിനങ്ങൾ സാധ്യമാക്കുന്ന പ്രൊഫഷണൽ റഗുലർ കോഴ്സ്.

🟢അൽബിർറ് പ്രീ പ്രൈമറി സ്കൂളുകളിൽ ഇന്റേൺഷിപ്പ്.

🟢 അൽബിർറ് ടീച്ചർ ട്രൈനിങ്
കോഴ്സിലേക്ക് (2024-25 അധ്യയനവർഷത്തേക്ക്) വെബ്സൈറ്റ്
( *www.albirrschools.org*) വഴി ഇപ്പോൾ അപേക്ഷിക്കാം.

*NB 😗 *നിലവിൽ അൽബിർറ് നടത്തിവരുന്ന Albirr Teacher Eligibility Test (A-TET) ക്രമേണ നിർത്തലാക്കുന്നതാണ്* .
➖➖➖➖➖➖➖➖
*AFFILIATED INSTITUTIONS*
-------------------------
1. HIKMA ALBIRR STE, Vengara, Malappuram, Ph: 8086236000, 8100786313

2. ZUWASC ALBIRR STE, Chelembra, Malappuram, Ph: 9496383980, 9605876982 ( *Hostel Facility Available* )

Congratulations 🙌
06/04/2024

Congratulations 🙌

03/04/2024

Address

Administrative Office, Varakkal Complex, Koya Road
Kozhikode
673021

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919061559827

Alerts

Be the first to know and let us send you an email when Albirr Schools posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Albirr Schools:

Shortcuts

Share

Category