21/06/2020
കോവിഡ് മുന്നറിയിപ്പെന്ന വ്യാജേന സൈബർ തട്ടിപ്പുകൾക്ക് സാധ്യത...
കോവിഡ് മുന്നറിയിപ്പെന്ന വ്യാജേന ഇന്ത്യയിൽ വൻ സൈബർ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സൈബർ സെക്യൂരിറ്റി ഏജൻസിയായ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-in) മുന്നറിയിപ്പ് നൽകുന്നു. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്തുന്ന ഫിഷിങ് ആക്രമണമാണ് ഉണ്ടാവുക. സ്വീകർത്താക്കളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്നതിനാണ് ഈ ഫിഷിംഗ് ഇമെയിലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അവിടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വഞ്ചിക്കപ്പെടും.
കോവിഡുമായി ബന്ധപ്പെട്ട ഏജൻസികളുടേതെന്ന വ്യാജേന ഇ-മെയിലുകൾ എത്തുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു വെബ്സൈറ്റിലേക്ക് പോവുകയും സൈറ്റിലെ ഫയൽ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നതോടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിക്കുന്നു. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളുമാണ് ഹാക്കർമാർ ചോർത്തുക.
20 ലക്ഷം ഇമെയിൽ ഐ.ഡികളിലേക്ക് ഫിഷിങ് മെയിൽ എത്താമെന്നാണ് മുന്നറിയിപ്പ്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തി നൽകാമെന്ന് പറഞ്ഞാവും മെയിലുകൾ എത്തുക. മെയിലിനൊപ്പമുള്ള അറ്റാച്ച്മെൻറുകൾ തുറക്കുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് മാത്രമാണ് സൈബർ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏകപോംവഴിയെന്നും വിദഗ്ധർ അറിയിക്കുന്നു.
ശ്രദ്ധിക്കുക:
1.1. സോഷ്യൽ മീഡിയ വഴി, ആവശ്യമില്ലാത്ത ഇ-മെയിൽ, SMS അല്ലെങ്കിൽ സന്ദേശങ്ങളിൽ അറ്റാച്ചുമെന്റ് തുറക്കുകയോ ക്ലിക്കുചെയ്യുകയോ ചെയ്യരുത്
2. അറിയാവുന്നയാൾ അയച്ചതായി തോന്നിയാലും അറ്റാച്ചുമെന്റുകൾ തുറക്കുന്നതിൽ ജാഗ്രത പാലിക്കുക
3. ഇ-മെയിൽ വിലാസങ്ങൾ, ഇ-മെയിലുകളിലെ അക്ഷര പിശകുകൾ, വെബ്‌സൈറ്റുകൾ, അപരിചിതമായ ഇ-മെയിൽ അയയ്‌ക്കുന്നവർ എന്നിവ സൂക്ഷിക്കുക
4. അപരിചിതമായ അല്ലെങ്കിൽ അജ്ഞാത വെബ്‌സൈറ്റുകൾ / ലിങ്കുകളിൽ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങൾ സമർപ്പിക്കരുത്
5. ഇ-മെയിലുകൾ, കോവിഡ് -19 ടെസ്റ്റിംഗ്, എയ്ഡ്, വിന്നിംഗ് പ്രൈസ്, റിവാർഡ്സ്, ക്യാഷ് ബാക്ക് ഓഫറുകൾ തുടങ്ങിയ പ്രത്യേക ഓഫറുകൾ നൽകുന്ന ലിങ്കുകൾ സൂക്ഷിക്കുക.
31/05/2020
Quit smoking today to get happiness tomorrow!
***coday
***co
18/04/2020
Please share...
ഞങ്ങളുടെ സേവനങ്ങൾ ഇനി മുതൽ ഓൺലൈൻ വഴി ലഭിക്കുന്നതാണ്...
എൻട്രൻസ്, മറ്റു പ്രധാന ഓൺലൈൻ അപേക്ഷകൾ എന്നിവ E-Zone Common Service Center WhatsApp വഴി രേഖകൾ അയച്ചു തന്നാൽ ചെയ്ത് നൽകുന്നതാണ്. ആവശ്യമായ തുക അക്കൗണ്ടിലേക്ക് Google pay / Internet Banking / Phone pay പോലുള്ള സംവിധാനം ഉപയോഗിച്ചു ട്രാൻസ്ഫർ ചെയ്യണം.
അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ഈ സൗകര്യം ഉപയോഗിക്കുക.
മൊബൈൽ വിളിച്ചു സംസാരിച്ചതിന് ശേഷം മാത്രം വിവരങ്ങൾ WhatsApp ചെയ്യുക.
അവസാന തീയതി വരെ കാത്തിരിക്കാതെ അപേക്ഷിക്കുക.
സമയം 09:00am to 09:00pm only.
ഇത് നിങ്ങളുടെ കൂട്ടുകാർക്കും, മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം...
----------------------------------------------------
STAY HOME🏠STAY SAFE❤️
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Centre
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
For Educational Updates, Please Join Our Whatsapp Group.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/EaojX1sBLyi03lGgs8aTVo
09/12/2019
Come, build your career with the L&T Build India Scholarship!
Build India Scholarship Scheme is an illustrious user-oriented programme with a unique ascendancy for the past 2 decades through which L&T molds aspiring young talents with engineering acumen into capable construction technology managers to play a more relevant part in engineering the future of L&T Construction.
Highlights of the Programme:-
◆ 2 years full-time M. Tech degree in Construction Technology & Management.
◆ 24 month sponsored course at IIT Madras / IIT Delhi / NIT Surathkal / NIT Trichy.
◆ Course fee borne entirely by L&T.
◆ Stipend is paid during the programme.
◆ Live projects @ L&T project sites during the course of the programme.
◆ Guided by buddies and mentored by BIS alumni during the programme.
◆ Placement on successful completion of the course.
Selection Process:-
Online written test (subject & aptitude) followed by a personal interview conducted by a panel from IIT and L&T. The final selection is subject to one’s medical fitness.
Eligibility:-
◆ Final year B.E / B.Tech degree in Civil / Electrical Engineering.
◆ 65 % & above marks in B.E / B.Tech till 06th Semester.
◆ With a flair for building landmarks.
Selection process kick starts every year during the month of November. Get ready to register your candidature for XXIII Batch Selection during November 2019.
Calendar:-
◆ Candidate Registration Period: 15th November to 31st December.
◆ Exam Date: 1st March 2020
◆ Tentative Interview Date: March 4th Week to April 2nd Week.
◆ Final Result: May 1st Week.
◆ Joining: July.
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
For Educational and Job Updates, Please Join Our Whatsapp Group.
👇👇👇👇👇👇👇👇
https://chat.whatsapp.com/J40F3iLavDrKgXoHsUb6l5
&T
02/12/2019
NEET UG 2020 Online Application Started
▪NEET UG 2020 online application started on December 2 and the last date to fill it is 31 december 2019
▪National Testing Agency (NTA) will conduct NEET 2020 on May 3 in pen and paper based mode.
NEET 2020: latest changes below
▪This is the single largest undergraduate medical entrance test for admission to MBBS , BDS and AYUSH courses: BHMS, BAMS , BUMS, B.V.Sc & AH.
▪AIIMS and JIPMER now merged into NEET. No more separate entrance exams for these.
▪NEET application challan fee for general category is Rs. 1500,
▪The fees for SC/ST/PwD/transgender is Rs. 800
▪The fees for OBC-NCL/general-EWS is Rs. 1400.
Documents needed to apply for NEET 2020
▪ Passport size Photograph of white background with file size 10 to 200 Kb in jpg format.
▪Name of the candidate and date printed below the photograph is mandatory.
▪Postcard size (4"X6") photo with a white background (size: 50 Kb - 300 Kb)
▪Signature with file size 4 to 30 Kb in jpg format. Signature of candidate should be in black ink on white background and must not be in capitals.
▪Class 10th certificate with file size between 100 kb to 400 kb.
▪The left-hand thumb Impression on white paper with Blue Ink and scan for uploading, with file size must be between 10 kb to 50 kb.
▪Provide details of Aadhaar card at the time of NEET application.
✳✳✳✳✳✳✳✳✳✳✳
📖📖📖📚📖
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കന്നതിനും
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Facebook പേജ് Like ചെയ്യുക
●▬▬▬▬▬▬▬▬▬▬▬▬▬●
https://facebook.com/ezonepkr/
23/11/2019
ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്‌സിറ്റി (IGNOU) Jan 2020 അപേക്ഷ ക്ഷണിച്ചു...
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ തുടങ്ങിയ കാര്യങ്ങളും, സർക്കാർ സർക്കാരിതര സേവങ്ങളും നിങ്ങളുടെ WhatsApp ൽ അറിയുന്നതിനായി E-Zone Digital Seva CSC എന്ന ഗ്രൂപ്പിൽ Join ചെയ്യുക.
👉 ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യുന്നതിനായി നിങ്ങളുടെ പേരും സ്ഥലവും ഞങ്ങളുടെ നമ്പറിലേക്ക് Whatsapp ചെയൂ...
📱 7025822444
●▬▬▬▬▬▬▬▬▬▬▬▬▬●
23/11/2019
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി 2019-20
അപേക്ഷകൾ ക്ഷണിക്കുന്നു
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ തുടങ്ങിയ കാര്യങ്ങളും, സർക്കാർ സർക്കാരിതര സേവങ്ങളും നിങ്ങളുടെ WhatsApp ൽ അറിയുന്നതിനായി E-Zone Digital Seva CSC എന്ന ഗ്രൂപ്പിൽ Join ചെയ്യുക.
👉 ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യുന്നതിനായി നിങ്ങളുടെ പേരും സ്ഥലവും ഞങ്ങളുടെ നമ്പറിലേക്ക് Whatsapp ചെയൂ...
📱 7025822444
●▬▬▬▬▬▬▬▬▬▬▬▬▬●
23/11/2019
ENTRANCE EXAMINATION
(Application Invited)
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ തുടങ്ങിയ കാര്യങ്ങളും, സർക്കാർ സർക്കാരിതര സേവങ്ങളും നിങ്ങളുടെ WhatsApp ൽ അറിയുന്നതിനായി E-Zone Digital Seva CSC എന്ന ഗ്രൂപ്പിൽ Join ചെയ്യുക.
👉 ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യുന്നതിനായി നിങ്ങളുടെ പേരും സ്ഥലവും ഞങ്ങളുടെ നമ്പറിലേക്ക് Whatsapp ചെയൂ...
📱 7025822444
●▬▬▬▬▬▬▬▬▬▬▬▬▬●
21/11/2019
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പുതുക്കൽ തെറ്റിയവർക്ക്, സീനിയോരിറ്റി നില നിർത്തി പുതുക്കാൻ അവസരം...
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ തുടങ്ങിയ കാര്യങ്ങളും, സർക്കാർ സർക്കാരിതര സേവങ്ങളും നിങ്ങളുടെ WhatsApp ൽ അറിയുന്നതിനായി E-Zone Digital Seva CSC എന്ന ഗ്രൂപ്പിൽ Join ചെയ്യുക.
👉 ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യുന്നതിനായി നിങ്ങളുടെ പേരും സ്ഥലവും ഞങ്ങളുടെ നമ്പറിലേക്ക് Whatsapp ചെയൂ...
📱 7025822444
●▬▬▬▬▬▬▬▬▬▬▬▬▬●
27/12/2016
ചെറുവാടിയിൽ നടന്ന ജില്ലാ ഫുട്ബോൾ ടൂർണ്ണമെൻറിൽ ജേതാക്കളായ കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ ടീമിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുള്ള ട്രോഫി നൽകുന്നു...
27/12/2016
ചെറുവാടിയിൽ നടന്ന ജില്ലാ ഫുട്ബോൾ ടൂർണ്ണമെൻറിൽ ജേതാക്കളായ കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ ടീമിനെ സ്കൂളിൽ വെച്ച് ആദരിച്ചപ്പോൾ...